#suspended | ചികിത്സയ്‌ക്കെത്തിയ ഗർഭിണി മരിച്ചു: അഞ്ച് ഡോക്ടർമാർക്ക് സസ്‌പെൻഷൻ

#suspended | ചികിത്സയ്‌ക്കെത്തിയ ഗർഭിണി മരിച്ചു: അഞ്ച് ഡോക്ടർമാർക്ക് സസ്‌പെൻഷൻ
Dec 25, 2024 03:39 PM | By VIPIN P V

( www.truevisionnews.com ) ചികിത്സയ്‌ക്കെത്തിയ ഗർഭിണി മരിച്ച സംഭവത്തിൽ ജമ്മു കശ്മീരിൽ അഞ്ച് ഡോക്ടർമാർക്ക് സസ്പെൻഷൻ.

രജൌരിയിലെ സർക്കാർ മെഡിക്കൽ കോളേജിലാണ് സംഭവം.

ഞായാരാഴ്ചയാണ് ചികിത്സയ്ക്കെത്തിയ 35 കാരിയായ റസീം അഖ്തർ മരിച്ചത്. അഞ്ചര മാസം ഗർഭിണിയായ യുവതിയെ ആദ്യം മറ്റൊരു ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

ഇവിടെ നിന്നാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

സംഭവത്തിൽ അഞ്ച് ഡോക്ടർമാരെ സസ്‌പെൻഡ് ചെയ്തതായും മറ്റ് രണ്ട് ഡോക്ടർമാർക്കും എട്ട് ജീവനക്കാർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും ആശുപത്രി അധികൃതർ അറിയിച്ചു.

യുവതി ചികിത്സയ്‌ക്കെത്തിയപ്പോൾ എമർജൻസി വാർഡിൽ നൈറ്റ് ഡ്യുട്ടിക്ക് ഉണ്ടായിരുന്നവർ ആണ് സസ്പെൻഷനിലായ ഡോക്ടഡമാർ.

അതേസമയം സം ഭവം രാഷ്ട്രീയപരമായും വലിയ ചർച്ചയായിട്ടുണ്ട്.മരണത്തിൽ ബുദ്ധൽ എംഎൽഎ ജാവേദ് ഇഖ്ബാൽ ചൌധരി ഞെട്ടൽ രേഖപ്പെടുത്തി.

#Pregnantwoman #dies #receiving #treatment #Five #doctors #suspended

Next TV

Related Stories
#santacostume | സാന്താക്ലോസിന്റെ വേഷം ധരിച്ച് ഡെലിവറി ഏജന്റ്; വഴിയില്‍ തടഞ്ഞ് വസ്ത്രമഴിപ്പിച്ച് 'ഹിന്ദു ജാഗരണ്‍ മഞ്ച്'

Dec 25, 2024 09:38 PM

#santacostume | സാന്താക്ലോസിന്റെ വേഷം ധരിച്ച് ഡെലിവറി ഏജന്റ്; വഴിയില്‍ തടഞ്ഞ് വസ്ത്രമഴിപ്പിച്ച് 'ഹിന്ദു ജാഗരണ്‍ മഞ്ച്'

സാന്താക്ലോസിന്റെ വസ്ത്രം ധരിച്ചെത്തിയ ജീവനക്കാരനെയായിരുന്നു ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ വഴിയില്‍...

Read More >>
#AnnaUniversityCampusRape | അണ്ണാ സർവകലാശാല ക്യാമ്പസിലെ ബലാത്സംഗം; പാതയോര  കച്ചവടക്കാരൻ പിടിയിൽ

Dec 25, 2024 08:43 PM

#AnnaUniversityCampusRape | അണ്ണാ സർവകലാശാല ക്യാമ്പസിലെ ബലാത്സംഗം; പാതയോര കച്ചവടക്കാരൻ പിടിയിൽ

സർവകലാശാലക്ക് സമീപം പാതയോരത്ത് ബിരിയാണി വിൽക്കുന്ന ജ്ഞാനശേഖരനാണ് പിടിയിലായത്....

Read More >>
#arrest | ആറ് വിവാഹം നടത്തി പണവും ആഭരണങ്ങളുമായി മുങ്ങിയ വധു ഏഴാം വിവാഹത്തിനുള്ള ഒരുക്കത്തിനിടെ പിടിയിൽ

Dec 25, 2024 07:53 PM

#arrest | ആറ് വിവാഹം നടത്തി പണവും ആഭരണങ്ങളുമായി മുങ്ങിയ വധു ഏഴാം വിവാഹത്തിനുള്ള ഒരുക്കത്തിനിടെ പിടിയിൽ

സമാനമായ ആറ് കേസുകളിൽ തുമ്പ് ലഭിക്കാതെ വലഞ്ഞിരുന്ന പൊലീസിന് തെളിവുകളുടെ അടിസ്ഥാനത്തിൽ തട്ടിപ്പുസംഘത്തെക്കുറിച്ച് വ്യക്തത...

Read More >>
#suicideattempt | പാര്‍ലമെന്റിന് മുന്നില്‍ യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു

Dec 25, 2024 07:05 PM

#suicideattempt | പാര്‍ലമെന്റിന് മുന്നില്‍ യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു

ഇയാളുടെ പക്കല്‍നിന്ന് ഒരു ആത്മഹത്യാ കുറിപ്പ് പൊലീസ്...

Read More >>
#accident |  യുപിയിൽ ഖലിസ്ഥാൻ വിഘടനവാദികളുടെ മ‍ൃതദേഹം കൊണ്ടുപോയ ആംബുലൻസ് അപകടത്തിൽ പെട്ടു

Dec 25, 2024 04:29 PM

#accident | യുപിയിൽ ഖലിസ്ഥാൻ വിഘടനവാദികളുടെ മ‍ൃതദേഹം കൊണ്ടുപോയ ആംബുലൻസ് അപകടത്തിൽ പെട്ടു

ആംബുലൻസിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് റാംപൂർ ജില്ലാ പൊല്ലീസ് സുപ്രണ്ട് വിദ്യാസാ​ഗർ മിശ്ര...

Read More >>
Top Stories