---
title: "#Sargalayainternationalartsandcraftsfest2024 | സർഗാലയിൽ തിളങ്ങി; വെള്ളിയിലും വെങ്കലത്തിലും തീർത്ത ആഭരണശേഖരവുമായി ഫാത്തിമ ടോർടൗസ്സി"
english_title: "#Sargalaya #FatimaTortoussi#collection #silver #bronze #jewellery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/259358/sargalaya-fatimatortoussicollection-silver-bronze-jewellery"
published_at: "2024-12-27T20:08:00+05:30"
category: "Sargaalaya International Arts and Crafts Festival2024-25"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676ebbff656ed_WhatsApp_Image_2024-12-27_at_8.08.44_PM.jpeg"
keywords: []
---

# #Sargalayainternationalartsandcraftsfest2024 | സർഗാലയിൽ തിളങ്ങി; വെള്ളിയിലും വെങ്കലത്തിലും തീർത്ത ആഭരണശേഖരവുമായി ഫാത്തിമ ടോർടൗസ്സി

> **Lead Summary:** **വടകര: ** മിഡിൽ ഈസ്റ്റിന്റെ സ്വന്തം സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ലബനനിൽ നിന്നും പരമ്പരാഗത രീതിയിൽ ലോഹങ്ങളിൽ നിർമ്മിക്കപ്പെട്ട ആഭരണ ശ്രേണിയുമായി ആദ്യമായി സർഗാലയിലെത്തി ഫാത്തിമ ടോർടൗസ്സി .

## Article Content

**വടകര: ** മിഡിൽ ഈസ്റ്റിന്റെ സ്വന്തം സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ലബനനിൽ നിന്നും പരമ്പരാഗത രീതിയിൽ ലോഹങ്ങളിൽ നിർമ്മിക്കപ്പെട്ട ആഭരണ ശ്രേണിയുമായി ആദ്യമായി സർഗാലയിലെത്തി ഫാത്തിമ ടോർടൗസ്സി .

വെള്ളിയിലും വെങ്കലത്തിലും ചെമ്പിലും തീർത്ത വ്യത്യസ്തമായ ആഭരണ ശേഖരമാണ് ഫാത്തിമ ടോർടൗസ്സി കാണികൾക്കായി പരിചയപ്പെടുത്തുന്നത്.

വിവിധ തരം മാലകൾ, കമ്മലുകൾ, വളകൾ, മോതിരങ്ങൾ എന്നിങ്ങനെ വ്യത്യസ്ത വിലയിലും മൂല്യത്തിലുമുള്ള ആഭരണങ്ങൾ പൂർണമായും പരമ്പരാഗത രീതിയിൽ കൈകൊണ്ടു നിർമിക്കുന്നവയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/259358/sargalaya-fatimatortoussicollection-silver-bronze-jewellery)