#goldrate | നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ, ഒരു കുലുക്കവും ഇല്ലാതെ സ്വർണ്ണവില!

#goldrate |  നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ, ഒരു കുലുക്കവും ഇല്ലാതെ സ്വർണ്ണവില!
Dec 12, 2024 12:11 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വമ്പൻ വർദ്ധനവ് ഉണ്ടായതിന് ശേഷമാണു സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നത്.

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58,280 രൂപയാണ്. ഇന്നലെ 640 രൂപ ഒറ്റയടിക്ക് വർധിച്ച് സ്വർണവില ഈ മാസം ആദ്യമായി 58,000 കടന്നിരുന്നു.

കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് വിപണിയിൽ 1360 രൂപയാണ് സ്വർണത്തിന് വർധിച്ചത്. അന്താരാഷ്ട്ര സ്വർണ്ണവില വീണ്ടും 2700 ഡോളർ കടന്നിട്ടുണ്ട്.

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 80 രൂപ ഉയര്ന്ന 7285 ലേക്കെത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 65 രൂപ ഉയർന്ന് 6015 രൂപയായി. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 101 രൂപയാണ്.

#no #change #gold #prices #state #today.

Next TV

Related Stories
#pocso | പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം,   പോക്സോ കേസിൽ കൂത്ത്പറമ്പ് സ്വദേശി  അറസ്റ്റിൽ

Dec 12, 2024 01:46 PM

#pocso | പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം, പോക്സോ കേസിൽ കൂത്ത്പറമ്പ് സ്വദേശി അറസ്റ്റിൽ

പെൺകുട്ടിയെ കൗൺസലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം വീട്ടുകാർ...

Read More >>
#Sevens  | സെവൻസിനിടെ നെഞ്ചിൽ ചവിട്ടിക്കയറി ക്രൂര ഫൗൾ; വിദേശ താരം സാമുവലിനെതിരെ നടപടി

Dec 12, 2024 01:45 PM

#Sevens | സെവൻസിനിടെ നെഞ്ചിൽ ചവിട്ടിക്കയറി ക്രൂര ഫൗൾ; വിദേശ താരം സാമുവലിനെതിരെ നടപടി

താരത്തെ നാട്ടിലേക്ക് തിരിച്ചയക്കുമെന്ന് അസോസിയേഷൻ പ്രസ്താവനയിലൂടെ...

Read More >>
 #JSAkhil | ചാണ്ടി ഉമ്മനെ അനുകൂലിച്ചു, യൂത്ത് കോൺഗ്രസ് നേതാവ് ജെ എസ് അഖിലിനെതിരെ നടപടി

Dec 12, 2024 12:54 PM

#JSAkhil | ചാണ്ടി ഉമ്മനെ അനുകൂലിച്ചു, യൂത്ത് കോൺഗ്രസ് നേതാവ് ജെ എസ് അഖിലിനെതിരെ നടപടി

വിഡി സതീശനെതിരെ കോൺഗ്രസിൽ ഒരു വിഭാഗം അതൃപ്തിയിലാണെന്ന വിലയിരുത്തലാണ് മുതിർന്ന നേതാക്കൾ ചാണ്ടിയെ അനുകൂലിച്ച് രംഗത്തെത്തിയതിനെ...

Read More >>
#rubin  | 'രക്തസാക്ഷിയാക്കി തരാം,  നീ ചത്തിട്ടില്ലേയെന്ന് ചോദിച്ചാണ് വീണ്ടും മര്‍ദ്ദിച്ചത്, എസ്എഫ്‌ഐക്കാര്‍ തന്നെയാണ് മർദ്ദിച്ചതെന്ന് റിബിന്‍

Dec 12, 2024 12:47 PM

#rubin | 'രക്തസാക്ഷിയാക്കി തരാം, നീ ചത്തിട്ടില്ലേയെന്ന് ചോദിച്ചാണ് വീണ്ടും മര്‍ദ്ദിച്ചത്, എസ്എഫ്‌ഐക്കാര്‍ തന്നെയാണ് മർദ്ദിച്ചതെന്ന് റിബിന്‍

'കഴുത്തിനും നട്ടെല്ലിനുമായി നല്ല വേദനയുണ്ട്. നട്ടെല്ലിന്റെ ഭാഗത്തായി ഫ്രാക്ചര്‍ ഉണ്ട്....

Read More >>
#Shivamani | ശംഖ് വിളിയോടെ തുടക്കം; ശബരിമലയിൽ സംഗീത വിരുന്ന് ഒരുക്കി ഡ്രംസ് മാന്ത്രികൻ ശിവമണി

Dec 12, 2024 12:29 PM

#Shivamani | ശംഖ് വിളിയോടെ തുടക്കം; ശബരിമലയിൽ സംഗീത വിരുന്ന് ഒരുക്കി ഡ്രംസ് മാന്ത്രികൻ ശിവമണി

വമണിയും സംഘവും ദർശനത്തിനുശേഷം സന്നിധാനം ഓഡിറ്റോറിയത്തിൽ തീർഥാടകർക്കായി സംഗീത വിരുന്ന്...

Read More >>
Top Stories