---
title: "#IFFK2024 | പ്രേക്ഷക വിധി: മികച്ച സംവിധായകനെ പോളിങ്ങിലൂടെ തെരെഞ്ഞെടുക്കാം, വോട്ട് ചെയ്യേണ്ടത് ഇങ്ങനെ"
english_title: "#Audience #verdict #Vote #best #director #how #vote"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/257547/audience-verdict-vote-best-director-how-vote"
published_at: "2024-12-19T21:36:00+05:30"
category: "IFFK 2024"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676444c991db2_G.jpg"
keywords: []
---

# #IFFK2024 | പ്രേക്ഷക വിധി: മികച്ച സംവിധായകനെ പോളിങ്ങിലൂടെ തെരെഞ്ഞെടുക്കാം, വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

> **Lead Summary:** 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ അന്താരാഷ്ട്ര മൽസരവിഭാഗത്തിൽ മത്സരിക്കുന്ന 14 ചിത്രങ്ങളിൽ നിന്ന് മികച്ച സിനിമ തെരഞ്ഞെടുക്കാൻ പ്രേക്ഷകർക്ക് അവസരം.

## Article Content

29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ അന്താരാഷ്ട്ര മൽസരവിഭാഗത്തിൽ മത്സരിക്കുന്ന 14 ചിത്രങ്ങളിൽ നിന്ന് മികച്ച സിനിമ തെരഞ്ഞെടുക്കാൻ പ്രേക്ഷകർക്ക് അവസരം.

മേളയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ, മൊബൈൽ അപ്ലിക്കേഷൻ വഴിയോ അല്ലെങ്കിൽ എസ്.എം.എസ് വഴിയോ വോട്ടിങ് രേഖപെടുത്താം.

വോട്ടിങ് ചെയ്യണ്ട അവസാന തീയതി ഡിസംബർ 20 ഉച്ചക്ക് 2.30 വരെ.

എസ്.എം.എസ് വഴി പോളിങ് ചെയേണ്ട വിധം ഇങ്ങനെ: IFFK FILM CODE എന്ന് 56070 നമ്പറിലേക്ക് എസ്.എം എസ് അയക്കുക.

ഇതുകൂടാതെ ഐ.എഫ്.എഫ് കെയുടെ അപ്ലിക്കേഷനിലോ, താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴിയോ പോൾ രേഖപെടുത്താം.

ലിങ്ക്: [https://registration.iffk.in](https://registration.iffk.in)

ചിത്രങ്ങളുടെ കോഡ് താഴെ കൊടുത്തിരിക്കുന്നു:

**IC001-An Oscillating Shadow / Una sombra oscilante**

**IC002-BODY / BODY**

**IC003-East of Noon / East of Noon**

**IC004-Elbow / Ellbogen**

**IC005-FEMINIST FATHIMA / ഫെമിനിച്ചി ഫാത്തിമ**

**IC006-HUMAN I ANIMAL / ANIMAL I HUMANO**

**IC007-Linda / Linda**

**IC008-Malu / Malu**

**IC009-Me, Maryam, the children and 26 others / Man, Maryam, Bacheha va 26 Nafare Digar**

**IC010-Memories of a Burning Body / Memorias de un cuerpo que arde**

**IC011-Rhythm of Dammam / Dammam**

**IC012-The Hyperboreans / Los hiperbóreos**

**IC013-The Other Side / Appuram**

**IC014-Underground Orange / Bajo Naranja -**

തെരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന്റെ സംവിധായകന് രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവും ഐ.എഫ്.എഫ്.കെയുടെ സമാപന ചടങ്ങിൽ സമ്മാനിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/257547/audience-verdict-vote-best-director-how-vote)