---
title: "#keralaschoolkalolsavam2025 | വിട വാങ്ങിയ 2024 നെ അരങ്ങിലെത്തിച്ച് ആദിത്ത് സൂര്യ "
english_title: "#Adith #Surya #brought #2024 #to #stage #after #saying #goodbye"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/261756/adith-surya-brought-2024-to-stage-after-saying-goodbye"
published_at: "2025-01-07T16:02:00+05:30"
category: "Kerala School Kalolsavam 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677d04bcbaf83_1.jpg"
keywords: []
---

# #keralaschoolkalolsavam2025 | വിട വാങ്ങിയ 2024 നെ അരങ്ങിലെത്തിച്ച് ആദിത്ത് സൂര്യ 

> **Lead Summary:** **തിരുവനന്തപുരം : ** 2024 ലെ സമകാലിക വിശേഷങ്ങൾ ഹയർസെക്കന്ററി വിഭാഗം ആൺകുട്ടികളുടെ മോണോ ആക്ട് മത്സരത്തിൽ ഇടം നേടി.

## Article Content

**തിരുവനന്തപുരം : ** 2024 ലെ സമകാലിക വിശേഷങ്ങൾ ഹയർസെക്കന്ററി വിഭാഗം ആൺകുട്ടികളുടെ മോണോ ആക്ട് മത്സരത്തിൽ ഇടം നേടി.

മലപ്പുറം മൂന്നിയൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ ആദിത്ത് സൂര്യയാണ് വേറിട്ട വിഷയം അവതരിപ്പിച്ചു എ ഗ്രേഡ് വാങ്ങിയത്. പരിശീലകൻ്റെ സഹായമില്ലാതെ സ്വപ്രയത്നത്തിലൂടെയാണ് ആദിത്ത് കലോത്സവ വേദിയിൽ എത്തുന്നത്.

പ്രളയം , ഹേമ കമ്മിറ്റി റിപ്പോർട്ട്, അടിക്കടി വർധിക്കുന്ന ഇന്ധന വില തുടങ്ങിയ പ്രധാന സംഭവങ്ങളെല്ലാം ആദി ത്തിൻ്റെ മോണോ ആക്ട് ിൽ ഇടം നേടി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/261756/adith-surya-brought-2024-to-stage-after-saying-goodbye)