#deliverydeath | പ്രസവത്തിന് പിന്നാലെ അമിത രക്തസ്രാവം, കോഴിക്കോട് യുവതി മരിച്ചു

#deliverydeath |  പ്രസവത്തിന് പിന്നാലെ അമിത രക്തസ്രാവം, കോഴിക്കോട് യുവതി മരിച്ചു
Dec 14, 2024 12:12 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെയുണ്ടായ അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതി മരിച്ചു.

താമരശ്ശേരി പൂനൂര്‍ അവേലം സ്വദേശി പള്ളിത്തായത്ത് ബാസിത്തിന്റെ ഭാര്യ ഷഹാന(23) ആണ് മരിച്ചത്.

ശനിയാഴ്ചയാണ് സംഭവമുണ്ടായത്. പ്രസവത്തെ തുടര്‍ന്ന് അമിത രക്തസ്രാവമുണ്ടായതിനാല്‍ ഷഹാനയെ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.

എന്നാല്‍ രാത്രി എട്ടോടെ മരിച്ചു. കല്ലിട്ടാക്കില്‍ എടശ്ശേരി സുലൈമാന്റെയും റസിയയുടെയും മകളാണ്. സഹോദരന്‍: ഷഹാന്‍.



#Kozhikode #woman #dies #excessive #bleeding #after #delivery

Next TV

Related Stories
#accident | കുമ്പള ദേശീയപാതയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

Dec 14, 2024 03:09 PM

#accident | കുമ്പള ദേശീയപാതയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

ഓടിക്കൂടിയ നാട്ടുകാർ ധനഞ്ജയയെ ബന്ദിയോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ...

Read More >>
#accident | അമിതവേഗതയിലെത്തിയ കാർ ഇടിച്ച് അപകടം,  ശുചീകരണത്തൊഴിലാളിക്ക് പരിക്ക്

Dec 14, 2024 02:59 PM

#accident | അമിതവേഗതയിലെത്തിയ കാർ ഇടിച്ച് അപകടം, ശുചീകരണത്തൊഴിലാളിക്ക് പരിക്ക്

ഏഴാം തിയതി പുലർച്ചെ എളമക്കരയിൽ നടന്ന അപകടത്തിന്റെ സിസിടവി ദൃശ്യങ്ങൾ പുറത്തു...

Read More >>
#death | ശബരിമലയിൽ  തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Dec 14, 2024 02:52 PM

#death | ശബരിമലയിൽ തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

മലകയറുന്നതിനിടെ അപ്പാച്ചിമേട്ടിൽ...

Read More >>
#Achankovil | 'നദികളിൽ ഇറങ്ങാനോ മുറിച്ചു കടക്കാനോ പാടില്ല'; അച്ചൻകോവിലിന്‍റെയും കല്ലടയാറിന്‍റെയും നദിതീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാനിർദേശം

Dec 14, 2024 02:49 PM

#Achankovil | 'നദികളിൽ ഇറങ്ങാനോ മുറിച്ചു കടക്കാനോ പാടില്ല'; അച്ചൻകോവിലിന്‍റെയും കല്ലടയാറിന്‍റെയും നദിതീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാനിർദേശം

ഇന്ന് രാവിലെ 11 മണി മുതൽ ഡാമിന്‍റെ മൂന്നു ഷട്ടറുകൾ 60 സെന്റീമീറ്റർ പടിപടിയായി ഉയർത്തി അധിക ജലം കല്ലടയാറ്റിലേക്ക് ഒഴുക്കി...

Read More >>
#SFI | ചോദ്യപേപ്പര്‍ ചോര്‍ച്ച നടന്ന സംഭവത്തിൽ കര്‍ശന നടപടിയെടുക്കണം -എസ്എഫ്‌ഐ

Dec 14, 2024 02:30 PM

#SFI | ചോദ്യപേപ്പര്‍ ചോര്‍ച്ച നടന്ന സംഭവത്തിൽ കര്‍ശന നടപടിയെടുക്കണം -എസ്എഫ്‌ഐ

പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറും, പ്ലസ് വണ്‍ ഗണിത ചോദ്യപേപ്പറുമാണ്...

Read More >>
#fire |  പാചകത്തിനിടെ വിറക് അടുപ്പിൽ നിന്നു തീപ്പൊള്ളലേറ്റു,  യുവതി മരിച്ചു

Dec 14, 2024 02:23 PM

#fire | പാചകത്തിനിടെ വിറക് അടുപ്പിൽ നിന്നു തീപ്പൊള്ളലേറ്റു, യുവതി മരിച്ചു

ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
Top Stories










Entertainment News