#death | സുഹൃത്തിന്‍റെ അടിയേറ്റ് ചികിത്സയിലിരുന്ന ലോറി ഡ്രൈവർ മരിച്ചു

#death | സുഹൃത്തിന്‍റെ അടിയേറ്റ് ചികിത്സയിലിരുന്ന ലോറി ഡ്രൈവർ മരിച്ചു
Dec 3, 2024 09:10 PM | By Susmitha Surendran

കൂറ്റനാട്: (truevisionnews.com) ബംഗളൂരുവില്‍ സുഹൃത്തുമായുണ്ടായ വാക്കുതർക്കത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലോറി ഡ്രൈവർ മരിച്ചു.

തൃത്താല ഞാങ്ങാട്ടിരി താഴത്തേതിൽ മുഹമ്മദ് മുബാറക് (26) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു മരണം.

കഴിഞ്ഞ നവംബർ നാലിന് രാത്രിയിലാണ് സംഭവം. തമിഴ്നാട്ടിൽനിന്ന് നിന്ന് ബംഗളൂരുവിലേക്ക് സാധനങ്ങൾ കൊണ്ടുപോകുന്ന ഹെവി ലോറിയുടെ ഡ്രൈവറായ മുബാറക് ബംഗളൂരുവിൽ വെച്ചാണ് ആക്രമണത്തിനിരയായത്.

കാസർകോട് സ്വദേശിയായ ഡ്രൈവറാണ് പ്രതി. രണ്ടു പേരും സഹപ്രവർത്തകരാണ്. വാക്കുതർക്കത്തെ തുടർന്ന് പട്ടിക കൊണ്ട് തലക്കടിക്കുകയായിരുന്നു.

ഗുരുതര പരിക്കേറ്റുകിടക്കുന്ന വിവരം അറിഞ്ഞ ബംഗളൂരു പൊലീസ് തൊട്ടടുത്ത ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് നാട്ടിൽനിന്ന് എത്തിയ ബന്ധുക്കളും ബംഗളുരുവിലെ സുഹൃത്തുക്കളും ചേർന്ന് ബംഗളൂരു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപ്രതിയിലേക്കു മാറ്റി. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണ്. ബംഗളൂരുവിൽ നിന്ന് പൊലീസ് എത്തി ഇൻക്വസ്റ്റ് നടത്തിയതിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു കൊടുക്കും. പിതാവ്: സുലൈമാൻ. ഉമ്മ: സൽമ, സഹോദരങ്ങൾ: തസ്ലീമ, പരേതനായ സൈനുൽ ആബിദ്,

#lorry #driver #who #being #treated #died #after #being #hit #his #friend

Next TV

Related Stories
#murder |  രണ്ടാം ഭാര്യയും മരിച്ചു, വിവാഹ വാഗ്ദാനം ചെയ്ത് 72കാരനൊപ്പം കൂടി കൊലപാതകം, യുവതിയും ഭർത്താവും പിടിയിൽ

Dec 4, 2024 12:03 PM

#murder | രണ്ടാം ഭാര്യയും മരിച്ചു, വിവാഹ വാഗ്ദാനം ചെയ്ത് 72കാരനൊപ്പം കൂടി കൊലപാതകം, യുവതിയും ഭർത്താവും പിടിയിൽ

ഞായറാഴ്ചയാണ് റാംദാസിന്റെ ഫോൺ ഏറെ ദിവസങ്ങളായി സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് വിശദമാക്കി ബന്ധു പൊലീസ് സ്റ്റേഷനിൽ...

Read More >>
#bjp  | തമിഴ്നാട് മന്ത്രിക്ക് നേരേ ചെളിയെറിഞ്ഞ സംഭവം,  പിന്നിൽ ബിജെപിയെന്ന് പൊലീസ്

Dec 4, 2024 11:37 AM

#bjp | തമിഴ്നാട് മന്ത്രിക്ക് നേരേ ചെളിയെറിഞ്ഞ സംഭവം, പിന്നിൽ ബിജെപിയെന്ന് പൊലീസ്

വിഴുപ്പുറത്തെ ബിജെപി പ്രവർത്തകരായ വിജയറാണിയും രാമകൃഷ്മനുമാണെന്ന് പൊലീസ് പറഞ്ഞു ....

Read More >>
#RahulGandhi | വിലക്ക് ഭേദിച്ച് രാഹുലും പ്രിയങ്കാ ഗാന്ധിയും സംഭലിലേക്ക്: തടഞ്ഞ് യുപി പൊലീസ്, മുദ്രാവാക്യം വിളിച്ച് പ്രവര്‍ത്തകര്‍

Dec 4, 2024 11:04 AM

#RahulGandhi | വിലക്ക് ഭേദിച്ച് രാഹുലും പ്രിയങ്കാ ഗാന്ധിയും സംഭലിലേക്ക്: തടഞ്ഞ് യുപി പൊലീസ്, മുദ്രാവാക്യം വിളിച്ച് പ്രവര്‍ത്തകര്‍

യാത്രയിലെ രാഹുൽ ഗാന്ധിയുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം...

Read More >>
#Googlemap  | എന്തൊരു ചതിയാണിത് ... ഗൂ​ഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത കാർ യാത്രികർ കനാലിൽ വീണു

Dec 4, 2024 10:58 AM

#Googlemap | എന്തൊരു ചതിയാണിത് ... ഗൂ​ഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത കാർ യാത്രികർ കനാലിൽ വീണു

വാഹനം ക്രെയിൻ ഉപയോ​ഗിച്ച് പുറത്തെടുത്തു. വാഹനത്തിൽ ഉണ്ടായിരുന്ന ആർക്കും കാര്യമായ...

Read More >>
#suicide |    സഹപാഠി 15 ലക്ഷം രൂപയുടെ ആഭരണങ്ങൾ തട്ടിയെടുത്തു,  ഡിഗ്രി വിദ്യാർത്ഥിനി ജീവനൊടുക്കി

Dec 4, 2024 10:14 AM

#suicide | സഹപാഠി 15 ലക്ഷം രൂപയുടെ ആഭരണങ്ങൾ തട്ടിയെടുത്തു, ഡിഗ്രി വിദ്യാർത്ഥിനി ജീവനൊടുക്കി

സഹപാഠിയായ ദിഗാനന്ദ് ബിസിനസ് ആവശ്യത്തിനെന്ന പേരിലാണ് പ്രിയങ്കയിൽ നിന്ന് പലതവണ ആഭരണങ്ങൾ...

Read More >>
 #Vijay | ‘ചുഴലിക്കാറ്റിനെ നേരിടാൻ ഒന്നും ചെയ്തില്ല, ജനങ്ങളെ സംരക്ഷിച്ചില്ല’; തമിഴ്നാട് സർക്കാരിനെ വിമർശിച്ച് വിജയ്

Dec 3, 2024 07:55 PM

#Vijay | ‘ചുഴലിക്കാറ്റിനെ നേരിടാൻ ഒന്നും ചെയ്തില്ല, ജനങ്ങളെ സംരക്ഷിച്ചില്ല’; തമിഴ്നാട് സർക്കാരിനെ വിമർശിച്ച് വിജയ്

സംസ്ഥാന സർക്കാർ ദുരന്തം ഫലപ്രദമായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് സ്റ്റാലിൻ പ്രധാനമന്ത്രിയെ...

Read More >>
Top Stories