---
title: "#keralaschoolkalolsavam2025 | സമസ്യാ പൂരണത്തിൽ എ ഗ്രേഡ് ഒന്നാം സ്ഥാനം നേടി ദേവിക എസ് നായർ"
english_title: "#DevikaSNair #bagged #first #position #A #grade #SamasyaPuranam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/261100/devikasnair-bagged-first-position-a-grade-samasyapuranam"
published_at: "2025-01-04T17:04:00+05:30"
category: "Kerala School Kalolsavam 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67791d09e71ec_devika_s_nair.jpg"
keywords: []
---

# #keralaschoolkalolsavam2025 | സമസ്യാ പൂരണത്തിൽ എ ഗ്രേഡ് ഒന്നാം സ്ഥാനം നേടി ദേവിക എസ് നായർ

> **Lead Summary:** സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം സമസ്യാ പൂരണത്തിൽ എ ഗ്രേഡ് ഒന്നാം സ്ഥാനം നേടി തൃശ്ശൂർ ഹോളി ഫാമിലി സി ജെ എച്ച് എസ്സിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ദേവിക എസ് നായർ.

## Article Content

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം സമസ്യാ പൂരണത്തിൽ എ ഗ്രേഡ് ഒന്നാം സ്ഥാനം നേടി തൃശ്ശൂർ ഹോളി ഫാമിലി സി ജെ എച്ച് എസ്സിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ദേവിക എസ് നായർ.

തൃശൂർ സ്വദേശികളായ ശ്രീജിത്ത് -രശ്മി ദമ്പതികളുടെ മകളാണ് ദേവിക.

കലോത്സവ വേദികളിൽ സജീവ സാന്നിധ്യമാണെങ്കിലും സംസ്ഥാന സ്കൂൾ കലോത്സവം ദേവികയ്ക്ക് കന്നി മത്സരമാണ്.

അമ്മ രശ്മിയോടൊപ്പമാണ് ദേവിക പുരസ്കാരം വാങ്ങാൻ വേണ്ടി പ്രധാന വേദിയിൽ എത്തിയത്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/261100/devikasnair-bagged-first-position-a-grade-samasyapuranam)