#theft | വടകര റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ബൈക്ക് കളവ് പോയി

#theft | വടകര റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ബൈക്ക് കളവ് പോയി
Dec 14, 2024 12:23 PM | By Susmitha Surendran

വടകര: (truevisionnews.com) റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട ബൈക്ക് കളവ് പോയി.

കോട്ടക്കൽ സ്വദേശി റിയാസിന്റെ കെഎൽ 56-6390 നമ്പർ ഹീറോ ഹോണ്ട പാഷൻ പ്ലസ് ബൈക്കാണ് മോഷണം പോയത്.

വെള്ളിയാഴ്ച രാവിലെ കീർത്തിതിയേറ്റർ ഭാഗത്തേക്കുള്ള റോഡരികിൽ നിർത്തിയതായിരുന്നു.

രാത്രി തിരികെ എത്തിയപ്പോഴാണ് ബൈക്ക് കളവു പോയതായി അറിയുന്നത്. ഇതു സംബന്ധിച്ച് വടകര പോലീസിൽ പരാതി നൽകി.

കണ്ടുകിട്ടുന്നവർ 0496 2524206 ലോ 9633219167 ലോ അറിയിക്കാൻ താൽപര്യം.

#bike #stolen #from #Vadakara #railway #station #premises

Next TV

Related Stories
#BabuPeringoth | തീവ്രവാദബന്ധം ആരോപണം;  വിശദീകരണം ലഭിച്ചില്ലെങ്കില്‍ കുടുംബത്തോടെ പാര്‍ട്ടി ബന്ധം വിച്ഛേദിക്കും - ഡിവൈഎസ്പി

Dec 14, 2024 03:18 PM

#BabuPeringoth | തീവ്രവാദബന്ധം ആരോപണം; വിശദീകരണം ലഭിച്ചില്ലെങ്കില്‍ കുടുംബത്തോടെ പാര്‍ട്ടി ബന്ധം വിച്ഛേദിക്കും - ഡിവൈഎസ്പി

തനിക്കെതിരെ ഉന്നയിച്ച തീവ്രവാദ ബന്ധ ആരോപണം ഡിവൈഎഫ്‌ഐ തെളിയിക്കണമെന്ന് ഡിവൈഎസ്പി ബാബു പെരിങ്ങോത്ത്...

Read More >>
#accident | കുമ്പള ദേശീയപാതയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

Dec 14, 2024 03:09 PM

#accident | കുമ്പള ദേശീയപാതയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

ഓടിക്കൂടിയ നാട്ടുകാർ ധനഞ്ജയയെ ബന്ദിയോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ...

Read More >>
#accident | അമിതവേഗതയിലെത്തിയ കാർ ഇടിച്ച് അപകടം,  ശുചീകരണത്തൊഴിലാളിക്ക് പരിക്ക്

Dec 14, 2024 02:59 PM

#accident | അമിതവേഗതയിലെത്തിയ കാർ ഇടിച്ച് അപകടം, ശുചീകരണത്തൊഴിലാളിക്ക് പരിക്ക്

ഏഴാം തിയതി പുലർച്ചെ എളമക്കരയിൽ നടന്ന അപകടത്തിന്റെ സിസിടവി ദൃശ്യങ്ങൾ പുറത്തു...

Read More >>
#death | ശബരിമലയിൽ  തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Dec 14, 2024 02:52 PM

#death | ശബരിമലയിൽ തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

മലകയറുന്നതിനിടെ അപ്പാച്ചിമേട്ടിൽ...

Read More >>
#Achankovil | 'നദികളിൽ ഇറങ്ങാനോ മുറിച്ചു കടക്കാനോ പാടില്ല'; അച്ചൻകോവിലിന്‍റെയും കല്ലടയാറിന്‍റെയും നദിതീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാനിർദേശം

Dec 14, 2024 02:49 PM

#Achankovil | 'നദികളിൽ ഇറങ്ങാനോ മുറിച്ചു കടക്കാനോ പാടില്ല'; അച്ചൻകോവിലിന്‍റെയും കല്ലടയാറിന്‍റെയും നദിതീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാനിർദേശം

ഇന്ന് രാവിലെ 11 മണി മുതൽ ഡാമിന്‍റെ മൂന്നു ഷട്ടറുകൾ 60 സെന്റീമീറ്റർ പടിപടിയായി ഉയർത്തി അധിക ജലം കല്ലടയാറ്റിലേക്ക് ഒഴുക്കി...

Read More >>
#SFI | ചോദ്യപേപ്പര്‍ ചോര്‍ച്ച നടന്ന സംഭവത്തിൽ കര്‍ശന നടപടിയെടുക്കണം -എസ്എഫ്‌ഐ

Dec 14, 2024 02:30 PM

#SFI | ചോദ്യപേപ്പര്‍ ചോര്‍ച്ച നടന്ന സംഭവത്തിൽ കര്‍ശന നടപടിയെടുക്കണം -എസ്എഫ്‌ഐ

പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറും, പ്ലസ് വണ്‍ ഗണിത ചോദ്യപേപ്പറുമാണ്...

Read More >>
Top Stories

Entertainment News