#murder | വീണ്ടും ആൾക്കൂട്ട കൊലപാതകം; നെല്ല് മോഷ്ടിച്ചെന്ന് ആരോപിച്ച് 19 കാരനെ തല്ലിക്കൊന്നു

#murder | വീണ്ടും ആൾക്കൂട്ട കൊലപാതകം; നെല്ല് മോഷ്ടിച്ചെന്ന് ആരോപിച്ച് 19 കാരനെ തല്ലിക്കൊന്നു
Dec 25, 2024 12:13 PM | By Susmitha Surendran

റായ്പുർ: (truevisionnews.com)   ഛത്തീസ്ഗഡിൽ  ആൾക്കൂട്ട കൊലപാതകം. നെല്ല് മോഷ്ടിച്ചെന്ന് ആരോപിച്ച് കാർത്തിക് പട്ടേൽ എന്ന 19 കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു.

ഛത്തീസ്ഗഢിലെ ധംതാരി ജില്ലയിലാണ് സംഭവം. കാർത്തിക്കിന്റെ ഒപ്പമുണ്ടായിരുന്ന 3 പേർക്കും മർദ്ദനമേറ്റിട്ടുണ്ട്.

കൊലപാതകത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 13 പേർ അറസ്റ്റിലായിട്ടുണ്ട്. ഛത്തീസ്ഗഢിൽ നാല് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആൾകൂട്ടകൊലപാതകമാണിത്.

#Mass #murder #again #19year #old #man #beaten #death #allegedly #stealing #rice

Next TV

Related Stories
#santacostume | സാന്താക്ലോസിന്റെ വേഷം ധരിച്ച് ഡെലിവറി ഏജന്റ്; വഴിയില്‍ തടഞ്ഞ് വസ്ത്രമഴിപ്പിച്ച് 'ഹിന്ദു ജാഗരണ്‍ മഞ്ച്'

Dec 25, 2024 09:38 PM

#santacostume | സാന്താക്ലോസിന്റെ വേഷം ധരിച്ച് ഡെലിവറി ഏജന്റ്; വഴിയില്‍ തടഞ്ഞ് വസ്ത്രമഴിപ്പിച്ച് 'ഹിന്ദു ജാഗരണ്‍ മഞ്ച്'

സാന്താക്ലോസിന്റെ വസ്ത്രം ധരിച്ചെത്തിയ ജീവനക്കാരനെയായിരുന്നു ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ വഴിയില്‍...

Read More >>
#AnnaUniversityCampusRape | അണ്ണാ സർവകലാശാല ക്യാമ്പസിലെ ബലാത്സംഗം; പാതയോര  കച്ചവടക്കാരൻ പിടിയിൽ

Dec 25, 2024 08:43 PM

#AnnaUniversityCampusRape | അണ്ണാ സർവകലാശാല ക്യാമ്പസിലെ ബലാത്സംഗം; പാതയോര കച്ചവടക്കാരൻ പിടിയിൽ

സർവകലാശാലക്ക് സമീപം പാതയോരത്ത് ബിരിയാണി വിൽക്കുന്ന ജ്ഞാനശേഖരനാണ് പിടിയിലായത്....

Read More >>
#arrest | ആറ് വിവാഹം നടത്തി പണവും ആഭരണങ്ങളുമായി മുങ്ങിയ വധു ഏഴാം വിവാഹത്തിനുള്ള ഒരുക്കത്തിനിടെ പിടിയിൽ

Dec 25, 2024 07:53 PM

#arrest | ആറ് വിവാഹം നടത്തി പണവും ആഭരണങ്ങളുമായി മുങ്ങിയ വധു ഏഴാം വിവാഹത്തിനുള്ള ഒരുക്കത്തിനിടെ പിടിയിൽ

സമാനമായ ആറ് കേസുകളിൽ തുമ്പ് ലഭിക്കാതെ വലഞ്ഞിരുന്ന പൊലീസിന് തെളിവുകളുടെ അടിസ്ഥാനത്തിൽ തട്ടിപ്പുസംഘത്തെക്കുറിച്ച് വ്യക്തത...

Read More >>
#suicideattempt | പാര്‍ലമെന്റിന് മുന്നില്‍ യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു

Dec 25, 2024 07:05 PM

#suicideattempt | പാര്‍ലമെന്റിന് മുന്നില്‍ യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു

ഇയാളുടെ പക്കല്‍നിന്ന് ഒരു ആത്മഹത്യാ കുറിപ്പ് പൊലീസ്...

Read More >>
#accident |  യുപിയിൽ ഖലിസ്ഥാൻ വിഘടനവാദികളുടെ മ‍ൃതദേഹം കൊണ്ടുപോയ ആംബുലൻസ് അപകടത്തിൽ പെട്ടു

Dec 25, 2024 04:29 PM

#accident | യുപിയിൽ ഖലിസ്ഥാൻ വിഘടനവാദികളുടെ മ‍ൃതദേഹം കൊണ്ടുപോയ ആംബുലൻസ് അപകടത്തിൽ പെട്ടു

ആംബുലൻസിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് റാംപൂർ ജില്ലാ പൊല്ലീസ് സുപ്രണ്ട് വിദ്യാസാ​ഗർ മിശ്ര...

Read More >>
Top Stories