#ISRO | ബഹിരാകാശത്ത് പയർ വിത്ത് മുളപ്പിച്ച് ഇന്ത്യൻ ബഹിരാകാശ ഏജൻസി

#ISRO  | ബഹിരാകാശത്ത് പയർ വിത്ത് മുളപ്പിച്ച് ഇന്ത്യൻ ബഹിരാകാശ ഏജൻസി
Jan 5, 2025 12:53 PM | By Susmitha Surendran

(truevisionnews.com) ബഹിരാകാശത്തും പയർ വിത്ത് മുളയ്ക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഐഎസ്ആര്‍ഒ.

പി.എസ്.എല്‍.വി-സി 60 റോക്കറ്റ് ഉപയോഗിച്ച് തിങ്കളാഴ്ച വിക്ഷേപിച്ച പോയം-4 മിഷന്‍ ദൗത്യത്തിന്റെ ഭാഗമായാണ് വിത്തുകള്‍ മുളപ്പിച്ചത്.

ബഹിരാകാശത്തെത്തി നാലാം ദിവസം ആണ് വിത്തുകൾ മുളച്ചത്. ഇത് സംബന്ധിച്ച വിവരം ഐഎസ്ആര്‍ഒ തന്നെയാണ് എക്‌സിലൂടെ പുറത്തുവിട്ടത്

മൈക്രോ ഗ്രാവിറ്റിയിൽ സസ്യവളർച്ച പഠിക്കാൻ വിക്രം സാരാഭായ് സ്പേസ് സെൻ്റർ (വിഎസ്എസ് സി ) നടത്തിയ കോംപാക്റ്റ് റിസർച്ച് മോഡ്യൂൾ ഫോർ ഓർബിറ്റൽ പ്ലാൻ്റ് സ്റ്റഡീസിന്റെ (ക്രോപ്സ്) ഭാഗമായിട്ടായിരുന്നു പരീക്ഷണം .

മൈക്രോഗ്രാവിറ്റിയില്‍ വിത്ത് മുളയ്ക്കുന്നത് എങ്ങനെ എന്നും , സസ്യങ്ങളുടെ നിലനില്‍പ്പിനെ കുറിച്ചും പഠിക്കുന്നതിനായുള്ള സംവിധാനമാണ് ക്രോപ്സ്.

എട്ട് പയര്‍ വിത്തുകള്‍ മുളപ്പിച്ച് വളര്‍ത്തുകയായിരുന്നു ലക്ഷ്യം. മുളപൊട്ടിയ വിത്തുകളില്‍ ഉടന്‍ തന്നെ ഇലകള്‍ തളിരിടുമെന്നാണ് ഐ.എസ്.ആര്‍.ഒ. പ്രതീക്ഷിക്കുന്നത്.

ചെടിയുടെ വളര്‍ച്ച നിരീക്ഷിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമായി ആധുനികസാങ്കേതിക വിദ്യകൾ ക്രോപ്‌സ് മൊഡ്യൂളില്‍ ഉപയോഗിച്ചിട്ടുണ്ട്.

#ISRO #proved #lentil #seeds #germinate #space.

Next TV

Related Stories
#whatsapp | നിങ്ങൾ അറിഞ്ഞോ? ഇന്നുമുതല്‍ ഈ ആന്‍ഡ്രോയിഡ് ഫോണുകളില്‍ വാട്‌സ്ആപ്പ് പണി നിര്‍ത്തും

Jan 1, 2025 04:14 PM

#whatsapp | നിങ്ങൾ അറിഞ്ഞോ? ഇന്നുമുതല്‍ ഈ ആന്‍ഡ്രോയിഡ് ഫോണുകളില്‍ വാട്‌സ്ആപ്പ് പണി നിര്‍ത്തും

ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് അല്ലെങ്കില്‍ അതിനു മുമ്പത്തെ ഓപറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് വാട്‌സ്ആപ്പ് സേവനം...

Read More >>
#Whatsapp | വാട്‌സ്ആപ്പ് പേയ്ക്കുണ്ടായിരുന്ന പരിധി ഒഴിവാക്കി; യുപിഐ സേവനം ഇനി എല്ലാവര്‍ക്കും

Dec 31, 2024 09:26 PM

#Whatsapp | വാട്‌സ്ആപ്പ് പേയ്ക്കുണ്ടായിരുന്ന പരിധി ഒഴിവാക്കി; യുപിഐ സേവനം ഇനി എല്ലാവര്‍ക്കും

2020ല്‍ വാട്‌സ്ആപ്പ് പേയില്‍ പത്ത് ലക്ഷം ഉപയോക്തൃ പരിധിയാണ് ഏര്‍പ്പെടുത്തിയിരുന്നത്....

Read More >>
#syringes | ഇഞ്ചക്ഷൻ പേടിയാണോ? എന്നാൽ ഇതാ ഒരു സന്തോഷ വാർത്ത; സൂചിയില്ലാത്ത സിറിഞ്ച് കണ്ടുപിടിച്ച് ബോംബെ ഐഐടി

Dec 28, 2024 10:20 AM

#syringes | ഇഞ്ചക്ഷൻ പേടിയാണോ? എന്നാൽ ഇതാ ഒരു സന്തോഷ വാർത്ത; സൂചിയില്ലാത്ത സിറിഞ്ച് കണ്ടുപിടിച്ച് ബോംബെ ഐഐടി

എയറോസ്‌പേസ് എൻജിനിയറിങ് അടിസ്ഥാനപ്പെടുത്തിയാണ് സിറിഞ്ച് വികസിപ്പിച്ചതെന്ന് കണ്ടെത്തലിന് നേതൃത്വം നൽകിയ വിരൻ മെനസസ്...

Read More >>
#Whatsapp | നിങ്ങൾ അറിഞ്ഞോ? 2025ലും ചില മോഡലുകളിൽ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്‌

Dec 23, 2024 02:29 PM

#Whatsapp | നിങ്ങൾ അറിഞ്ഞോ? 2025ലും ചില മോഡലുകളിൽ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്‌

എല്ലാ വര്‍ഷവും ഇത്തരത്തില്‍ പഴയ മോഡലുകളില്‍ വാട്സ്ആപ്പ് പ്രവര്‍ത്തനം...

Read More >>
#upi | യുപിഐയിലൂടെ പണം അയച്ചപ്പോൾ പണി കിട്ടിയോ? പരാതി നൽകേണ്ടത് ആർക്ക്...!  എങ്ങനെ നൽകും, അറിയാം കൂടുതൽ വിവരങ്ങൾ

Dec 21, 2024 10:06 PM

#upi | യുപിഐയിലൂടെ പണം അയച്ചപ്പോൾ പണി കിട്ടിയോ? പരാതി നൽകേണ്ടത് ആർക്ക്...! എങ്ങനെ നൽകും, അറിയാം കൂടുതൽ വിവരങ്ങൾ

2023-24 സാമ്പത്തിക വ‍ർഷത്തിൽ ആദ്യമായി യുപിഐ ഇടപാടുകളുള്ള എണ്ണം 100 ബില്യൻ കടന്ന് 131...

Read More >>
#Realme14x5 | ഉഗ്രന്‍ സ്‌പെക്‌സോടെ 15,000-ല്‍ താഴെയൊരു ഫോണ്‍; റിയല്‍മി 14x 5ജി ഇന്ത്യന്‍ വിപണിയില്‍

Dec 18, 2024 02:53 PM

#Realme14x5 | ഉഗ്രന്‍ സ്‌പെക്‌സോടെ 15,000-ല്‍ താഴെയൊരു ഫോണ്‍; റിയല്‍മി 14x 5ജി ഇന്ത്യന്‍ വിപണിയില്‍

പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനുള്ള IP69 റേറ്റിങ്ങുള്ള ഫോണാണ് റിയല്‍മി 14x 5ജി. ഈ സെഗ്‌മെൻ്റിൽ ആദ്യമായാണ് ഈ ഫീച്ചർ വരുന്നത്. കൂടാതെ 6000mAh ബാറ്ററിയും...

Read More >>
Top Stories