#keralaschoolkalolsavam2025 | കണ്ണകിയിൽ നിന്ന് രൂപ മാറ്റം; നാടോടി നൃത്ത വേദിയിൽ ഹൃദയം കീഴടക്കി നകുൽരാജ്

#keralaschoolkalolsavam2025  | കണ്ണകിയിൽ നിന്ന് രൂപ മാറ്റം; നാടോടി നൃത്ത വേദിയിൽ ഹൃദയം കീഴടക്കി നകുൽരാജ്
Jan 6, 2025 02:11 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം നാടോടി നൃത്തത്തിൽ ശ്രദ്ധേയമായി നകുൽ രാജ് എം വി.

അങ്കമാലി ഹോളി ഫാമിലി ഹൈസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. കൗമാര കുരുന്നുകൾ അരങ്ങ് തകർക്കുന്ന കലോത്സവ വേദിയിൽ വാശിയേറിയ പോരാട്ടം തുടരുകയാണ്. വിധി കർത്താക്കൾ ഏറെ പ്രതീക്ഷയോടെയായിരുന്നു ഒരോ മത്സരാർത്ഥികളുടെ പ്രകടനം വീക്ഷിച്ചത്.

അവതരണ ഭംഗികൊണ്ടും പ്രമേയം കൊണ്ടും നടന ശൈലി കൊണ്ടും കലോത്സവ വേദിയിൽ നകുൽ രാജ് വേറിട്ട് നിന്നു. കണ്ണകി കൊടുങ്ങല്ലൂർ അമ്മയായി രൂപം മാറുന്നതാണ് നകുൽ രാജ് പ്രമേയമായി അവതരിപ്പിച്ചത്.

ഗുരുക്കന്മാരായ ആർ എൽ വി സുബേഷ്, കലാക്ഷേത്രം അമൽ നാഥ്‌, കലാക്ഷേത്രം ഹരിത മണിയപ്പൻ എന്നിവരുടെ കീഴിലാണ് നകുൽ പരിശീലനം നേടുന്നത്. വിനു രാജ് എം വി, സുമ വിനു രാജ് ദമ്പതികളുടെ മകനാണ്.

#kerala #school #kalolsavam #2025 #NakulRaMV #outstanding #high #school #category #folk #dance.

Next TV

Related Stories
 #keralaschoolkalolsavam2025 |  ഹാട്രിക്കും ഡബിളും നേടി കലോത്സവ വേദിയിൽ പൊൻതിളക്കത്തോടെ സ്മൃതി

Jan 7, 2025 10:48 PM

#keralaschoolkalolsavam2025 | ഹാട്രിക്കും ഡബിളും നേടി കലോത്സവ വേദിയിൽ പൊൻതിളക്കത്തോടെ സ്മൃതി

തൃശ്ശൂർ ഇരിങ്ങാലക്കുട ഡോൺ ബോസ്കോ എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിനിയാണ്...

Read More >>
#keralaschoolkalolsavam2025 | ബാലിവധം  കൂടിയാടി വിവേകോദയം ബോയ്സ് ടീം

Jan 7, 2025 10:44 PM

#keralaschoolkalolsavam2025 | ബാലിവധം കൂടിയാടി വിവേകോദയം ബോയ്സ് ടീം

ടീമിൽ കൃഷ്ണാനന്ദ് സി മേനോൻ എന്ന മത്സരാർത്ഥി പ്ലസ് ടു വിദ്യാർത്ഥിയാണ്. മറ്റുള്ളവർ പ്ലസ് വൺ...

Read More >>
#keralaschoolkalolsavam2025 | പളിയ പാട്ടുപാടി എ ഗ്രേഡ് നേടി മൂലമറ്റം എസ് എച്ച് ഇ എം എച്ച് എച്ച് എസ്

Jan 7, 2025 10:33 PM

#keralaschoolkalolsavam2025 | പളിയ പാട്ടുപാടി എ ഗ്രേഡ് നേടി മൂലമറ്റം എസ് എച്ച് ഇ എം എച്ച് എച്ച് എസ്

ഒരു പ്രാർത്ഥനയും, അതുകഴിഞ്ഞ് കല്യാണപ്പാട്ടും നെല്ല് കുത്ത് പാട്ടും പൊങ്കാല പാട്ടുമടങ്ങുന്നതാണ് 10 മിനിറ്റുള്ള ഈ നാടൻ...

Read More >>
#keralaschoolkalolsavam2025 | കഥകളി ; തിരുവരങ്ങിൽ ആദ്യ നിറഞ്ഞാടി

Jan 7, 2025 10:32 PM

#keralaschoolkalolsavam2025 | കഥകളി ; തിരുവരങ്ങിൽ ആദ്യ നിറഞ്ഞാടി

എച്ച് എസ് വിഭാഗം പെൺകുട്ടികളുടെ കഥകളി മത്സരത്തിൽ പ്രമുഖ സീരിയൽ നടൻ രഞ്ജിത്ത് മേനോന്റെ മകൾ ആദ്യ ആർ മേനോൻ എ ഗ്രേഡ്...

Read More >>
#keralaschoolkalolsavam2025 | അക്ഷരശ്ലോകത്തിൽ പിതാവിന്റെ ശിക്ഷണത്തിൽ വീണ്ടും എ ഗ്രേഡ് സ്വന്തമാക്കി കോഴിക്കോടിന്റെ ഹരിശങ്കർ എസ്

Jan 7, 2025 10:29 PM

#keralaschoolkalolsavam2025 | അക്ഷരശ്ലോകത്തിൽ പിതാവിന്റെ ശിക്ഷണത്തിൽ വീണ്ടും എ ഗ്രേഡ് സ്വന്തമാക്കി കോഴിക്കോടിന്റെ ഹരിശങ്കർ എസ്

പിതാവും ഗുരുവുമായ ഷിനിലിന്റെ ചിട്ടയായ ശിക്ഷണത്തിലൂടെയാണ് രണ്ടാമത്തെ സംസ്ഥാന എ ഗ്രേഡ് ഹരിശങ്കർ...

Read More >>
 #keralaschoolkalolsavam2025 | മൂന്ന് എ ഗ്രേഡ്; വാദ്യവും ഗാനവും ആഗ്നൽ ബെന്നോ തിളങ്ങി

Jan 7, 2025 10:08 PM

#keralaschoolkalolsavam2025 | മൂന്ന് എ ഗ്രേഡ്; വാദ്യവും ഗാനവും ആഗ്നൽ ബെന്നോ തിളങ്ങി

തബലയും ഹാർമോണിയവും നന്നായി വായിക്കുന്ന ഈ മിടുക്കി ഗസൽ ഗായിക കൂടിയാണ്....

Read More >>
Top Stories