#heavyrain | തമിഴ്നാട്ടിൽ അതിശക്തമായ മഴ തുടരുന്നു; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

#heavyrain  |  തമിഴ്നാട്ടിൽ അതിശക്തമായ മഴ തുടരുന്നു; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ
Dec 13, 2024 08:56 PM | By Susmitha Surendran

ചെന്നൈ: (truevisionnews.com) ബം​ഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂമർദത്തെ തുടർന്ന് തമിഴ്നാട്ടിലെ വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുന്നു.

തിരുവണ്ണാമലൈ, ശ്രീപെരുമ്പത്തൂർ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. പലയിടത്തും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.

തിരുനെൽവേലി, തെങ്കാശി ജില്ലകളിൽ വ്യാപകമായ നാശമാണുണ്ടായത്. നിർത്താതെ പെയ്യുന്ന മഴയിൽ ട്രിച്ചിയുടെ വിവിധ ഭാ​ഗങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടുണ്ട്.

മഴ ശക്തമായതോടെ വിരുദന​ഗർ, ശിവ​ഗം​ഗ ജില്ലകളിൽ സ്കൂളുകൾക്ക് വെള്ളിയാഴ്ച അവധിയായിരുന്നു. ചെന്നൈയിൽ ഇടവിട്ടു മഴ പെയ്യുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല.

#Heavy #rains #continue #TamilNadu #Low #lying #areas #under #water

Next TV

Related Stories
#murder | വീണുപരിക്കേറ്റെന്ന് ബന്ധുക്കൾ, മകന്റെ മൊഴിയിൽ പൊരുത്തക്കേട്; അച്ഛന്റെ മരണം കൊലപാതകം

Dec 13, 2024 04:04 PM

#murder | വീണുപരിക്കേറ്റെന്ന് ബന്ധുക്കൾ, മകന്റെ മൊഴിയിൽ പൊരുത്തക്കേട്; അച്ഛന്റെ മരണം കൊലപാതകം

അരുൺ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി...

Read More >>
#accident | നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് പാടത്തേക്ക് മറിഞ്ഞു; മലയാളികളായ അമ്മയ്ക്കും മകനും ദാരുണാന്ത്യം

Dec 13, 2024 03:20 PM

#accident | നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് പാടത്തേക്ക് മറിഞ്ഞു; മലയാളികളായ അമ്മയ്ക്കും മകനും ദാരുണാന്ത്യം

റോഡിന് ഇടതുവശത്തെ തെങ്ങിൽ ഇടിച്ച് സമീപത്തുള്ള പാടത്തേക്കു കാർ...

Read More >>
#PriyankaGandhi | 'ഭരണഘടന നശിപ്പിക്കാൻ കേന്ദ്രം ശ്രമിക്കുന്നു'; പാർലമെന്റിലെ കന്നി പ്രസംഗത്തിൽ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

Dec 13, 2024 02:28 PM

#PriyankaGandhi | 'ഭരണഘടന നശിപ്പിക്കാൻ കേന്ദ്രം ശ്രമിക്കുന്നു'; പാർലമെന്റിലെ കന്നി പ്രസംഗത്തിൽ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

മികച്ച വിദ്യാഭ്യാസം നേടി മക്കളിലൊരാൾ ഡോക്ടറാകുന്നതും രണ്ടാമത്തേയാൾ മികച്ച നിലയിലെത്തുമെന്നും അദ്ദേഹം പ്രതീക്ഷിച്ചു.അദ്ദേഹത്തെയാണ് പൊലീസ്...

Read More >>
#flightdelayed | വിമാനം വൈകുന്നു; മണിക്കൂറുകളായി വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രികർ, കാരണം വ്യക്തമാക്കാതെ ഇൻഡിഗോ

Dec 13, 2024 01:18 PM

#flightdelayed | വിമാനം വൈകുന്നു; മണിക്കൂറുകളായി വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രികർ, കാരണം വ്യക്തമാക്കാതെ ഇൻഡിഗോ

താമസ സൗകര്യമോ ഭക്ഷണമോ ലഭിച്ചില്ലെന്നും, വിമാനക്കമ്പനി ആശയവിനിമയം നടത്തിയില്ലെന്നും യാത്രക്കാർ...

Read More >>
#rapecase | വിവാഹ വാഗ്ദാനം നൽകി ഐഐടി ഗവേഷക വിദ്യാർത്ഥിയെ പൊലീസ് കമ്മീഷ്ണർ പീഡിപ്പിച്ചതായി ആരോപണം, അന്വേഷണം

Dec 13, 2024 12:15 PM

#rapecase | വിവാഹ വാഗ്ദാനം നൽകി ഐഐടി ഗവേഷക വിദ്യാർത്ഥിയെ പൊലീസ് കമ്മീഷ്ണർ പീഡിപ്പിച്ചതായി ആരോപണം, അന്വേഷണം

കാൻപൂർ എസിപി മൊഹമ്മദ് മൊഹ്സിൻ ഖാനെ ആരോപണം ഉയർന്നതിന് പിന്നാലെ ചുമതലകളിൽ നിന്ന്...

Read More >>
#Bombthreat |    നാല് സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി; പരിശോധന തുടരുന്നു

Dec 13, 2024 10:50 AM

#Bombthreat | നാല് സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി; പരിശോധന തുടരുന്നു

ഇന്ന് പുലര്‍ച്ചെയോടെ ഫോണിലൂടെയും ഇമെയ്ല്‍ വഴിയുമാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു....

Read More >>
Top Stories

Entertainment News