#accident | കൊയിലാണ്ടിയിൽ ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് അപകടം; ബൈക്ക് യാത്രികന് പരിക്ക്

#accident | കൊയിലാണ്ടിയിൽ ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് അപകടം; ബൈക്ക് യാത്രികന് പരിക്ക്
Nov 29, 2024 09:00 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) കൊയിലാണ്ടി ചെങ്ങോട്ടുകാവ് മേൽപ്പാലത്തിന് മുകളിൽ ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് അപകടം.

അപകടത്തിൽ കൊളക്കാട് സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്.

ഭർത്താവ് അബ്‌ദുൾ ലത്തീഫ് (53)ന് പരിക്കേറ്റു. പിറകിലുണ്ടായിരുന്ന ഭാര്യ ആയിശ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. അബ്‌ദുൽ ലത്തീഫിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി.




#bike #hit #back #lorry #Koyilandi #Bike #rider #injured

Next TV

Related Stories
ഇതും മനസ്സിൽ പതിയണം ..; ലഹരി വിരുദ്ധ അവബോധം, സ്കൂൾ കുട്ടികൾക്കായി വിദ്യാഭ്യാസ വകുപ്പിന്റെ നെയിം സ്ലിപ്പ് വിതരണം

May 31, 2025 11:11 PM

ഇതും മനസ്സിൽ പതിയണം ..; ലഹരി വിരുദ്ധ അവബോധം, സ്കൂൾ കുട്ടികൾക്കായി വിദ്യാഭ്യാസ വകുപ്പിന്റെ നെയിം സ്ലിപ്പ് വിതരണം

ലഹരി വിരുദ്ധ അവബോധം, സ്കൂൾ കുട്ടികൾക്കായി വിദ്യാഭ്യാസ വകുപ്പിന്റെ നെയിം സ്ലിപ്പ്...

Read More >>
വടകര കുഞ്ഞിപ്പള്ളിയിൽ ദേശിയപാതയിലെ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

May 31, 2025 10:29 PM

വടകര കുഞ്ഞിപ്പള്ളിയിൽ ദേശിയപാതയിലെ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

വടകര കുഞ്ഞിപ്പള്ളിയിൽ ദേശിയപാതയിലെ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞ് ഡ്രൈവർ...

Read More >>
നാദാപുരം പുറമേരിയിൽ വീട്ടമ്മ കിണറ്റിൽ വീണ് മരിച്ച നിലയിൽ

May 31, 2025 09:50 PM

നാദാപുരം പുറമേരിയിൽ വീട്ടമ്മ കിണറ്റിൽ വീണ് മരിച്ച നിലയിൽ

നാദാപുരം പുറമേരിയിൽ വീട്ടമ്മ കിണറ്റിൽ വീണ് മരിച്ച...

Read More >>
 സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

May 31, 2025 09:16 PM

സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്....

Read More >>
കാലവർഷക്കെടുതി; മെയ് മാസത്തെ റേഷൻ വിതരണം ജൂൺ നാല് വരെ നീട്ടി

May 31, 2025 09:02 PM

കാലവർഷക്കെടുതി; മെയ് മാസത്തെ റേഷൻ വിതരണം ജൂൺ നാല് വരെ നീട്ടി

മെയ് മാസത്തെ റേഷൻ വിതരണം ജൂൺ നാല് വരെ...

Read More >>
Top Stories