യുവാവ് കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്ത സംഭവം, കാമുകിയും ഭർത്താവും സഹോദരനും അറസ്റ്റിൽ

യുവാവ് കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്ത സംഭവം, കാമുകിയും ഭർത്താവും സഹോദരനും അറസ്റ്റിൽ
Jul 17, 2025 11:22 AM | By VIPIN P V

തൃശൂർ: ( www.truevisionnews.com ) ഇരിങ്ങാലക്കുട തേലപ്പിള്ളിയിൽ വീട്ടിലെ കിടപ്പുമുറിയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി യുവതി ഉൾപ്പടെ 3 പേർ അറസ്റ്റിൽ. ഒല്ലൂർ അഞ്ചേരി സ്വദേശി കൊല്ലംപറമ്പിൽ വീട്ടിൽ അഖില (31), ഒല്ലൂർ അഞ്ചേരി സ്വദേശി കൊല്ലംപറമ്പിൽ വീട്ടിൽ ജീവൻ (31), വല്ലച്ചിറ ചെറുശ്ശേരി സ്വദേശി ആട്ടേരി വീട്ടിൽ അനൂപ് (38)എന്നിവരാണ് അറസ്റ്റിലായത്.

യുവാവിന്റെ ആത്മഹത്യാകുറിപ്പ് അന്വേഷണത്തിനിടെ കണ്ടെത്തിയിലുന്നു. 2025 ജനുവരി 22നാണ് യുവാവ് ആത്മഹത്യചെയ്തത്. യുവാവ് മറ്റൊരു സ്ത്രീയുമായി വിവാഹം ഉറപ്പിച്ചതായി അറിഞ്ഞ യുവാവിന്റെ കാമുകിയായിരുന്ന ഒന്നാം പ്രതി അഖിലയും ഭർത്താവായ ജീവൻ, അഖിലയുടെ സഹോദരൻ അനൂപ് എന്നിവർ ജനുവരി 22 ന് രാത്രി 08.45 മണിയോടെ യുവാവിന്റെ തേലപ്പിള്ളിയിലുളള വീട്ടിൽ കയറി വന്ന് ബഹളം ഉണ്ടാക്കുകയും യുവാവിനെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ഫോൺ ബലമായി പിടിച്ച് വാങ്ങി കൊണ്ട് പോവുകയും വിവാഹം മുടക്കുകയും ചെയ്തിരുന്നു. ഇതിൻ്റെ മനോവിഷമത്തിലാണ് യുവാവ് ആത്മഹത്യ ചെയ്തതെന് അന്വേഷണത്തിൽ കണ്ടെത്തിയിനെ തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Young man commits suicide in bedroom girlfriend husband and brother arrested

Next TV

Related Stories
'പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചു'; ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം, അനാസ്ഥയുണ്ടായി, കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി

Jul 17, 2025 07:07 PM

'പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചു'; ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം, അനാസ്ഥയുണ്ടായി, കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി

ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം, അനാസ്ഥയുണ്ടായി, കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി വി...

Read More >>
 ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; അനുശോചനമറിയിച്ച്‌ മുഖ്യമന്ത്രി, ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കും

Jul 17, 2025 06:45 PM

ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; അനുശോചനമറിയിച്ച്‌ മുഖ്യമന്ത്രി, ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കും

തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം അങ്ങേയറ്റം ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി...

Read More >>
'കുരുന്ന് നോവ് അറിഞ്ഞ് അമ്മയും'; 'മകൻ പോയെന്ന്' സുജയെ അറിയിച്ചതായി ബന്ധുക്കൾ

Jul 17, 2025 06:25 PM

'കുരുന്ന് നോവ് അറിഞ്ഞ് അമ്മയും'; 'മകൻ പോയെന്ന്' സുജയെ അറിയിച്ചതായി ബന്ധുക്കൾ

തേവലക്കരയിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ അമ്മ സുജയുമായി ഫോണിൽ ബന്ധപ്പെട്ടതായി...

Read More >>
പൊലീസ് കേസെടുത്തു; കോഴിക്കോട് വടകരയിൽ യുവതിയെ ഭർത്താവും വീട്ടുകാരും പീഡനത്തിനിരയാക്കിയതായി പരാതി

Jul 17, 2025 06:12 PM

പൊലീസ് കേസെടുത്തു; കോഴിക്കോട് വടകരയിൽ യുവതിയെ ഭർത്താവും വീട്ടുകാരും പീഡനത്തിനിരയാക്കിയതായി പരാതി

വടകരയിൽ യുവതിയെ ഭർത്താവും വീട്ടുകാരും പീഡനത്തിനിരയാക്കിയതായി...

Read More >>
നാളെ അവധി; കാസർഗോഡ് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു

Jul 17, 2025 05:56 PM

നാളെ അവധി; കാസർഗോഡ് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു

കാസർഗോഡ് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി...

Read More >>
Top Stories

//Truevisionall