#foodpoisoning | കാസർകോട്ട് സ്‌കൗട്ട് ആന്‍ഡ് ഗൈഡ് ക്യാമ്പില്‍ ഭക്ഷ്യവിഷബാധ; 46 വിദ്യാർത്ഥികൾ ആശുപത്രിയിൽ

#foodpoisoning | കാസർകോട്ട് സ്‌കൗട്ട് ആന്‍ഡ് ഗൈഡ് ക്യാമ്പില്‍ ഭക്ഷ്യവിഷബാധ; 46 വിദ്യാർത്ഥികൾ ആശുപത്രിയിൽ
Dec 31, 2024 08:00 PM | By Susmitha Surendran

കാസര്‍കോട്: (truevisionnews.com) സ്‌കൗട്ട് ആന്‍ഡ് ഗൈഡ് ക്യാമ്പില്‍ ഭക്ഷ്യവിഷബാധ.

കാസര്‍കോട് ചായ്യോത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യവിഷബാധ

46 വിദ്യാർത്ഥികളെ ഇതുവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് ലോക്കല്‍ അസോസിയേഷന് കീഴിലെ 240 വിദ്യാർത്ഥികളാണ് ക്യാമ്പില്‍ പങ്കെടുത്തത്.

#Food #poisoning #Kasargod #Scout #Guide #Camp #46 #students #hospital

Next TV

Related Stories
ഇടിമിന്നലിൽ വീടിന് കേടുപാട്; വീട്ടുപകരണങ്ങൾ കത്തിനശിച്ചു

Apr 20, 2025 03:07 PM

ഇടിമിന്നലിൽ വീടിന് കേടുപാട്; വീട്ടുപകരണങ്ങൾ കത്തിനശിച്ചു

തച്ചങ്ങാട് താമസിക്കുന്ന മകളുടെ വീട്ടിലേക്ക് വിഷുവിന്റെ ഭാഗമായി പോയതായിരുന്നു....

Read More >>
ഷൈനിനും ശ്രീനാഥ് ഭാസിക്കും കുരുക്ക് മുറുകുന്നു; ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഇരുവരെയും ഉടൻ ചോദ്യം ചെയ്യും

Apr 20, 2025 02:49 PM

ഷൈനിനും ശ്രീനാഥ് ഭാസിക്കും കുരുക്ക് മുറുകുന്നു; ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഇരുവരെയും ഉടൻ ചോദ്യം ചെയ്യും

വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് യുവതി എറണാകുളത്ത് വിതരണം...

Read More >>
കോഴിക്കോട് നാദാപുരത്ത് യൂത്ത് കോൺഗ്രസ് നേതാവിൻ്റെ ആക്രമണത്തിൽ അധ്യാപകന് പരിക്ക്

Apr 20, 2025 02:45 PM

കോഴിക്കോട് നാദാപുരത്ത് യൂത്ത് കോൺഗ്രസ് നേതാവിൻ്റെ ആക്രമണത്തിൽ അധ്യാപകന് പരിക്ക്

സിപിഐ എം ഏരിയാ കമ്മിറ്റി അംഗങ്ങളായ സി എച്ച് മോഹനൻ, സി കെ അരവിന്ദാക്ഷൻ എന്നിവർ ആശുപത്രിയിലെത്തി...

Read More >>
ദിവ്യ എസ് അയ്യരുടെ വിവാദ പോസ്റ്റ്; അശ്ലീല കമന്റിട്ട ദളിത് കോൺ​ഗ്രസ് നേതാവിന് സസ്പെൻഷൻ

Apr 20, 2025 02:37 PM

ദിവ്യ എസ് അയ്യരുടെ വിവാദ പോസ്റ്റ്; അശ്ലീല കമന്റിട്ട ദളിത് കോൺ​ഗ്രസ് നേതാവിന് സസ്പെൻഷൻ

കോൺഗ്രസിന്റെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും യോജിച്ചതല്ല ഇയാളുടെ പരാമർശം എന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് പാർട്ടിയിൽ നിന്നും സസ്പെൻന്റ്...

Read More >>
കോഴിക്കോട്  നരിപ്പറ്റയിൽ  മരങ്ങൾ മുറിച്ച് കടത്തി, അന്വേഷണം

Apr 20, 2025 02:33 PM

കോഴിക്കോട് നരിപ്പറ്റയിൽ മരങ്ങൾ മുറിച്ച് കടത്തി, അന്വേഷണം

. പുഴയിലെയും പുഴയോരത്തെയും 10 ലേറെ കൂറ്റൻ തടി മരങ്ങളാണ് മുറിച്ച്...

Read More >>
Top Stories