#Earthquake | ടിബറ്റിലും നേപ്പാളിലും ശക്തമായ ഭൂചലനം: 7.1 തീവ്രത രേഖപ്പെടുത്തി

#Earthquake | ടിബറ്റിലും നേപ്പാളിലും ശക്തമായ ഭൂചലനം:  7.1 തീവ്രത രേഖപ്പെടുത്തി
Jan 7, 2025 07:48 AM | By akhilap

കാഠ്മണ്ഡു: (truevisionnews.com) ടിബറ്റിലും നേപ്പാളിലും ഭൂചലനം. 7.1 തീവ്രത രേഖപ്പെടുത്തി.

കാഠ്മണ്ഡു അടക്കം പ്രധാന നഗരങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യയിലെ ചില ഭാഗങ്ങളിലും പ്രകമ്പനമുണ്ടായി.

ഇന്ത്യൻ സമയം 6.35നാണ് ഭൂകമ്പമുണ്ടായത്. വടക്കൻ നേപ്പാളായിരുന്നു പ്രഭവ കേന്ദ്രം.

ടിബറ്റിൽ നേപ്പാൾ അതിർത്തിക്കടുത്തായാണ് റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയത്. ബിഹാറിലും അസമിലും പ്രകമ്പനമുണ്ടായി.

ചൈനയുടെയും ബംഗ്ലാദേശിന്‍റെയും ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

ആളുകൾ ഭയന്ന് വീടുകൾക്കും അപ്പാർട്ടുമെന്‍റുകൾക്കും പുറത്തിറങ്ങി. അതേസമയം നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടോ എന്ന് ഇപ്പോൾ വ്യക്തമല്ല.

#Strong #earthquake #Tibet #Nepal #7.1 #magnitude #recorded

Next TV

Related Stories
മഴയ്ക്ക് പിന്നാലെ മുളച്ച കൂണുകൾ കഴിച്ചു; ആറ് പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർ ചികിത്സയിൽ

May 15, 2025 12:12 PM

മഴയ്ക്ക് പിന്നാലെ മുളച്ച കൂണുകൾ കഴിച്ചു; ആറ് പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർ ചികിത്സയിൽ

മഴയ്ക്ക് പിന്നാലെ വനമേഖലയിൽ നിന്ന് ലഭിച്ച കൂൺ കഴിച്ച ആറ് പേർക്ക്...

Read More >>
 ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു;  അഞ്ച് യാത്രക്കാര്‍ മരിച്ചു

May 15, 2025 11:39 AM

ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; അഞ്ച് യാത്രക്കാര്‍ മരിച്ചു

ഉത്തര്‍പ്രദേശില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; അഞ്ച് യാത്രക്കാര്‍...

Read More >>
മുസ്‌ലിം യുവാവിനെ 'ജയ് ശ്രീറാം' വിളിക്കാൻ നിർബന്ധിച്ചു; സംഭവത്തിൽ ആറ് പേർക്കെതിരെ കേസ്

May 15, 2025 09:11 AM

മുസ്‌ലിം യുവാവിനെ 'ജയ് ശ്രീറാം' വിളിക്കാൻ നിർബന്ധിച്ചു; സംഭവത്തിൽ ആറ് പേർക്കെതിരെ കേസ്

മുസ്‌ലിം യുവാവിനെ 'ജയ് ശ്രീറാം' വിളിക്കാൻ നിർബന്ധിച്ചു, ആറ് പേർക്കെതിരെ...

Read More >>
നാല് മക്കൾക്ക് വിഷം നൽകി ആത്മഹത്യക്ക് ശ്രമിച്ച് യുവതി; മൂന്ന് പെൺമക്കൾ മരിച്ചു

May 14, 2025 10:37 PM

നാല് മക്കൾക്ക് വിഷം നൽകി ആത്മഹത്യക്ക് ശ്രമിച്ച് യുവതി; മൂന്ന് പെൺമക്കൾ മരിച്ചു

നാല് മക്കൾക്ക് വിഷം നൽകി ആത്മഹത്യക്ക് ശ്രമിച്ച്...

Read More >>
ഇന്ത്യയുടെ തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി കൊടുത്ത യുവാവ് പിടിയിൽ

May 14, 2025 09:17 PM

ഇന്ത്യയുടെ തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി കൊടുത്ത യുവാവ് പിടിയിൽ

പാകിസ്താന് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയ യുവാവ്...

Read More >>
Top Stories