#crime | കാ​ന​ഡ​യി​ലേ​ക്ക് കു​ടി​യേ​റാ​ൻ അ​നു​വ​ദി​ച്ചില്ല, മ​ക​ൻ മാ​താ​വി​നെ കു​ത്തി​ക്കൊ​ന്നു

#crime | കാ​ന​ഡ​യി​ലേ​ക്ക് കു​ടി​യേ​റാ​ൻ അ​നു​വ​ദി​ച്ചില്ല,  മ​ക​ൻ മാ​താ​വി​നെ കു​ത്തി​ക്കൊ​ന്നു
Nov 10, 2024 11:30 AM | By Susmitha Surendran

ന്യൂ​ഡ​ൽ​ഹി: (truevisionnews.com) കാ​ന​ഡ​യി​ലേ​ക്ക് കു​ടി​യേ​റാ​ൻ അ​നു​വ​ദി​ക്കാ​ത്ത​തി​ന് മ​ക​ൻ മാ​താ​വി​നെ കു​ത്തി​ക്കൊ​ന്നു.

ഡ​ൽ​ഹി​യി​ലെ ബ​ദ​ർ​പൂ​ർ മേ​ഖ​ല​യി​ലെ മൊ​ല​ർ​ബ​ന്ദി​ലാ​ണ് സം​ഭ​വം. ഗീ​ത (50) കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ മ​ക​ൻ കൃ​ഷ്ണ​കാ​ന്തി​നെ (31) ​പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പി​താ​വ് സു​ർ​ജീ​ത് സി​ങ് വീ​ട്ടി​ലി​ല്ലാ​ത്ത സ​മ​യം കൃ​ഷ്ണ​കാ​ന്തും മാ​താ​വും ത​ർ​ക്ക​മു​ണ്ടാ​വു​ക​യും ക​ത്തി​കൊ​ണ്ട് കു​ത്തു​ക​യു​മാ​യി​രു​ന്നു. ശേഷം പിതാവിനെ വിളിച്ച് അമ്മയെ കൊന്നത് പറയുകയും ചെയ്തു.

പിതാവെത്തുമ്പോൾ നിരവധി തവണ കുത്തേറ്റ നിലയിലായിരുന്നു ഗീത. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.തൊ​ഴി​ൽ​ര​ഹി​ത​നും മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യു​മാ​ണ് യുവാവ്.

താൻ കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നു, എന്നാൽ കുടുംബം സമ്മതിച്ചില്ല. ആദ്യം വിവാഹം കഴിക്കാനാണ് വീട്ടുകാർ ആവശ്യപ്പെട്ടതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ഇയാളുടെ സ​ഹോ​ദ​ര​ന് ബാ​ങ്കി​ലാ​ണ് ജോ​ലി. ര​ണ്ട് മ​ക്ക​ളും അ​വി​വാ​ഹി​ത​രാ​ണ്.

#Son #stabs #mother #not #allowing #him #immigrate #Canada #killed

Next TV

Related Stories
#Crime | കൊടും ക്രൂരത; മൂന്നരവയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തി, രക്തത്തില്‍ കുതിര്‍ന്ന നിലയിൽ മൃതദേഹം

Dec 2, 2024 02:07 PM

#Crime | കൊടും ക്രൂരത; മൂന്നരവയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തി, രക്തത്തില്‍ കുതിര്‍ന്ന നിലയിൽ മൃതദേഹം

മരോര ഗ്രാമത്തിന് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയതെന്നും ഇയാളെ ചോദ്യംചെയ്യുകയാണെന്നും പിനാങ്‌വ എസ്.എച്ച്.ഒ. സുഭാഷ് ചന്ദ്...

Read More >>
#Crime | 'ദുരഭിമാന കൊല'; അന്യ ജാതിക്കാരനെ വിവാഹം ചെയ്‌ത വനിതാ കോണ്‍സ്റ്റബിളിനെ കൊലപ്പെടുത്തി സഹോദരന്‍

Dec 2, 2024 01:18 PM

#Crime | 'ദുരഭിമാന കൊല'; അന്യ ജാതിക്കാരനെ വിവാഹം ചെയ്‌ത വനിതാ കോണ്‍സ്റ്റബിളിനെ കൊലപ്പെടുത്തി സഹോദരന്‍

കൊലപാതകത്തിന് പിന്നില്‍ നാഗമണിയുടെ സഹോദരനാണെന്ന് പൊലീസ്...

Read More >>
#crime | പെരുമ്പാവൂരിൽ അന്തർസംസ്ഥാന തൊഴിലാളി ഭാര്യയെ കഴുത്തറുത്തു കൊന്നു, പ്രതി കസ്റ്റഡിയിൽ

Nov 30, 2024 10:40 AM

#crime | പെരുമ്പാവൂരിൽ അന്തർസംസ്ഥാന തൊഴിലാളി ഭാര്യയെ കഴുത്തറുത്തു കൊന്നു, പ്രതി കസ്റ്റഡിയിൽ

ഭർത്താവ് ഷിബ ഛേത്രിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ എട്ടോടെയാണ് സംഭവം....

Read More >>
#murder |  വീട്ടുജോലി അവഗണിച്ചു, 18കാരിയെ പ്രഷർ കുക്കറിന് അടിച്ചുകൊന്ന് പിതാവ്

Nov 29, 2024 10:48 PM

#murder | വീട്ടുജോലി അവഗണിച്ചു, 18കാരിയെ പ്രഷർ കുക്കറിന് അടിച്ചുകൊന്ന് പിതാവ്

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഗീത ജോലിക്ക് പോയ സമയത്താണ് ഭർത്താവ് മുകേഷ് പാർമർ മകളെ ആക്രമിച്ചത്. അടുത്ത കാലത്തായി ചില രോഗങ്ങളേ തുടർന്ന് ഇയാൾ ജോലിക്ക്...

Read More >>
#murder |  ‘ഭാര്യയുണ്ട്, വീട്ടിൽ കൊണ്ടുപോകില്ല’: കാമുകിയെ 50 കഷ്ണങ്ങളാക്കി, ഇറച്ചിവെട്ടുകാരൻ അറസ്റ്റിൽ

Nov 28, 2024 08:29 AM

#murder | ‘ഭാര്യയുണ്ട്, വീട്ടിൽ കൊണ്ടുപോകില്ല’: കാമുകിയെ 50 കഷ്ണങ്ങളാക്കി, ഇറച്ചിവെട്ടുകാരൻ അറസ്റ്റിൽ

യുവതിയെ വീട്ടിലേക്കു കൊണ്ടുപോകാൻ ആഗ്രഹിക്കാത്തതിനാൽ ക്രൂരമായി...

Read More >>
#founddead | സ്വന്തം വസതിയിൽ കിടപ്പുമുറിയിൽ 64കാരനായ വ്യാപാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

Nov 27, 2024 11:42 AM

#founddead | സ്വന്തം വസതിയിൽ കിടപ്പുമുറിയിൽ 64കാരനായ വ്യാപാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

തിങ്കളാഴ്ച പതിവ് സമയം ആയിട്ടും പിതാവ് കിടപ്പ് മുറിയിൽ നിന്ന് പുറത്ത് വരാതിരുന്നതിന് പിന്നാലെ മുറിയിലെത്തിയ മകനാണ് മരിച്ച നിലയിൽ 64കാരനെ...

Read More >>
Top Stories

Entertainment News