മംഗളൂരു: (truevisionnews.com) മദ്യപാനിയായ ഭർത്താവിന്റെ മർദ്ദനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു.
വിട്ടൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പുനച്ച ദേവിനഗറിൽ ലീലയാണ് (45) മരിച്ചത്.
ഭർത്താവ് സഞ്ജീവ പതിവായി മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്നും കഴിഞ്ഞ ദിവസം ലീലയെ മർദ്ദി ച്ചതായും നാട്ടുകാർ പൊലീസിനോട് പറഞ്ഞു.
അയൽവാസികൾ ഉടൻ പുത്തൂർ സർക്കാർ ആശുപത്രിയിലും മംഗളൂരു ഗവ. വെൻലോക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
#Young #woman #dies #after #being #assaulted #her #alcoholic #husband