#Crime | അ​വി​ഹി​ത​ബ​ന്ധ​മെ​ന്ന് സം​ശ​യം; യു​വാ​വ് ഭാ​ര്യ​യെ ക​ഴു​ത്ത് ഞെ​രി​ച്ചു കൊലപ്പെടുത്തി

#Crime | അ​വി​ഹി​ത​ബ​ന്ധ​മെ​ന്ന് സം​ശ​യം; യു​വാ​വ് ഭാ​ര്യ​യെ ക​ഴു​ത്ത് ഞെ​രി​ച്ചു കൊലപ്പെടുത്തി
Nov 15, 2024 09:34 AM | By VIPIN P V

ബം​ഗ​ളൂ​രു: (truevisionnews.com) അ​വി​ഹി​ത​ബ​ന്ധം സം​ശ​യി​ച്ച് യു​വാ​വ് ഭാ​ര്യ​യെ ക​ഴു​ത്ത് ഞെ​രി​ച്ചു​കൊ​ന്നു. ബം​ഗ​ളൂ​രു ഗം​ഗോ​ഡ​ന​ഹ​ള്ളി ശാ​ന്തി​ന​ഗ​ർ സ്വ​ദേ​ശി സി​ദ്ധ​രാ​മ​ണ്ണ​യാ​ണ് (38) ഭാ​ര്യ കോ​കി​ല​യെ (33) കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ഗാ​ർ​മെ​ന്‍റ് യൂ​നി​റ്റി​ല്‍ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു കോ​കി​ല. ഭാ​ര്യ​യു​ടെ സ്വ​ഭാ​വ​ത്തി​ല്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച്‌ പ്ര​തി സി​ദ്ധ​രാ​മ​ണ്ണ ദി​വ​സ​വും വ​ഴ​ക്കി​ടാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്.

അ​നു​ര​ഞ്ജ​ന​ത്തി​ന് കു​ടും​ബാം​ഗ​ങ്ങ​ള്‍ ഇ​ട​പെ​ട്ട് ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും സി​ദ്ധ​രാ​മ​ണ്ണ ഉ​പ​ദ്ര​വം തു​ട​രു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ ദി​വ​സം രാ​ത്രി സി​ദ്ധ​രാ​മ​ണ്ണ ഭാ​ര്യ​യു​മാ​യി വ​ഴ​ക്കി​ട്ടി​രു​ന്നു. പ്ര​കോ​പി​ത​നാ​യ സി​ദ്ധ​രാ​മ​ണ്ണ കോ​കി​ല​യെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന്, വീ​ട്ടി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ട് ധ​ർ​മ​സ്ഥ​ല ശ്രീ ​ക്ഷേ​ത്രം സ​ന്ദ​ർ​ശി​ക്കു​ക​യും ത​ന്‍റെ പാ​പ​ത്തി​ന് പ്രാ​യ​ശ്ചി​ത്ത​മാ​യി ത​ല മൊ​ട്ട​യ​ടി​ക്കു​ക​യും ചെ​യ്തു.

കോ​കി​ല​യു​ടെ മാ​താ​പി​താ​ക്ക​ള്‍ ന​ല്‍കി​യ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത മ​ദ​നാ​യ​ക​ന​ഹ​ള്ളി പൊ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു.

#Doubt #relationship #youngman #killed #wife #strangling

Next TV

Related Stories
#serialkiller | ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വാഹനത്തിൽ കയറ്റും; 18 മാസത്തിനിടെ 11 യുവാക്കളെ കൊന്ന് തള്ളിയ സീരിയൽ കില്ലർ പിടിയിൽ

Dec 25, 2024 09:30 AM

#serialkiller | ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വാഹനത്തിൽ കയറ്റും; 18 മാസത്തിനിടെ 11 യുവാക്കളെ കൊന്ന് തള്ളിയ സീരിയൽ കില്ലർ പിടിയിൽ

യുവാക്കളായിരുന്നു കൊലയാളിയുടെ ലക്ഷ്യം. രാത്രിയിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റിയ ശേഷം കൊള്ളയടിക്കും. അത് എതിർക്കുന്നവരെയാണ് ​കൊന്ന്...

Read More >>
#CRIME | ഹണിട്രാപ്പിലൂടെ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തി; ദമ്പതികൾ അറസ്റ്റിൽ

Dec 22, 2024 09:50 PM

#CRIME | ഹണിട്രാപ്പിലൂടെ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തി; ദമ്പതികൾ അറസ്റ്റിൽ

കുമാറിനെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം...

Read More >>
#murder | മകനെ കഴുത്തറുത്ത് കൊന്ന ശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചു, അന്വേഷണം

Dec 22, 2024 03:20 PM

#murder | മകനെ കഴുത്തറുത്ത് കൊന്ന ശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചു, അന്വേഷണം

കുടുംബ വഴക്കിയെ തുടർന്നാണ് കൊലപാതകം ഉണ്ടായതെന്നാണ്...

Read More >>
#murder | '400 രൂപയെ ചൊല്ലി തർക്കം ', 26കാരനായ കാർ ഡ്രൈവറെ കുത്തിക്കൊന്നു,  നാല് പേർ ഒളിവിൽ

Dec 21, 2024 10:34 AM

#murder | '400 രൂപയെ ചൊല്ലി തർക്കം ', 26കാരനായ കാർ ഡ്രൈവറെ കുത്തിക്കൊന്നു, നാല് പേർ ഒളിവിൽ

വെള്ളിയാഴ്ച ടാക്സി കാർ വിളിച്ച മൂന്നംഗ സംഘം പണത്തിന്റെ പേരിൽ 26കാരനുമായി...

Read More >>
Top Stories