#Bullettankeraccident | ആശങ്കയുടെ ആറ് മണിക്കൂർ; കളമശ്ശേരിയിൽ ബുള്ളറ്റ് ടാങ്കർ അപകടത്തിൽ പെട്ടു, വാതകച്ചോർച്ച പരിഹരിച്ചത് പുലർച്ചെ

#Bullettankeraccident | ആശങ്കയുടെ ആറ് മണിക്കൂർ; കളമശ്ശേരിയിൽ ബുള്ളറ്റ് ടാങ്കർ അപകടത്തിൽ പെട്ടു, വാതകച്ചോർച്ച പരിഹരിച്ചത് പുലർച്ചെ
Nov 21, 2024 06:10 AM | By VIPIN P V

കൊച്ചി: (truevisionnews.com) എറണാകുളം കളമശ്ശേരിയിൽ അപകടത്തിൽപ്പെട്ട ബുള്ളറ്റ് ടാങ്കറിൽ നിന്ന് നേരിയ വാതകചോർച്ച.

മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ടാങ്കർ ഉയ‍ർത്തുകയായിരുന്നു. ക്രെയിൻ ഉപയോഗിച്ചാണ് ടാങ്കർ വലിച്ചു മാറ്റിയത്.

മീഡിയനിലിടിച്ചായിരുന്നു ടാങ്കർ ലോറി മറിഞ്ഞത്. ടാങ്കറിൽ നിന്ന് നേരിയ രീതിയിലുണ്ടായ വാതകച്ചോർച്ച ആശങ്ക സൃഷ്ടിച്ചെങ്കിലും ആറുമണിക്കൂറെടുത്ത് അത് പരിഹരിക്കുകയായിരുന്നു.

ഫയർഫോഴ്സും പൊലീസും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം. ഇന്ന് പുലർച്ചെയോടെയാണ് ടാങ്കറിൻ്റെ ചോർച്ച അടച്ചത്.

#Six #hours #worry #Bullettanker #met #accident #Kalamassery #gasleak #fixed #morning

Next TV

Related Stories
#kalarkodeaccident | അന്ത്യചുംബനം നൽകാൻ ഉപ്പ പറന്നെത്തി;പഠിക്കാൻ മിടുക്കനായിരുന്ന അബ്ദുൽ ജബ്ബാറിനെ കാണാൻ കണ്ണൂരിലെ വീട്ടിൽ ജനസാ​ഗരം

Dec 3, 2024 10:18 PM

#kalarkodeaccident | അന്ത്യചുംബനം നൽകാൻ ഉപ്പ പറന്നെത്തി;പഠിക്കാൻ മിടുക്കനായിരുന്ന അബ്ദുൽ ജബ്ബാറിനെ കാണാൻ കണ്ണൂരിലെ വീട്ടിൽ ജനസാ​ഗരം

വിദേശത്ത് ആയിരുന്ന ഉപ്പ മകനെ അവസാനമായി കാണാൻ വീട്ടിൽ എത്തി. പിതാവ് എത്തിയതിന് തൊട്ടുപിന്നാലെയാണ് അബ്ദുൽ ജബ്ബാറിൻ്റെ മൃതദേഹവും...

Read More >>
#arrest |  മാഹിയിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായി കോഴിക്കോട് എത്തി; പക്ഷെ പാളയത്തെ കറക്കത്തിനിടെ കയ്യോടെ പൊക്കി പൊലീസ്

Dec 3, 2024 09:55 PM

#arrest | മാഹിയിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായി കോഴിക്കോട് എത്തി; പക്ഷെ പാളയത്തെ കറക്കത്തിനിടെ കയ്യോടെ പൊക്കി പൊലീസ്

സി സി ടി വി ക്യാമറകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കോഴിക്കോട് പാളയം മാർക്കറ്റിന് സമീപം വെച്ച് മോഷ്ടിച്ച ബുള്ളറ്റ് സഹിതം...

Read More >>
#complaint | കോഴിക്കോട് മേപ്പയൂര്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയെ കണക്ക് അധ്യാപകന്‍ മര്‍ദ്ദിച്ചതായി പരാതി; തോളെല്ലിന് പരിക്ക്‌

Dec 3, 2024 09:32 PM

#complaint | കോഴിക്കോട് മേപ്പയൂര്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയെ കണക്ക് അധ്യാപകന്‍ മര്‍ദ്ദിച്ചതായി പരാതി; തോളെല്ലിന് പരിക്ക്‌

തോളെല്ലിന് സമീപത്തായി അധ്യാപകൻ അടിച്ചതിന്റെ പാട് കണ്ടതിനെ തുടർന്ന് കുട്ടികൾ ക്ലാസ് അധ്യാപികയെ വിവരം...

Read More >>
#Complaint | കണ്ണൂരിൽ  മൊത്ത വ്യാപാര കടയിൽ മോഷണം: അഞ്ച് ലക്ഷം രൂപ കവര്‍ന്നതായി പരാതി

Dec 3, 2024 09:15 PM

#Complaint | കണ്ണൂരിൽ മൊത്ത വ്യാപാര കടയിൽ മോഷണം: അഞ്ച് ലക്ഷം രൂപ കവര്‍ന്നതായി പരാതി

കട നടത്തിപ്പുകാരന്‍ മലപ്പുറം വളാഞ്ചേരി പുറമണ്ണൂര്‍ സ്വദേശി പൊട്ടയില്‍ അഷ്‌ക്കറാണ് ശ്രീകണ്ഠാപുരം പോലീസിൽ പരാതി...

Read More >>
Top Stories