#DCCtreasurerdeath | ഡിസിസി ട്രഷററുടെ ആത്മഹത്യയിൽ അന്വേഷണം; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

#DCCtreasurerdeath | ഡിസിസി ട്രഷററുടെ ആത്മഹത്യയിൽ അന്വേഷണം; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു
Dec 29, 2024 12:34 PM | By VIPIN P V

സുൽ‌ത്താൻ ബത്തേരി: ( www.truevisionnews.com ) വയനാട് ഡിസിസി ട്രഷററർ എൻ.എം വിജയൻ്റെയും മകൻ്റെയും മരണത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. സുൽത്താൻ ബത്തേരി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളും മരണവും അന്വേഷിക്കും. ഇന്നലെ പുറത്തുവന്ന ഉടമ്പടി രേഖയിൽ പേരുള്ള പീറ്റർ ജോർജിൻ്റെ മൊഴിയെടുത്തു.

സുൽത്താൻ ബത്തേരി സഹകരണ ബാങ്ക് നിയമനത്തിന് ഉദ്യോഗാർത്ഥികളിൽ നിന്ന് വിജയൻ ഇടനിലക്കാരനായി ലക്ഷങ്ങൾ കോഴ വാങ്ങിയെന്ന് ആരോപണമുയർന്നിരുന്നു.

കോൺഗ്രസിനെ വെട്ടിലാക്കി നിയമന കോഴ സംബന്ധിച്ച കരാർ രേഖ പുറത്തുവന്നിരുന്നു.

സുൽത്താൻബത്തേരി സ്വദേശിയായ പീറ്ററിൽ നിന്ന് മകന് ജോലി നൽകാമെന്ന വ്യവസ്ഥയിൽ 30 ലക്ഷം രൂപ കോഴ വാങ്ങിയതായാണ് 2019 ഒക്ടോബറിൽ ഒപ്പിട്ട രേഖ.

ആത്മഹത്യ ചെയ്ത എൻ.എം. വിജയൻ രണ്ടാംകക്ഷിയായ കരാർ ഒപ്പിട്ടിരിക്കുന്നത് അന്നത്തെ ഡിസിസി പ്രസിഡണ്ട് ഐ സി ബാലകൃഷ്ണനു വേണ്ടിയാണ്.

ഈ ആരോപണങ്ങൾ സുൽത്താൻബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണൻ ശക്തമായി നിഷേധിച്ചിരുന്നു.

#Investigation #DCCtreasurer #suicide #special #investigationteam #formed

Next TV

Related Stories
#sexuallyassaulte |  ഏഴ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസ്,  4 വർഷങ്ങൾക്ക് ശേഷം പ്രതി  പിടിയിൽ

Dec 31, 2024 10:12 PM

#sexuallyassaulte | ഏഴ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസ്, 4 വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ

കുട്ടി വീട്ടിൽ ഒറ്റക്കായിരുന്ന സമയം നോക്കി വീട്ടിൽ പ്രതി അതിക്രമിച്ചു കയറി ഉപദ്രവിക്കുകയായിരുന്നു എന്ന് പൊലീസ്...

Read More >>
#kalooraccident |  കലൂരിലെ നൃത്ത പരിപാടി; അറസ്റ്റിലായ മൂന്ന് പ്രതികൾക്ക് ഇടക്കാല ജാമ്യം

Dec 31, 2024 09:18 PM

#kalooraccident | കലൂരിലെ നൃത്ത പരിപാടി; അറസ്റ്റിലായ മൂന്ന് പ്രതികൾക്ക് ഇടക്കാല ജാമ്യം

മജിസ്ട്രേറ്റിൻ്റെ വസതിയിൽ ഹാജരാക്കിയപ്പോഴാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്....

Read More >>
#ksrtc | പുതുവത്സര സമ്മാനം;  മൂന്നാറിലേക്കുള്ള കെഎസ്ആർടിസി ഡബിൾ ഡക്കർ ബസ് മന്ത്രി കെ.ബി ഗണേഷ്കുമാർ ഉദ്ഘാടനം ചെയ്തു

Dec 31, 2024 09:15 PM

#ksrtc | പുതുവത്സര സമ്മാനം; മൂന്നാറിലേക്കുള്ള കെഎസ്ആർടിസി ഡബിൾ ഡക്കർ ബസ് മന്ത്രി കെ.ബി ഗണേഷ്കുമാർ ഉദ്ഘാടനം ചെയ്തു

യാത്രക്കാർക്ക് പുറം കാഴ്ചകൾ പൂർണ്ണമായും ആസ്വദിക്കുവാൻ കഴിയുന്ന തരത്തിലാണ് കെഎ കെഎസ്ആർടിസി റോയൽ വ്യൂ...

Read More >>
#arrest |  മാഹിയിൽ നിന്ന് കടത്തികൊണ്ടുവന്നത് 26 ലിറ്റര്‍; കോഴിക്കോട്  സ്വദേശി പിടിയിൽ

Dec 31, 2024 08:44 PM

#arrest | മാഹിയിൽ നിന്ന് കടത്തികൊണ്ടുവന്നത് 26 ലിറ്റര്‍; കോഴിക്കോട് സ്വദേശി പിടിയിൽ

ഇന്ന് രാവിലെ 10.20ന് പാലൂർ കുറ്റിവയൽ ഭഗവതി ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് ഇയാളെ...

Read More >>
#POCSOcase |  പോക്സോ കേസിൽ പെരിങ്ങാടി സ്വദേശിയായ മധ്യവയസ്ക്കൻ അറസ്റ്റിൽ

Dec 31, 2024 08:37 PM

#POCSOcase | പോക്സോ കേസിൽ പെരിങ്ങാടി സ്വദേശിയായ മധ്യവയസ്ക്കൻ അറസ്റ്റിൽ

ദിവസങ്ങൾക്ക് മുമ്പാണ് കേസിനാസ്പദമായ...

Read More >>
Top Stories