#holyday | കനത്ത മഴ; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു

#holyday |  കനത്ത മഴ; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു
Dec 2, 2024 02:32 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.

കാസർകോട് ജില്ലയിൽ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. നാളെ ഓറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ ഇമ്പശേഖർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ട്യൂഷൻ സെന്‍ററുകൾ, അങ്കണവാടികൾ, മദ്രസകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മോഡൽ റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.

#heavy #rain #holiday #announced #educational #institutions #district #tomorrow

Next TV

Related Stories
#accidentcase | യുവാവിന്‍റെ ദേഹത്തേയ്ക്ക് ബസ് പാഞ്ഞു കയറിയ സംഭവം; ഡ്രൈവറുടെ അശ്രദ്ധ, ലൈസൻസ് പോകും

Dec 2, 2024 05:22 PM

#accidentcase | യുവാവിന്‍റെ ദേഹത്തേയ്ക്ക് ബസ് പാഞ്ഞു കയറിയ സംഭവം; ഡ്രൈവറുടെ അശ്രദ്ധ, ലൈസൻസ് പോകും

ഇതോടെയാണ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ എം വി ഡി...

Read More >>
#accident |  കണ്ണൂരിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരിക്ക്

Dec 2, 2024 05:08 PM

#accident | കണ്ണൂരിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരിക്ക്

പരിക്കേറ്റവരെ ഇരിട്ടി, പേരാവൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു....

Read More >>
#Accident | കിണര്‍ വൃത്തിയാക്കി തിരിച്ചുകയറുന്നതിനിടെ അപകടം; തൂണ്‍ ഇടിഞ്ഞ് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു

Dec 2, 2024 05:04 PM

#Accident | കിണര്‍ വൃത്തിയാക്കി തിരിച്ചുകയറുന്നതിനിടെ അപകടം; തൂണ്‍ ഇടിഞ്ഞ് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു

കിണറിന്റെ തൂണില്‍ കെട്ടിയ കയറുവഴി തിരികെ കയറാന്‍ ശ്രമിച്ചതാണ്...

Read More >>
#TrolleyBagControversy | നീല ട്രോളി ബാഗ് വിവാദം;പണം എത്തിച്ചതിന് തെളിവ് കണ്ടെത്താനായില്ലെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്

Dec 2, 2024 04:58 PM

#TrolleyBagControversy | നീല ട്രോളി ബാഗ് വിവാദം;പണം എത്തിച്ചതിന് തെളിവ് കണ്ടെത്താനായില്ലെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്

അതേസമയം പാലക്കാട്ടെ പാതിരാ പരിശോധനയിൽ ഷാനിമോൾ ഉസ്‌മാൻ എംഎൽഎ, ബിന്ദു കൃഷ്ണ എന്നിവർ പൊലീസിൽ പരാതി...

Read More >>
#suicideattempt |  ഫൈനാൻസ് കമ്പനി ജീവനക്കാർ വീട്ടിൽകയറി ഭീഷണിപ്പെടുത്തി,  വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു; പാനൂർ പൊലീസ് കേസെടുത്തു

Dec 2, 2024 04:37 PM

#suicideattempt | ഫൈനാൻസ് കമ്പനി ജീവനക്കാർ വീട്ടിൽകയറി ഭീഷണിപ്പെടുത്തി, വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു; പാനൂർ പൊലീസ് കേസെടുത്തു

ചമ്പാട് മാക്കുനി സ്വദേശിനിയുടെ ഭർത്താവ് റിജുൻലാൽ ആണ് പാനൂർ പോലീസ് സ്റ്റേഷനിൽ പരാതി...

Read More >>
#youthcongress | ‘ദൈവം ആയുസ് നീട്ടി തന്നിട്ടുണ്ടെങ്കില്‍ വിടത്തില്ല’; പൊലീസിനെ ഭീഷണിപ്പെടുത്തിയ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്

Dec 2, 2024 04:19 PM

#youthcongress | ‘ദൈവം ആയുസ് നീട്ടി തന്നിട്ടുണ്ടെങ്കില്‍ വിടത്തില്ല’; പൊലീസിനെ ഭീഷണിപ്പെടുത്തിയ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് ശനിയാഴ്ച കലക്ടറേറ്റ് മാർച്ച്...

Read More >>
Top Stories