#cpm | വി പി അനിൽ സിപിഎം മലപ്പുറം ജില്ല സെക്രട്ടറി

#cpm | വി പി അനിൽ സിപിഎം മലപ്പുറം ജില്ല സെക്രട്ടറി
Jan 3, 2025 03:02 PM | By Susmitha Surendran

മലപ്പുറം : (truevisionnews.com)വി പി അനിൽ സി പിഎം മലപ്പുറം ജില്ല സെക്രട്ടറി .ഏക കണ്ഠമായാണ് അനിലിനെ തെരഞ്ഞെടുത്തത്.

പാർട്ടി ജില്ല സെൻററിൽ ദീർഘകാലമായുള്ള പ്രവർത്തന പരിചയവും പൊതു സ്വീകാര്യതയുമാണ് വി പി അനിലിനു അനുകൂലമായത്.

നിലവിലെ സെക്രട്ടറി ഇ എൻ മോഹൻദാസ് ആരോഗ്യപ്രശ്നങ്ങളാൽ ഒഴിയാനുള്ള സന്നദ്ധത പാർട്ടിയെ അറിയിച്ചു. 11 പുതുമുഖങ്ങളാണ് 38 അംഗ ജില്ല കമ്മിറ്റിയിലുള്ളത്.

എസ് എഫ് ഐ കേന്ദ്ര കമ്മറ്റിയംഗം ഇ അഫ്സലും ജില്ല സെക്രട്ടറി എൻ ആദിലും ജില്ലാ കമ്മിറ്റിയിലെത്തി.

പൊന്നാനിയിൽ നിയമസഭ തെരഞ്ഞെടുപ്പ് സമയത്തുള്ള പരസ്യ പ്രതിഷേധത്തെ തുടർന്ന് ജില്ല സെക്രട്ടേറിയേറ്റിൽ നിന്നും ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയ ടിഎം സിദ്ധിഖിനെ ജില്ലാ കമ്മറ്റിയിൽ ഉൾപ്പെടുത്തി.

#VPAnil #CPM #Malappuram #district #secretary

Next TV

Related Stories
#bodyfound |  ഹോട്ടലിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

Jan 5, 2025 03:26 PM

#bodyfound | ഹോട്ടലിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരാണ് ഇന്ന് പുലര്‍ച്ചെ ഇദ്ദേഹത്തെ മരിച്ച നിലയിൽ...

Read More >>
#missing | കോഴിക്കോട് പതിനേഴുകാരനെ കാണാതായതായി പരാതി

Jan 5, 2025 03:21 PM

#missing | കോഴിക്കോട് പതിനേഴുകാരനെ കാണാതായതായി പരാതി

ഇതുസംബന്ധിച്ച് ബന്ധുക്കള്‍ ബാലുശ്ശേരി പോലീസില്‍ പരാതി...

Read More >>
#accident |  താഴേക്ക് വീണത് ജിപ്സം ബോർഡ് തകർത്ത്, കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്

Jan 5, 2025 02:10 PM

#accident | താഴേക്ക് വീണത് ജിപ്സം ബോർഡ് തകർത്ത്, കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്

വരാന്തയുടെ കൈവരിയിൽ ഇരുന്നപ്പോൾ 21 കാരിയായ ഫാത്തിമത് അബദ്ധത്തിൽ വീണുപോയതാകാമെന്നാണ് പ്രാഥമിക...

Read More >>
 #Busstrike | വടകര താലൂക്കിൽ ഏഴിന്  സ്വകാര്യ ബസ് പണിമുടക്ക്, 10 മുതൽ അനശ്ചിതകാല പണിമുടക്ക് നടത്താനും തീരുമാനം

Jan 5, 2025 01:18 PM

#Busstrike | വടകര താലൂക്കിൽ ഏഴിന് സ്വകാര്യ ബസ് പണിമുടക്ക്, 10 മുതൽ അനശ്ചിതകാല പണിമുടക്ക് നടത്താനും തീരുമാനം

10 മുതൽ അനശ്ചിതകാല പണിമുടക്ക് നടത്താനും വടകര താലൂക്ക് ബസ് തൊഴിലാളി യൂണിയൻ സംയുക്ത സമിതിയോഗം...

Read More >>
#Healthworkers | ഫീല്‍ഡ് സന്ദര്‍ശനത്തിനിടയില്‍ കണ്ട കാഴ്ച ഞെട്ടിച്ചു, ആത്മഹത്യക്കൊരുങ്ങിയ വയോധികന് രക്ഷകരായി ആരോഗ്യ പ്രവർത്തകർ

Jan 5, 2025 01:14 PM

#Healthworkers | ഫീല്‍ഡ് സന്ദര്‍ശനത്തിനിടയില്‍ കണ്ട കാഴ്ച ഞെട്ടിച്ചു, ആത്മഹത്യക്കൊരുങ്ങിയ വയോധികന് രക്ഷകരായി ആരോഗ്യ പ്രവർത്തകർ

നൂറുദിന ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന ക്യാമ്പയിന്റെ ഭാഗമായി നടത്തിയ ഫീല്‍ഡ് സന്ദര്‍ശനത്തിനിടയിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ജീവന്‍ രക്ഷാ പ്രവര്‍ത്തനം...

Read More >>
#MMHassan | 'മുഖ്യമന്ത്രി സ്ഥാനത്തേക്കുറിച്ചുള്ള ചർച്ച അനാവശ്യം,  മുന്നണി വിപുലീകരണ കാര്യത്തിൽ ചർച്ച തുടങ്ങിയിട്ടില്ല'

Jan 5, 2025 01:00 PM

#MMHassan | 'മുഖ്യമന്ത്രി സ്ഥാനത്തേക്കുറിച്ചുള്ള ചർച്ച അനാവശ്യം, മുന്നണി വിപുലീകരണ കാര്യത്തിൽ ചർച്ച തുടങ്ങിയിട്ടില്ല'

മുഖ്യമന്ത്രിസ്ഥാനത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ട സമയം അല്ല ഇപ്പോൾ എന്നും ഹസൻ...

Read More >>
Top Stories