#sargaalayainternationalartsandcraftsfestival2024 | മനം കവരാൻ; മെന്റലിസ്റ് അനന്തുവിന്റെ ലൈവ് മെന്റലിസം ഷോ നാളെ സർഗാലയയിൽ

#sargaalayainternationalartsandcraftsfestival2024 | മനം കവരാൻ; മെന്റലിസ്റ് അനന്തുവിന്റെ ലൈവ് മെന്റലിസം ഷോ നാളെ സർഗാലയയിൽ
Dec 29, 2024 05:54 PM | By Jain Rosviya

വടകര:(truevisionnews.com) സർഗാലയ അന്താരാഷ്ട്ര ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി നാളെ സർഗാലയയിൽ മെന്റലിസ്റ് അനന്തു നയിക്കുന്ന മെന്റലിസം ഷോ അരങ്ങേറും.

പ്രമുഖ മെന്റലിസ്റ്റും മജീഷ്യനും ഷാഡോ ആർട്ടിസ്റ്റും സോഷ്യൽ മീഡിയ ഇൻഫ്ലുൻസറുമായ അനന്തു, അവതരിപ്പിക്കുന്ന ലൈവ് മെന്റലിസം ഷോ നാളെ SIACF2024 ന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ ഫ്‌ളോട്ടിങ് സ്റ്റേജിലാണ് അരങ്ങേറുന്നത്.

ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവെർസ് ഉള്ള മെന്റലിസ്റ്റായ അനന്തു, വടകരയിൽ എത്തുന്നത് ആദ്യമായാണ്.

ജനുവരി 6 വരെയുള്ള കലാ കരകൗശല മേളയിൽ എല്ലാ വൈകുന്നേരങ്ങളിലും കലാ-സാംസ്ക്കാരിക പരിപാടികൾ അരങ്ങേറുന്നുണ്ട്.

#Mentalist #Ananthu #live #mentalism #show #tomorrow #Sargalaya

Next TV

Related Stories
#Saragalayainternationalartsandcraftsfestival2024-25 | കേരള ടൂറിസത്തിനു അഭിമാനമായി സർഗാലയ അന്താരാഷ്ട്ര കലാകരകൗശല മേള സമാപിച്ചു

Jan 6, 2025 10:49 PM

#Saragalayainternationalartsandcraftsfestival2024-25 | കേരള ടൂറിസത്തിനു അഭിമാനമായി സർഗാലയ അന്താരാഷ്ട്ര കലാകരകൗശല മേള സമാപിച്ചു

സർഗാലയ 20 മുതൽ 06 വരെ സംഘടിപ്പിച്ച 12 മത് വാർഷിക കലാകരകൗശല മേള...

Read More >>
#Sargalayainternationalcraftsandartsfestival2024-25 | സർഗ്ഗാല അന്താരാഷ്ട്ര കരകൗശലമേളയ്ക്ക് ഇന്ന് കൊടിയിറക്കം

Jan 6, 2025 11:12 AM

#Sargalayainternationalcraftsandartsfestival2024-25 | സർഗ്ഗാല അന്താരാഷ്ട്ര കരകൗശലമേളയ്ക്ക് ഇന്ന് കൊടിയിറക്കം

കേരള വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്‌ഘാടനം...

Read More >>
#Sargalayainternationalartsandcraftfestival2024-25 | മാപ്പിളപ്പാട്ട് ഗായകൻ താജുദ്ധീനും സംഘവും അവതരിപ്പിക്കുന്ന 'ഖൽബാണ് ഫാത്തിമ'  ഇന്ന് സർഗാലയ വേദിയിൽ

Jan 5, 2025 02:35 PM

#Sargalayainternationalartsandcraftfestival2024-25 | മാപ്പിളപ്പാട്ട് ഗായകൻ താജുദ്ധീനും സംഘവും അവതരിപ്പിക്കുന്ന 'ഖൽബാണ് ഫാത്തിമ' ഇന്ന് സർഗാലയ വേദിയിൽ

ജനുവരി 6 വരെയുള്ള കലാ കരകൗശല മേളയിൽ എല്ലാ വൈകുന്നേരങ്ങളിലും കലാ-സാംസ്ക്കാരിക പരിപാടികൾ...

Read More >>
#Sargalayainternationalartsandcraftsfestival2024-25 | സർഗാലയ വേദിയിൽ നിഴലുകൾ കൊണ്ട് കഥ പറഞ്ഞ് പത്മശ്രീ രാമചന്ദ്രൻ പുലവർ

Jan 5, 2025 11:24 AM

#Sargalayainternationalartsandcraftsfestival2024-25 | സർഗാലയ വേദിയിൽ നിഴലുകൾ കൊണ്ട് കഥ പറഞ്ഞ് പത്മശ്രീ രാമചന്ദ്രൻ പുലവർ

തോൽപ്പാവക്കുത്തിലെ ഇതിഹാസമായ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ SIACF2024 പ്രത്യേകം തയ്യാറാക്കിയ ഫ്‌ളോട്ടിങ് സ്റ്റേജിലാണ് പരിപാടി...

Read More >>
#Sargalayainternationalartsandcraftsfestival2024-25 | കാലത്തിനതീതമായ ഈണങ്ങളൊരുക്കാൻ ഗസൽ സന്ധ്യയുമായി സർഗാലയ വേദിയിൽ നമൃത ഇന്ന്

Jan 3, 2025 02:30 PM

#Sargalayainternationalartsandcraftsfestival2024-25 | കാലത്തിനതീതമായ ഈണങ്ങളൊരുക്കാൻ ഗസൽ സന്ധ്യയുമായി സർഗാലയ വേദിയിൽ നമൃത ഇന്ന്

വൈകീട്ട് ആറിന് സർഗാലയയിൽ പ്രത്യേകം തയ്യാറാക്കിയ ഫ്ലോട്ടിങ് സ്റ്റേജിലാണ്...

Read More >>
Top Stories

GCC News