#MTVasudevanNair | ആ അക്ഷരലോകം ഇനിയും ജീവിക്കും..; എംടിയ്ക്ക് ആദരാഞ്ജികള്‍ അര്‍പ്പിച്ച് കെ കെ രമ

#MTVasudevanNair | ആ അക്ഷരലോകം ഇനിയും ജീവിക്കും..; എംടിയ്ക്ക് ആദരാഞ്ജികള്‍ അര്‍പ്പിച്ച് കെ കെ രമ
Dec 25, 2024 11:54 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) എംടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കെ കെ രമ എംഎല്‍എ.

ജന്മി നാടുവാഴിത്തത്തില്‍ നിന്ന് ആധുനികതയിലേക്ക് പരിണമിക്കുന്ന മലയാളിയുടെ മന:സംഘര്‍ഷങ്ങളായിരുന്നു എംടിയുടെ കഥാഭൂമിക.സാഹിത്യത്തില്‍ തനിക്കു ശേഷമുള്ള തലമുറയെ ശക്തമായി വാര്‍ത്തെടുത്ത മികച്ച ഒരു പത്രാധിപര്‍ കൂടിയായിരുന്നു എംടിയെന്നും കെ കെ രമ പറഞ്ഞു.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു പരാമര്‍ശം.

'വാക്കുകളുടെ പെരുന്തച്ചന്, തൊട്ടതെല്ലാം പൊന്നാക്കിയ കഥാകാരന്‍ ശ്രീ എംടി വാസുദേവന്‍ നായര്‍ക്ക് വിട..

ജന്മി നാടുവാഴിത്തത്തില്‍ നിന്ന് ആധുനികതയിലേക്ക് പരിണമിക്കുന്ന മലയാളിയുടെ മന:സംഘര്‍ഷങ്ങളായിരുന്നു എംടിയുടെ കഥാഭൂമിക.

കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത് എന്നി നിലകളില്‍ മാത്രമല്ല, സാഹിത്യത്തില്‍ തനിക്കു ശേഷമുള്ള തലമുറയെ ശക്തമായി വാര്‍ത്തെടുത്ത മികച്ച ഒരു പത്രാധിപര്‍ കൂടിയായിരുന്നു എംടി.

മലയാളത്തെ ഒരിക്കല്‍ കൂടി ജ്ഞാനപീഠത്തിന്റെ മധുരം ചാര്‍ത്തിയ ആ അക്ഷരലോകം ഇനിയും ജീവിക്കും. ആ മഹാജീവിതത്തിന് വേദനയോടെ യാത്രാമൊഴി.... കെകെ രമ കുറിച്ചു.

#literal #world #live #KKRama #paid #tribute #MTVasudevanNair

Next TV

Related Stories
#goldrate |  നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ;  സ്വർണവില ഇന്നും വർധിച്ചു

Dec 26, 2024 11:01 AM

#goldrate | നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ; സ്വർണവില ഇന്നും വർധിച്ചു

ഇന്ന് പവന് 80 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,000...

Read More >>
#Vandebharat |  കോഴിക്കോട് കൊയിലാണ്ടിയിൽ വന്ദേഭാരത് ടെയിൻതട്ടി സ്ത്രീ മരിച്ചു

Dec 26, 2024 10:52 AM

#Vandebharat | കോഴിക്കോട് കൊയിലാണ്ടിയിൽ വന്ദേഭാരത് ടെയിൻതട്ടി സ്ത്രീ മരിച്ചു

കൊയിലാണ്ടിയിലൂടെ കടന്ന് പോകവെ റെയിൽവെ മേൽപ്പാലത്തിനടിയിൽ വെച്ചാണ്...

Read More >>
#MTVasudevanNair |   എം.ടി ഏഴ് പതിറ്റാണ്ട് കാലത്തെ വസന്തമാണ്, മലയാളിയെ ഇത്രയും സ്വാധീനിച്ച വ്യക്തിയുണ്ടാകുമോ? - ഷാഫി പറമ്പിൽ

Dec 26, 2024 10:27 AM

#MTVasudevanNair | എം.ടി ഏഴ് പതിറ്റാണ്ട് കാലത്തെ വസന്തമാണ്, മലയാളിയെ ഇത്രയും സ്വാധീനിച്ച വ്യക്തിയുണ്ടാകുമോ? - ഷാഫി പറമ്പിൽ

മലയാളിയുടെ വസന്ത കാലമാണത്. ആ വസന്തം മലയാളി അനുഭവിച്ചതിന്‍റെ നേരവകാശി...

Read More >>
#arrest | വെണ്ടേക്കുംപൊട്ടിയിൽ കാട്ടിറച്ചിയുമായി രണ്ട് പേർ പിടിയിൽ

Dec 26, 2024 10:06 AM

#arrest | വെണ്ടേക്കുംപൊട്ടിയിൽ കാട്ടിറച്ചിയുമായി രണ്ട് പേർ പിടിയിൽ

ഇയാളും മക്കളും സ്ഥിരം നായാട്ടുകാരാണെന്നാണ് വനം വകുപ്പിന്റെ നിലമ്പൂർ ഫ്ലയിങ് സ്ക്വാഡിന് വിവരം ലഭിച്ചിരുന്നു....

Read More >>
#MTVasudevanNair |   നോട്ട് നിരോധിച്ചപ്പോൾ പ്രതികരിച്ച എം.ടിയുടെ വാക്കുകളുടെ താപം ഇപ്പോഴുമുണ്ട് - രാഹുൽ മാങ്കൂട്ടത്തിൽ

Dec 26, 2024 10:01 AM

#MTVasudevanNair | നോട്ട് നിരോധിച്ചപ്പോൾ പ്രതികരിച്ച എം.ടിയുടെ വാക്കുകളുടെ താപം ഇപ്പോഴുമുണ്ട് - രാഹുൽ മാങ്കൂട്ടത്തിൽ

മനുഷ്യന്റെ വികാരവിക്ഷോഭങ്ങളെ ഇത്രയും അടക്കത്തോടെ എഴുതിയ അധികം എഴുത്തുകാരില്ലെന്നും നാടിനെ ബാധിച്ച എല്ലാ വിഷയങ്ങളോടും ആ എഴുത്തുകാരൻ കൃത്യമായി...

Read More >>
Top Stories