#iffk | ഐ.എഫ്.എഫ്.കെ; കലാവിരുന്നിന് അണിഞ്ഞൊരുങ്ങി മാനവീയം വീഥി, നാളെ വൈകിട്ടോടെ തുടക്കം

#iffk |  ഐ.എഫ്.എഫ്.കെ; കലാവിരുന്നിന് അണിഞ്ഞൊരുങ്ങി മാനവീയം വീഥി, നാളെ വൈകിട്ടോടെ തുടക്കം
Dec 13, 2024 04:53 PM | By Athira V

( www.truevisionnews.com) ചലച്ചിത്രോത്സവത്തിൽ വ്യത്യസ്തമായ കലാപ്രകടനങ്ങൾക്കു വേദിയാകാൻ മാനവീയം വീഥി സജ്ജമായി. ഡിസംബർ 14നു വൈകിട്ട് ഏഴിനു ജെ.ആർ. ദിവ്യ ആൻഡ് ദി ബാന്റിന്റെ പരിപാടികളോടെ മാനവീയത്തിൽ കലാപരിപാടികൾക്ക് തുടക്കമാകും.

തുടർന്നുള്ള അഞ്ച് ദിവസങ്ങളിൽ ആസ്വാദകർക്കും സിനിമാപ്രേമികൾക്കും ആസ്വദിക്കാൻ കഴിയുന്ന കലാസാംസ്‌കാരിക പരിപാടികളാണു ക്രമീകരിച്ചിട്ടുള്ളത്.

15നു വൈകിട്ടു തിരുവനന്തപുരം മ്യൂസിക് ഫ്രറ്റേർണിറ്റി, 'മറക്കില്ലൊരിക്കലും' എന്ന പേരിൽ മലയാള ചലച്ചിത്ര മേഖലയ്ക്ക് അനവധി കഥാപാത്രങ്ങൾ സമ്മാനിച്ച മുൻ നിര നടിമാരെ ആദരിക്കുകയും അവർ അഭിനയിച്ച സിനിമകളിലെ ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള സംഗീത പരിപാടി അവതരിപ്പിക്കുകയും ചെയ്യും

16നു വൈകിട്ട് പിന്നണി ഗായിക അനിത ഷെയ്ക്കിന്റെ സംഗീതവും, 17നു ദ്രാവിഡ ബാൻഡിലെ അതുല്യ കലാകാരന്മാരുടെ സംഗീതവും മാനവീയം വീഥിയെ ശ്രുതിമധുരമാക്കും.

18നു ഫങ്കസ് ബാൻഡും 19നു പ്രാർത്ഥന രതീഷ് നേതൃത്വം നൽകുന്ന മെഹ്ഫിൽ സന്ധ്യയും സൂര്യഗാഥയുടെ ഒ.എൻ.വി മെഡ്‌ലിയും ചലച്ചിത്രമേളയെ ജനപ്രിയമാക്കും.

#IFFK #ManaviyamVeethi #dressed #up #artfeast #which #will #begin #tomorrow #evening

Next TV

Related Stories
#iffk |   ചലച്ചിത്ര മേളയുടെ രാഷ്ട്രീയ ഉള്ളടക്കം ഐഎഫ്എഫ്കെയെ മികച്ചതാക്കുന്നു -മുഖ്യമന്ത്രി പിണറായി വിജയൻ

Dec 13, 2024 09:22 PM

#iffk | ചലച്ചിത്ര മേളയുടെ രാഷ്ട്രീയ ഉള്ളടക്കം ഐഎഫ്എഫ്കെയെ മികച്ചതാക്കുന്നു -മുഖ്യമന്ത്രി പിണറായി വിജയൻ

രാഷ്ട്രീയ ഉള്ളടക്കത്തിന്റെയും ഉൾക്കാമ്പിന്റെയും കാര്യത്തിൽ കേരള അന്താരാഷ്ട്ര ചലച്ചിത്രമേള ബഹുദൂരം...

Read More >>
#iffk |  കേരള ഫിലിം മാർക്കറ്റിൽ താരമാകാൻ വ്യൂയിങ് റൂം

Dec 13, 2024 09:18 PM

#iffk | കേരള ഫിലിം മാർക്കറ്റിൽ താരമാകാൻ വ്യൂയിങ് റൂം

ചിത്രീകരണം പുരോഗമിക്കുന്ന ചിത്രങ്ങളുടെ ഭാ​ഗിക പ്രദർശനവും വ്യൂയിങ് റൂമിൽ നടത്താം. 60 അടി നീളവും 30 അടി വീതിയുമുള്ള തിയേറ്ററിൽ 35 പേർക്ക്...

Read More >>
#iffk | അങ്കമ്മാൾ; പാരമ്പര്യവും ആധുനികതയും നേർക്കുനേർ വരുമ്പോൾ

Dec 13, 2024 09:08 PM

#iffk | അങ്കമ്മാൾ; പാരമ്പര്യവും ആധുനികതയും നേർക്കുനേർ വരുമ്പോൾ

1990-കളിലെ ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ലളിതമായ ഒരു കഥയിലൂടെ കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങളിലേക്കു ചിത്രം...

Read More >>
#iffk |  29ാമത് ഐ എഫ് എഫ് കെ; ആദ്യ ദിനം പ്രദർശിപ്പിച്ചത്  11 ചിത്രങ്ങൾ

Dec 13, 2024 08:53 PM

#iffk | 29ാമത് ഐ എഫ് എഫ് കെ; ആദ്യ ദിനം പ്രദർശിപ്പിച്ചത് 11 ചിത്രങ്ങൾ

1970കളുടെ തുടക്കത്തിൽ ബ്രസീലിൽ സൈനിക സ്വേച്ഛാധിപത്യത്തിന് കീഴിൽ ഞെരിഞ്ഞമരുന്ന കാലത്ത് നടന്ന സംഭവത്തിന്റെ...

Read More >>
#iffk | പ്രേക്ഷകരുടെ ആസ്വാദനമികവ് ഐ.എഫ്.എഫ്.കെയുടെ വേറിട്ട പ്രത്യേകത: ഷബാന ആസ്മി

Dec 13, 2024 08:48 PM

#iffk | പ്രേക്ഷകരുടെ ആസ്വാദനമികവ് ഐ.എഫ്.എഫ്.കെയുടെ വേറിട്ട പ്രത്യേകത: ഷബാന ആസ്മി

നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടനചടങ്ങിൽ ഐഎഫ്എഫ്‌കെയുടെ ആദരം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഏറ്റുവാങ്ങിയ ശേഷം...

Read More >>
#iffk | പ്രേക്ഷക പങ്കാളിത്തം കൊണ്ട് ഐ എഫ് എഫ് കെ ലോകശ്രദ്ധയാകർഷിക്കുന്നു -മന്ത്രി സജി ചെറിയാൻ

Dec 13, 2024 08:13 PM

#iffk | പ്രേക്ഷക പങ്കാളിത്തം കൊണ്ട് ഐ എഫ് എഫ് കെ ലോകശ്രദ്ധയാകർഷിക്കുന്നു -മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന 29-ാമത് ഐ എഫ് എഫ് കെയുടെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു...

Read More >>
Top Stories

Entertainment News