#Accident | ഭാര്യയുടെ വീട്ടിലേക്ക് സ്‌കൂട്ടറിൽ പോകുന്നതിനിടെ അപകടം: യുവാവിന് ദാരുണാന്ത്യം

#Accident | ഭാര്യയുടെ വീട്ടിലേക്ക് സ്‌കൂട്ടറിൽ പോകുന്നതിനിടെ അപകടം: യുവാവിന് ദാരുണാന്ത്യം
Nov 21, 2024 07:16 AM | By VIPIN P V

കായംകുളം: (truevisionnews.com) നിയന്ത്രണം വിട്ട സ്കൂട്ടർ കനാലിലേക്ക് മറിഞ്ഞ് സ്കൂട്ടർ യാത്രികൻ മരിച്ചു.പത്തിയൂർ മണ്ണോലിൽ തറയിൽ രാധാകൃഷ്ണൻ്റെ മകൻ രാജേഷ് (37) ആണ് മരിച്ചത്.

ബുധനാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. സ്കൂട്ടറിൽ ഭാര്യാ ഗൃഹമായ കരീലകുളങ്ങര വേരുവള്ളി ഭാഗം കാഞ്ഞിരത്തിൽ തറയിൽ വീട്ടിലേക്ക് പോകുമ്പോഴാണ് സമീപത്തെ പി ഐപി കനാലിലേക്ക് നിയന്ത്രണം വിട്ട് വീണത്.

ഓടിക്കൂടിയ സമീപവാസികൾ കായംകുളം ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

#Accident #going #wife #house #scooter #youngman #met #tragicend

Next TV

Related Stories
#arrest |  മാഹിയിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായി കോഴിക്കോട് എത്തി; പക്ഷെ പാളയത്തെ കറക്കത്തിനിടെ കയ്യോടെ പൊക്കി പൊലീസ്

Dec 3, 2024 09:55 PM

#arrest | മാഹിയിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായി കോഴിക്കോട് എത്തി; പക്ഷെ പാളയത്തെ കറക്കത്തിനിടെ കയ്യോടെ പൊക്കി പൊലീസ്

സി സി ടി വി ക്യാമറകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കോഴിക്കോട് പാളയം മാർക്കറ്റിന് സമീപം വെച്ച് മോഷ്ടിച്ച ബുള്ളറ്റ് സഹിതം...

Read More >>
#complaint | കോഴിക്കോട് മേപ്പയൂര്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയെ കണക്ക് അധ്യാപകന്‍ മര്‍ദ്ദിച്ചതായി പരാതി; തോളെല്ലിന് പരിക്ക്‌

Dec 3, 2024 09:32 PM

#complaint | കോഴിക്കോട് മേപ്പയൂര്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയെ കണക്ക് അധ്യാപകന്‍ മര്‍ദ്ദിച്ചതായി പരാതി; തോളെല്ലിന് പരിക്ക്‌

തോളെല്ലിന് സമീപത്തായി അധ്യാപകൻ അടിച്ചതിന്റെ പാട് കണ്ടതിനെ തുടർന്ന് കുട്ടികൾ ക്ലാസ് അധ്യാപികയെ വിവരം...

Read More >>
#Complaint | കണ്ണൂരിൽ  മൊത്ത വ്യാപാര കടയിൽ മോഷണം: അഞ്ച് ലക്ഷം രൂപ കവര്‍ന്നതായി പരാതി

Dec 3, 2024 09:15 PM

#Complaint | കണ്ണൂരിൽ മൊത്ത വ്യാപാര കടയിൽ മോഷണം: അഞ്ച് ലക്ഷം രൂപ കവര്‍ന്നതായി പരാതി

കട നടത്തിപ്പുകാരന്‍ മലപ്പുറം വളാഞ്ചേരി പുറമണ്ണൂര്‍ സ്വദേശി പൊട്ടയില്‍ അഷ്‌ക്കറാണ് ശ്രീകണ്ഠാപുരം പോലീസിൽ പരാതി...

Read More >>
#kalarkodeaccident | മാതാപിതാക്കളുടെ ഏക മകൻ, ആദ്യമായി ഹോസ്റ്റലിൽ, ഓ‍ർക്കാപ്പുറത്ത് വാഹനാപകടം; ശ്രീദിപ് വത്സൻ ഇനി കണ്ണിരോർമ്മ

Dec 3, 2024 08:28 PM

#kalarkodeaccident | മാതാപിതാക്കളുടെ ഏക മകൻ, ആദ്യമായി ഹോസ്റ്റലിൽ, ഓ‍ർക്കാപ്പുറത്ത് വാഹനാപകടം; ശ്രീദിപ് വത്സൻ ഇനി കണ്ണിരോർമ്മ

ഏക മകനെ അവസാനമായി ഒരു നോക്ക് കാണാൻ അമ്മയും അച്ഛനും എത്തിയപ്പോൾ കണ്ടുനിന്നവരുടെ...

Read More >>
Top Stories