#keralaschoolkalolsavam2025 | അപ്പീൽ തുണയായി; വട്ടപ്പാട്ടിൽ തുടർച്ചയായ നാലാം തവണയും പേരോട് എം.ഐ എം ഹയർ സെക്കണ്ടറി

#keralaschoolkalolsavam2025 | അപ്പീൽ തുണയായി; വട്ടപ്പാട്ടിൽ തുടർച്ചയായ നാലാം തവണയും പേരോട് എം.ഐ എം ഹയർ സെക്കണ്ടറി
Jan 7, 2025 05:09 PM | By Jain Rosviya

തിരുവനന്തപുരം: (truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം വട്ടപ്പാട്ട് മത്സരത്തിൽ തുടർച്ചയായ മൂന്നാം വർഷവും കോഴിക്കോട് പേരോട് ഹയർ സെക്കണ്ടറി സ്കൂൾ എ ഗ്രേഡ് കരസ്ഥമാക്കി.

കോഴിക്കോട് ജില്ലയിൽ നിന്നും അപ്പീൽ വഴിയാണ് ഈ വിദ്യാലയം ഇത്തവണ മത്സരിക്കാനെത്തിയത്. ജില്ലാ തലത്തിൽ വിജയിയായ ടീമിനെ ബഹുദൂരം പിന്നിലാക്കിയാണ് ഈ നേട്ടം കൈവരിച്ചത്.

കോവിഡിന് ശേഷം നടന്ന എല്ലാ കലോത്സവങ്ങളിലും വട്ടപ്പാട്ട് ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഈ വിദ്യാലയം മികച്ച പ്രകടനം കാഴ്ചവെച്ച് സംസ്ഥാനത്ത് ശ്രദ്ധേയമായിരുന്നു.

മുഹമ്മദ് ഷാസിൽ, മുഹമ്മദ് ഷാമിൽ, മുഹമ്മദ് ഇർഫാൻ, ഫെബിൻ റിഷാൽ , മുഹമ്മദ് ഫാഹിം, മുഹമ്മദ് ജംനാസ്, ഫർസിൻ അഹ്മദ്, ജൈസൽ ഹബീബ്, മുഹമ്മദ് റിഷാൻ നിഹാൽ റഫീഖ് എന്നിവരാണ് വട്ടപ്പാട്ട് ടീമിലെ അംഗങ്ങൾ.

മുനീർ തലശ്ശേരിയുടെ ശിക്ഷണത്തിൽ കിരണാണ് പരിശീലകൻ .

പേരോട് എം. ഐ.എം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാനേജ്മെൻ്റ്, പ്രിൻസിപ്പൽ സ്റ്റാഫ് അംഗങ്ങൾ ജേതാക്കളെ അനുമോദിച്ചു.

#fourth #consecutive #time #Vattapattu #Perode #MIM #Higher #Secondary

Next TV

Related Stories
#Keralaschoolkalolsavam2025 | കലയുത്സവം  കൊടിയിറങ്ങി; ആവോത്സവമാക്കി  ടോവിനോ തോമസും ആസിഫലിയും

Jan 8, 2025 06:03 PM

#Keralaschoolkalolsavam2025 | കലയുത്സവം കൊടിയിറങ്ങി; ആവോത്സവമാക്കി ടോവിനോ തോമസും ആസിഫലിയും

താരങ്ങൾ വേദിയിൽ എത്തിയതോടെ സദസ്സിൽ നിന്നും ആരവം ഉയർന്ന്...

Read More >>
#keralaschoolkalolsavam2025 | എന്തൊരു വൈബാണ് കലോത്സവം; പത്ത് വയസ് കുറഞ്ഞു -പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

Jan 8, 2025 05:34 PM

#keralaschoolkalolsavam2025 | എന്തൊരു വൈബാണ് കലോത്സവം; പത്ത് വയസ് കുറഞ്ഞു -പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

സംഘാടന മികവിന് വിദ്യാഭ്യാ മന്ത്രിയെ പ്രതിപക്ഷ നേതാവ്...

Read More >>
#keralaschoolkalolsavam2025 | പളിയ നൃത്തത്തിൽ ഹൈസ്കൂൾ വിഭാഗം എ ഗ്രേഡ് സ്വന്തമാക്കി പി എച്ച് എസ് എസ് പന്തല്ലൂർ

Jan 8, 2025 04:52 PM

#keralaschoolkalolsavam2025 | പളിയ നൃത്തത്തിൽ ഹൈസ്കൂൾ വിഭാഗം എ ഗ്രേഡ് സ്വന്തമാക്കി പി എച്ച് എസ് എസ് പന്തല്ലൂർ

സംസ്ഥാന കലോത്സവത്തിൽ പിതുതായി ഉൾപ്പെടുത്തിയ അഞ്ച് ഗോത്ര കലകളിൽ പെട്ട ഒന്നാണ് പളിയ...

Read More >>
#Keralaschoolkalolsavam2025 | സ്വർണ്ണക്കപ്പിന്റെ ശില്പി കലോത്സവ സമാപന സമ്മേളനത്തിൽ

Jan 8, 2025 04:50 PM

#Keralaschoolkalolsavam2025 | സ്വർണ്ണക്കപ്പിന്റെ ശില്പി കലോത്സവ സമാപന സമ്മേളനത്തിൽ

ജേതാക്കൾക്ക് സ്വർണ്ണക്കപ്പ് വിതരണം ചെയ്യുന്ന സമാപന സമ്മേളനത്തിലാണ് മന്ത്രി ശില്പിയെ...

Read More >>
Top Stories