#keralaschoolkalolsavam2025 | വേദിയിൽ നിറഞ്ഞാടി ഭരത് കൃഷ്ണ; കഥകളി ഓർമ്മകൾ പുതുക്കി അമ്മ

#keralaschoolkalolsavam2025 | വേദിയിൽ നിറഞ്ഞാടി ഭരത് കൃഷ്ണ; കഥകളി ഓർമ്മകൾ പുതുക്കി അമ്മ
Jan 6, 2025 03:04 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com) ഭരതനാട്യം വേദിയിൽ കാസർഗോഡ് സ്വദേശി ഭരത് കൃഷ്ണ നിറഞ്ഞാടുമ്പോൾ അമ്മ ധന്യ പ്രദീപിന്റെ മനസ് വർഷങ്ങൾ പിന്നിലേക്ക് പായുകയായിരുന്നു. തുടർച്ചയായി ഇത് നാലാം തവണയാണ് ഭരത്

ഭരതനാട്യത്തിൽ എ ഗ്രേഡ് സ്വന്തമാക്കുന്നത്. 1986 മുതൽ 1990 കാലഘട്ടങ്ങളിൽ സംസ്ഥാന കലോത്സവവേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ധന്യ പ്രദീപ്. മകന്റെ കലാപ്രകടനങ്ങൾക്ക് സാക്ഷിയാകുന്നതിലൂടെ വർഷങ്ങൾക്ക് മുൻപ് അഴിച്ചുവച്ച തന്റെ കഥകളി വേഷത്തിന്റെ ഓർമ്മകൾ പുതുക്കാൻ സാധിച്ചെന്നു ധന്യ പറഞ്ഞു.

12 വർഷമായി ബാലകൃഷ്ണൻ മഞ്ചേശ്വരത്തിന്റെ ശിക്ഷണത്തിൽ ഭരതനാട്യവും യോഗി ശർമയുടെ ശിക്ഷണത്തിൽ മൃദംഗവും അഭ്യസിച്ചുവരികയാണ് ഭരത്. ഇത്തവണ മൃദംഗം, നാടോടി നൃത്തം, ഭരതനാട്യം ഇനങ്ങളിലാണ് മത്സരിച്ചത്.

കാസർഗോഡ് അകൽപ്പടി എസ് എ പി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർഥിയാണ് ഭരത്. സഹോദരി ഭാഗ്യശ്രീയും കലോത്സവ വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു.

ഭാവിയിൽ എൻജിനീയറാകണമെന്ന ആഗ്രഹത്തോടൊപ്പം കലയും കൂടെ കൂട്ടണമെന്നാണ് ഭരത്തിന്റെ ആഗ്രഹം.

#BharatKrishna #filled #stage #Kathakali #refreshes #memories #Amma

Next TV

Related Stories
 #keralaschoolkalolsavam2025 |  ഹാട്രിക്കും ഡബിളും നേടി കലോത്സവ വേദിയിൽ പൊൻതിളക്കത്തോടെ സ്മൃതി

Jan 7, 2025 10:48 PM

#keralaschoolkalolsavam2025 | ഹാട്രിക്കും ഡബിളും നേടി കലോത്സവ വേദിയിൽ പൊൻതിളക്കത്തോടെ സ്മൃതി

തൃശ്ശൂർ ഇരിങ്ങാലക്കുട ഡോൺ ബോസ്കോ എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിനിയാണ്...

Read More >>
#keralaschoolkalolsavam2025 | ബാലിവധം  കൂടിയാടി വിവേകോദയം ബോയ്സ് ടീം

Jan 7, 2025 10:44 PM

#keralaschoolkalolsavam2025 | ബാലിവധം കൂടിയാടി വിവേകോദയം ബോയ്സ് ടീം

ടീമിൽ കൃഷ്ണാനന്ദ് സി മേനോൻ എന്ന മത്സരാർത്ഥി പ്ലസ് ടു വിദ്യാർത്ഥിയാണ്. മറ്റുള്ളവർ പ്ലസ് വൺ...

Read More >>
#keralaschoolkalolsavam2025 | പളിയ പാട്ടുപാടി എ ഗ്രേഡ് നേടി മൂലമറ്റം എസ് എച്ച് ഇ എം എച്ച് എച്ച് എസ്

Jan 7, 2025 10:33 PM

#keralaschoolkalolsavam2025 | പളിയ പാട്ടുപാടി എ ഗ്രേഡ് നേടി മൂലമറ്റം എസ് എച്ച് ഇ എം എച്ച് എച്ച് എസ്

ഒരു പ്രാർത്ഥനയും, അതുകഴിഞ്ഞ് കല്യാണപ്പാട്ടും നെല്ല് കുത്ത് പാട്ടും പൊങ്കാല പാട്ടുമടങ്ങുന്നതാണ് 10 മിനിറ്റുള്ള ഈ നാടൻ...

Read More >>
#keralaschoolkalolsavam2025 | കഥകളി ; തിരുവരങ്ങിൽ ആദ്യ നിറഞ്ഞാടി

Jan 7, 2025 10:32 PM

#keralaschoolkalolsavam2025 | കഥകളി ; തിരുവരങ്ങിൽ ആദ്യ നിറഞ്ഞാടി

എച്ച് എസ് വിഭാഗം പെൺകുട്ടികളുടെ കഥകളി മത്സരത്തിൽ പ്രമുഖ സീരിയൽ നടൻ രഞ്ജിത്ത് മേനോന്റെ മകൾ ആദ്യ ആർ മേനോൻ എ ഗ്രേഡ്...

Read More >>
#keralaschoolkalolsavam2025 | അക്ഷരശ്ലോകത്തിൽ പിതാവിന്റെ ശിക്ഷണത്തിൽ വീണ്ടും എ ഗ്രേഡ് സ്വന്തമാക്കി കോഴിക്കോടിന്റെ ഹരിശങ്കർ എസ്

Jan 7, 2025 10:29 PM

#keralaschoolkalolsavam2025 | അക്ഷരശ്ലോകത്തിൽ പിതാവിന്റെ ശിക്ഷണത്തിൽ വീണ്ടും എ ഗ്രേഡ് സ്വന്തമാക്കി കോഴിക്കോടിന്റെ ഹരിശങ്കർ എസ്

പിതാവും ഗുരുവുമായ ഷിനിലിന്റെ ചിട്ടയായ ശിക്ഷണത്തിലൂടെയാണ് രണ്ടാമത്തെ സംസ്ഥാന എ ഗ്രേഡ് ഹരിശങ്കർ...

Read More >>
 #keralaschoolkalolsavam2025 | മൂന്ന് എ ഗ്രേഡ്; വാദ്യവും ഗാനവും ആഗ്നൽ ബെന്നോ തിളങ്ങി

Jan 7, 2025 10:08 PM

#keralaschoolkalolsavam2025 | മൂന്ന് എ ഗ്രേഡ്; വാദ്യവും ഗാനവും ആഗ്നൽ ബെന്നോ തിളങ്ങി

തബലയും ഹാർമോണിയവും നന്നായി വായിക്കുന്ന ഈ മിടുക്കി ഗസൽ ഗായിക കൂടിയാണ്....

Read More >>
Top Stories