#missing | 'ലക്കി ഭാസ്കറി'നെ പോലെ പണമുണ്ടാക്കണം', ഹോസ്റ്റലിൽ നിന്ന് ഒളിച്ചോടി ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ

#missing | 'ലക്കി ഭാസ്കറി'നെ പോലെ പണമുണ്ടാക്കണം',   ഹോസ്റ്റലിൽ നിന്ന് ഒളിച്ചോടി ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ
Dec 12, 2024 11:19 AM | By Susmitha Surendran

(truevisionnews.com) ദുൽഖർ സൽമാൻ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ‘ലക്കി ഭാസ്കർ’ കണ്ട് പണം സമ്പാദിക്കാൻ ഹോസ്റ്റലിൽ നിന്ന് ഒളിച്ചോടി വിദ്യാർത്ഥികൾ.

വിശാഖപ്പട്ടണത്തെ സെന്റ്. ആൻസ് ഹൈസ്കൂൾ വിദ്യാർത്ഥകളാണ് ഒളിച്ചോടിയത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ കിരൺ കുമാർ, കാർത്തിക്, ചരൺ തേജ, രഘു എന്നിവരാണ് ഒളിച്ചോടിയത്. ഇവർക്കുള്ള അന്വേഷണത്തിലാണ് പൊലീസ് ഇപ്പോൾ.

വിദ്യാർത്ഥികൾ ഹോസ്റ്റലിന്റെ മതിൽ ചാടുന്ന സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ലക്കി ഭാസ്കറിൽ ദുൽഖർ സൽമാന്റെ കഥാപാത്രത്തെ പോലെ നിറയെ പണം സമ്പാദിക്കണമെന്നും വീടും കാറുമെല്ലാം വാങ്ങാൻ സാധിക്കുന്ന അവസ്ഥയിലെത്തിയാലെ മടങ്ങി വരൂ എന്നുമാണ് ഈ നാല് വിദ്യാർത്ഥികളും സുഹൃത്തുക്കളോട് പറഞ്ഞതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

#Class #IX #students #absconded #from #hostel

Next TV

Related Stories
#heavyrain  |  കനത്ത മഴ തുടരുന്നു; 16 ജില്ലകളിൽ ഓറഞ്ച് അലെർട്ട്, വീടിന്റെ ഭിത്തി ഇടിഞ്ഞുവീണ് 13കാരൻ മരിച്ചു

Dec 12, 2024 01:26 PM

#heavyrain | കനത്ത മഴ തുടരുന്നു; 16 ജില്ലകളിൽ ഓറഞ്ച് അലെർട്ട്, വീടിന്റെ ഭിത്തി ഇടിഞ്ഞുവീണ് 13കാരൻ മരിച്ചു

ഈറോഡ്, സേലം അടക്കം 17 ജില്ലകളിൽ യെല്ലോ ആലർട്ടും നിലവിലുണ്ട്....

Read More >>
#crime | ബലാത്സംഗ കേസിലെ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം പെൺകുട്ടിയെ കൊലപ്പെടുത്തി

Dec 12, 2024 12:55 PM

#crime | ബലാത്സംഗ കേസിലെ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം പെൺകുട്ടിയെ കൊലപ്പെടുത്തി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു....

Read More >>
#attack | സിനിമ തിയേറ്ററിൽ യുവാവിന്റെ ചെവി കടിച്ചെടുത്ത് കാന്റീൻ ഉടമ

Dec 12, 2024 11:43 AM

#attack | സിനിമ തിയേറ്ററിൽ യുവാവിന്റെ ചെവി കടിച്ചെടുത്ത് കാന്റീൻ ഉടമ

ഇന്ദർഗഞ്ച് ഏരിയയിലെ കൈലാഷ് ടാക്കീസിൻ്റെ കാൻ്റീനിൽ സിനിമയുടെ ഇടവേള സമയത്ത് ഭക്ഷണം വാങ്ങാൻ പോയ ഷബീർ എന്നയാൾക്ക് നേരെയാണ് ആക്രമണം...

Read More >>
#suicidecase | 'എൻ്റെ മകൻ പീഡിപ്പിക്കപ്പെട്ടു'; 24 പേജുള്ള ആത്മഹത്യാ കുറിപ്പെഴുതി ജീവനൊടുക്കിയ യുവാവിന്റെ അമ്മ

Dec 12, 2024 09:05 AM

#suicidecase | 'എൻ്റെ മകൻ പീഡിപ്പിക്കപ്പെട്ടു'; 24 പേജുള്ള ആത്മഹത്യാ കുറിപ്പെഴുതി ജീവനൊടുക്കിയ യുവാവിന്റെ അമ്മ

ഇതിന്റെ മനോവിഷമത്തിലാണ് അതുൽ ജീവനൊടുക്കിയതെന്നും പൊലീസ് അറിയിച്ചു. ആത്മഹത്യയിൽ കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ്...

Read More >>
#drowned | വിനോദയാത്രാ സംഘത്തിലെ നാല് വിദ്യാർത്ഥിനികൾ കടലിൽ മുങ്ങിമരിച്ചു; 6 അധ്യാപകർ അറസ്റ്റിൽ

Dec 12, 2024 08:49 AM

#drowned | വിനോദയാത്രാ സംഘത്തിലെ നാല് വിദ്യാർത്ഥിനികൾ കടലിൽ മുങ്ങിമരിച്ചു; 6 അധ്യാപകർ അറസ്റ്റിൽ

വിദ്യാർഥിസംഘത്തെ നയിച്ച 6 അധ്യാപകരെ അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായി ഉത്തരകന്നഡ എസ്പി എം.നാരായണ...

Read More >>
Top Stories