---
title: "#keralaschoolkalolsavam2025 | എബേൽ ബി ഡാനിയേൽ ഗിറ്റാർ സംഗീതത്തിൽ ഒന്നാമത്"
english_title: "#keralaschoolkalolsavam2025 #AbelBDaniel #is #the #first #guitar #music"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/261244/keralaschoolkalolsavam2025-abelbdaniel-is-the-first-guitar-music"
published_at: "2025-01-05T14:16:00+05:30"
category: "Kerala School Kalolsavam 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677a47028e9fe_11.jpg"
keywords: []
---

# #keralaschoolkalolsavam2025 | എബേൽ ബി ഡാനിയേൽ ഗിറ്റാർ സംഗീതത്തിൽ ഒന്നാമത്

> **Lead Summary:** **തിരുവനന്തപുരം: ** സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എസ് വിഭാഗം ഗിറ്റാർ ( വെസ്റ്റേൺ ) മത്സരത്തിൽ എബേൽ ബി ഡാനിയേൽ എ ഗ്രേഡ് ഒന്നാം സ്ഥാനം നേടി.

## Article Content

**തിരുവനന്തപുരം: ** സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എസ് വിഭാഗം ഗിറ്റാർ ( വെസ്റ്റേൺ ) മത്സരത്തിൽ എബേൽ ബി ഡാനിയേൽ എ ഗ്രേഡ് ഒന്നാം സ്ഥാനം നേടി.

നിലമ്പൂർ പോത്തുകൽ കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ 10 ാം ക്ലാസ് വിദ്യാർത്ഥിയാണ്. പ്രവാസിയായ ബിജു ഡാനിയേൽ- സീന ബിജു ദമ്പതികളുടെ മകനാണ്. എബേലും സി എ വിദ്യാർത്ഥിയായ അലക്സും കീ ബോർഡ് കലാകാരൻമാരാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/261244/keralaschoolkalolsavam2025-abelbdaniel-is-the-first-guitar-music)