#datingapp | കൊച്ചിയിൽ ഡേറ്റിംഗ് ആപ്പ് വഴി യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു; ഏഴുപേർ അറസ്റ്റിൽ

#datingapp | കൊച്ചിയിൽ ഡേറ്റിംഗ് ആപ്പ് വഴി യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു; ഏഴുപേർ അറസ്റ്റിൽ
Dec 12, 2024 02:07 PM | By VIPIN P V

കൊച്ചി: ( www.truevisionnews.com ) കൊച്ചിയിൽ ഡേറ്റിംഗ് ആപ്പ് വഴി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഏഴുപേർ അറസ്റ്റിൽ.

യുവാവിന്റെ പരാതിയിലാണ് കിഡ്നാപ്പിംഗ് സംഘത്തെ അറസ്റ്റ് ചെയ്തത്.

ആപ്പ് വഴി ചാറ്റ് ചെയ്താണ് യുവാവിനെ വിളിച്ചു വരുത്തിയത്. പടമുകളിൽ വച്ച് മർദ്ദിച്ച ശേഷം ഫോണിലെ സ്വകാര്യ ഫോട്ടോകൾ അടക്കം ലാപ്പിലേക്ക് മാറ്റി.

തുടർന്ന് ഒരുലക്ഷം രൂപ നൽകിയില്ലെങ്കിൽ വിവരങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവാവ് പ്രതിയിൽ പറയുന്നു.

#youngman #kidnapped #beaten #through #datingapp #Kochi #Seven #people#arrested

Next TV

Related Stories
#Fraud | മുക്കുപണ്ടം പണയം വെച്ചും വാഹനങ്ങൾ വാടകക്കെടുത്ത് മറിച്ചു വിറ്റും തട്ടിപ്പ്; ഒളിവിലായിരുന്ന യുവതി പിടിയിൽ

Dec 12, 2024 03:47 PM

#Fraud | മുക്കുപണ്ടം പണയം വെച്ചും വാഹനങ്ങൾ വാടകക്കെടുത്ത് മറിച്ചു വിറ്റും തട്ടിപ്പ്; ഒളിവിലായിരുന്ന യുവതി പിടിയിൽ

കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനുശേഷം മൊബൈൽ നമ്പർ മാറ്റി ഉപയോഗിക്കുന്ന ശീലമുള്ള ഇവരെ തൃശ്ശൂർ റൂറൽ സൈബർ സെല്ലിൻ്റെ സഹായത്തോടെയാണ് പൊലീസ് അറസ്റ്റ്...

Read More >>
#arrest |  ഒറ്റ നമ്പർ ചൂതാട്ടം; ഒന്നരലക്ഷം രൂപയുമായി ചൊക്ലിയിൽ യുവാവ് അറസ്റ്റിൽ

Dec 12, 2024 03:28 PM

#arrest | ഒറ്റ നമ്പർ ചൂതാട്ടം; ഒന്നരലക്ഷം രൂപയുമായി ചൊക്ലിയിൽ യുവാവ് അറസ്റ്റിൽ

തലശ്ശേരി എ.എസ്.പി. കെ.എസ്. ഷഹൻഷയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ നടത്തിയ പരിശോധനയിൽ നോട്ട് ബുക്കിൽ പകർത്തിയും വാട്‌സാപ്പ്...

Read More >>
#IFFK | മൺമറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്ക് ആദരമർപ്പിച്ച് സ്‌മൃതിദീപ പ്രയാണം

Dec 12, 2024 03:27 PM

#IFFK | മൺമറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്ക് ആദരമർപ്പിച്ച് സ്‌മൃതിദീപ പ്രയാണം

തുടർന്ന് പാളയം എൽ എം എസ് കോമ്പൗണ്ടിൽ നടന്ന പരിപാടിയിൽ നടൻ സത്യന്റെ മകൻ ജീവൻ സത്യന്റെ സാന്നിധ്യത്തിൽ ദീപം അടുത്ത അത്ലറ്റിന്...

Read More >>
#babydeath | മലപ്പുറത്ത്  ജനവാതിൽ ദേഹത്ത് വീണു ഒന്നരവയസുകാരന് ദാരുണാന്ത്യം

Dec 12, 2024 02:40 PM

#babydeath | മലപ്പുറത്ത് ജനവാതിൽ ദേഹത്ത് വീണു ഒന്നരവയസുകാരന് ദാരുണാന്ത്യം

നിർമ്മാണത്തിലുള്ള വീട്ടിന്റെ ചുമരിൽ ചാരി വച്ചിരുന്ന ജനലാണ് കുഞ്ഞിൻ്റെ ദേഹത്ത്...

Read More >>
#MDMA | ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് എംഡിഎംഎ വിൽപ്പന; നാദാപുരം ചേലക്കാട് സ്വദേശി അറസ്റ്റിൽ

Dec 12, 2024 02:39 PM

#MDMA | ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് എംഡിഎംഎ വിൽപ്പന; നാദാപുരം ചേലക്കാട് സ്വദേശി അറസ്റ്റിൽ

കക്കട്ട് ടൗൺ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന കെ എൽ 18 എഡി 5413 നമ്പർ ഓട്ടോയിൽ സഞ്ചരിച്ചായിരുന്നു ലഹരി വില്പന. ഓട്ടോ പോലീസ്...

Read More >>
#RSrilekha | നടിയെ ആക്രമിച്ച കേസ്; മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് കോടതിയലക്ഷ്യ ഹർജിയിൽ നോട്ടീസ്

Dec 12, 2024 02:30 PM

#RSrilekha | നടിയെ ആക്രമിച്ച കേസ്; മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് കോടതിയലക്ഷ്യ ഹർജിയിൽ നോട്ടീസ്

ശ്രീലേഖയ്ക്കെതിരെ ആക്രമിക്കപ്പെട്ട നടിയാണ് കോടതിയെ...

Read More >>
Top Stories