---
title: "#Sargalayainternationalartsandcrafts2024 | എം ടി യുടെ വിയോഗം; സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയിലെ രണ്ടു ദിവസത്തെ കലാ പരിപാടികൾ മാറ്റിവച്ചു"
english_title: "#Death #MT #Sargalaya #International #Arts #Crafts #Fair #postponed #two #days #events"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/259079/death-mt-sargalaya-international-arts-crafts-fair-postponed-two-days-events-new-update"
published_at: "2024-12-26T15:41:00+05:30"
category: "Sargaalaya International Arts and Crafts Festival2024-25"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676d2bd63beb3_m_t_vasudevan_nair.jpg"
keywords: []
---

# #Sargalayainternationalartsandcrafts2024 | എം ടി യുടെ വിയോഗം; സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയിലെ രണ്ടു ദിവസത്തെ കലാ പരിപാടികൾ മാറ്റിവച്ചു

> **Lead Summary:** കോഴിക്കോട്: എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതിനാൽ സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയിലെ രണ്ടു ദിവസത്തെ കല പരിപാടികൾ മാറ്റിവെച്ചതായി ഭാരവാഹികൾ അറിയിച്ചു.

## Article Content

കോഴിക്കോട്: എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതിനാൽ സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയിലെ രണ്ടു ദിവസത്തെ കല പരിപാടികൾ മാറ്റിവെച്ചതായി ഭാരവാഹികൾ അറിയിച്ചു.

ഡിസംബർ 26, 27 തീയതികളിൽ നടക്കുന്ന കലാ പരിപാടികളാണ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചത്.

എസ് ഐ എ സി എഫ് 2024 ന്റ്റെ ഭാഗമായുള്ള സ്റ്റാളുകളും കരകൗശല പ്രദർശനവും ഭക്ഷ്യമേളയും ഉണ്ടായിരിക്കുന്നതാണ് എന്ന് അറിയിച്ചു.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/259079/death-mt-sargalaya-international-arts-crafts-fair-postponed-two-days-events-new-update)