തിരുവനന്തപുരം : ( www.truevisionnews.com ) കേരള സംസ്ഥാന കലോത്സവത്തിലെ മത്സര വിജയികളെ ആദരിക്കാന്‍ ഷോപ്പ് ആന്‍ഡ് ഷോപ്പി, ട്രൂവിഷന്‍, ഫവോമി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങള്‍ ഒന്നിച്ചെത്തി.
വേറിട്ട സമ്മാനം വിജയികള്‍ക്ക് തത്സമയം ഫോട്ടോ പതിച്ച മോമെന്റോ നല്‍കുന്നത് എന്നതാണ് ഇത്തവണത്തെ പ്രത്യേകത. മോമെന്റോ ട്രൂവിഷന്‍ സ്റ്റുഡിയോയില്‍ വച്ച് തത്സമയം തയ്യാറാക്കിയാണ് നല്‍കുന്നത്.
TB സ്റ്റോര്‍ വക പ്രീമിയം ചോക്ലറ്റുകളും മത്സരത്തില്‍ വിജയിച്ച എല്ലാവര്‍ക്കും TB സ്റ്റോറിന്റെ പ്രീമിയം ചോക്ലറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തു.
ഡിസ്കൗണ്ട് കാര്‍ഡുകള്‍ കൂടാതെ, ഷോപ്പ് ആന്‍ഡ് ഷോപ്പിയും ട്രൂവിഷനും സംയുക്തമായി സ്റ്റുഡിയോ സന്ദര്‍ശിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രത്യേക ഡിസ്കൗണ്ട് കാര്‍ഡുകള്‍ നല്‍കുന്നു. ഈ കാര്‍ഡുകള്‍ ലഭിക്കാന്‍, വിദ്യാര്‍ഥികള്‍ നല്‍കിയ QR കോഡ് സ്കാന്‍ ചെയ്ത് അപേക്ഷിക്കേണ്ടതാണ്.
മത്സരത്തിന്റെ ആവേശത്തിനൊപ്പം വ്യക്തിഗത സമ്മാനങ്ങള്‍ പങ്കുവെച്ച ഈ നൂതന നടപടി കലോത്സവത്തിലെ താരമായി മാറി.
കൂടാതെ കലോത്സവത്തെക്കുറിച്ച് അറിയാന്‍ എ ഐ ചാറ്റ് ബോട്ടും ഒരു ഹായ് അയച്ചാല്‍ മതി എല്ലാം നിങ്ങളുടെ വാട്സാപ്പില്‍ എത്തും....
ഒരു ഹായ് തരൂ 73569 93018
#Kerala #State #Arts #Festival #Special #prizes #competition #winners