(truevisionnews.com) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ .
പെരിങ്ങാടി സ്വദേശിയായ തുഷാരത്തിൽ അബ്ദുൾ നാസറി (63)നെയാണ് ന്യൂ മാഹി പൊലീസ് അറസ്റ്റു ചെയ്തത് . ദിവസങ്ങൾക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം.
ന്യൂ മാഹി എസ്.എച്ച്.ഒ പി.എ ബിനു മോഹൻ അറസ്റ്റ് ചെയ്തത്. പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻ്റ് ചെയ്തു.
#Middle #aged #man #from #Peringadi #arrested #POCSO #case