#iffk2024 | 'മറക്കില്ലൊരിക്കലും' നാളെ; തിരശ്ശീലയിൽ തിളങ്ങിയ മുതിർന്ന നടിമാർക്ക് ആദരം

#iffk2024 | 'മറക്കില്ലൊരിക്കലും' നാളെ; തിരശ്ശീലയിൽ  തിളങ്ങിയ മുതിർന്ന നടിമാർക്ക് ആദരം
Dec 14, 2024 12:19 PM | By Athira V

( www.truevisionnews.com)ലയാള സിനിമയുടെ ശൈശവദശ മുതൽ എൺപതുകളുടെ തുടക്കം വരെ തിരശ്ശീലയിൽ തിളങ്ങിയ മുതിർന്ന നടിമാരെ ആദരിക്കുന്ന 'മറക്കില്ലൊരിക്കലും' ചടങ്ങ് നാളെ.

വൈകിട്ട് 4ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ മുതിർന്ന നടിമാരെ ആദരിക്കും.

കെ.ആർ.വിജയ, ടി.ആർ.ഓമന, വിധുബാല, ഭവാനി (ലിസ), ശോഭ(ചെമ്പരത്തി), ഹേമ ചൗധരി, കനകദുർഗ, റീന, ശാന്തികൃഷ്ണ, ശ്രീലത നമ്പൂതിരി, സുരേഖ, ജലജ, മേനക, അനുപമ മോഹൻ, ശാന്തകുമാരി, മല്ലിക സുകുമാരൻ, സച്ചു (സരസ്വതി), ഉഷാ കുമാരി, വിനോദിനി, രാജശ്രീ (ഗ്രേസി), വഞ്ചിയൂർ രാധ, വനിത കൃഷ്ണചന്ദ്രൻ എന്നിവരെയാണ് ആദരിക്കുന്നത്.

ചലച്ചിത്രകലയിലെ സ്ത്രീസാന്നിധ്യത്തിന് ഈ വർഷത്തെ മേള നൽകുന്ന പ്രാമുഖ്യത്തിന്റെ അടയാളം കൂടിയാണിത്.

തുടർന്ന് ഇവരുടെ സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കിയുള്ള സംഗീതപരിപാടിയും ഉണ്ടായിരിക്കും. നേരത്തെ മാനവിയം വീഥിയിൽ നിശ്ചയിച്ചിരുന്ന ചടങ്ങ് നിശാഗന്ധിയിലേക്ക് മാറ്റുകയായിരുന്നു

#Never #Forget #Tomorrow #Tribute #senior #actresses #who #shined #screen

Next TV

Related Stories
#iffk2024 | ഐ.എഫ്.എഫ്.കെ; മൂന്നാം ദിനംത്തിൽ പ്രേക്ഷകർക്കായി പ്രദർശനത്തിന് എത്തുന്നത്  67 ചിത്രങ്ങൾ

Dec 14, 2024 02:08 PM

#iffk2024 | ഐ.എഫ്.എഫ്.കെ; മൂന്നാം ദിനംത്തിൽ പ്രേക്ഷകർക്കായി പ്രദർശനത്തിന് എത്തുന്നത് 67 ചിത്രങ്ങൾ

ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ജേതാവ് ആൻ ഹുയിയുമായി സരസ്വതി നാഗരാജൻ നടത്തുന്ന സംഭാഷണമാണു മൂന്നാം ദിനത്തിലെ മറ്റൊരു...

Read More >>
#iffk2024 | ലോകചലച്ചിത്രാചാര്യന്മാർക്ക് ആദരമായി സിനിമ ആൽക്കെമിക്കു തിരിതെളിഞ്ഞു

Dec 14, 2024 02:02 PM

#iffk2024 | ലോകചലച്ചിത്രാചാര്യന്മാർക്ക് ആദരമായി സിനിമ ആൽക്കെമിക്കു തിരിതെളിഞ്ഞു

പ്രശസ്ത സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ ടി.കെ രാജീവ് കുമാർ ക്യൂറേറ്ററാകുന്ന പ്രദർശനത്തിൽ കലാസംവിധായകനും ചലച്ചിത്രകാരനുമായ റാസി...

Read More >>
#iffk |   ചലച്ചിത്ര മേളയുടെ രാഷ്ട്രീയ ഉള്ളടക്കം ഐഎഫ്എഫ്കെയെ മികച്ചതാക്കുന്നു -മുഖ്യമന്ത്രി പിണറായി വിജയൻ

Dec 13, 2024 09:22 PM

#iffk | ചലച്ചിത്ര മേളയുടെ രാഷ്ട്രീയ ഉള്ളടക്കം ഐഎഫ്എഫ്കെയെ മികച്ചതാക്കുന്നു -മുഖ്യമന്ത്രി പിണറായി വിജയൻ

രാഷ്ട്രീയ ഉള്ളടക്കത്തിന്റെയും ഉൾക്കാമ്പിന്റെയും കാര്യത്തിൽ കേരള അന്താരാഷ്ട്ര ചലച്ചിത്രമേള ബഹുദൂരം...

Read More >>
#iffk |  കേരള ഫിലിം മാർക്കറ്റിൽ താരമാകാൻ വ്യൂയിങ് റൂം

Dec 13, 2024 09:18 PM

#iffk | കേരള ഫിലിം മാർക്കറ്റിൽ താരമാകാൻ വ്യൂയിങ് റൂം

ചിത്രീകരണം പുരോഗമിക്കുന്ന ചിത്രങ്ങളുടെ ഭാ​ഗിക പ്രദർശനവും വ്യൂയിങ് റൂമിൽ നടത്താം. 60 അടി നീളവും 30 അടി വീതിയുമുള്ള തിയേറ്ററിൽ 35 പേർക്ക്...

Read More >>
#iffk | അങ്കമ്മാൾ; പാരമ്പര്യവും ആധുനികതയും നേർക്കുനേർ വരുമ്പോൾ

Dec 13, 2024 09:08 PM

#iffk | അങ്കമ്മാൾ; പാരമ്പര്യവും ആധുനികതയും നേർക്കുനേർ വരുമ്പോൾ

1990-കളിലെ ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ലളിതമായ ഒരു കഥയിലൂടെ കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങളിലേക്കു ചിത്രം...

Read More >>
Top Stories

GCC News

Entertainment News