#footcare | ഇനി പാദങ്ങളെ സംരക്ഷിക്കാം വെറും മൂന്ന് ചേരുവകള്‍ കൊണ്ട് ...

#footcare | ഇനി  പാദങ്ങളെ സംരക്ഷിക്കാം വെറും മൂന്ന് ചേരുവകള്‍ കൊണ്ട് ...
Nov 8, 2024 04:20 PM | By Susmitha Surendran

(truevisionnews.com) മുഖം മാത്രം മിനുങ്ങിയാൽ പോര . മറിച്ച് കാലുകളും തിളങ്ങി നില്‍ക്കാന്‍ ഇന്ന് എല്ലാവരും ശ്രദ്ധിക്കാറുണ്ട്.

കാലുകള്‍ വെട്ടിത്തിളങ്ങാന്‍ പാദസംരക്ഷണം അനിവാര്യമാണ്. പാദങ്ങളുടെ സംരക്ഷണത്തിന് വീട്ടില്‍ തന്നെ ഒരു സ്‌ക്രബ് ഉണ്ടാക്കി നോക്കിയാലോ.

ഇതിനായി വേണ്ടത് കാപ്പിപ്പൊടി, വെളിച്ചെണ്ണ, പഞ്ചസാര എന്നിവയാണ്. സ്‌ക്രബ് ഉണ്ടാക്കാനായി ഒരു ബൗളിലേയ്ക്ക് രണ്ട് ടേബിള്‍സ്പൂണ്‍ കാപ്പി പൊടിയെടുക്കണം.

ഇതിലേക്ക് രണ്ട് ടേബിള്‍സ്പൂണ്‍ പഞ്ചസാര, ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് ഇളക്കണം.

രണ്ട് പാദങ്ങളിലും ഇത് നന്നായി തേച്ചുപിടിപ്പിക്കണം. പത്ത് പതിനഞ്ച് മിനിറ്റ് വരെ ഇത് മസാജ് ചെയ്യുക. ഇതിന് ശേഷം കഴുകികളയാവുന്നതാണ്.

#protect #your #feet #with #just #three #ingredients

Next TV

Related Stories
#milk | രാത്രി ഉറങ്ങും മുൻപ് പാൽ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം...

Dec 20, 2024 06:44 PM

#milk | രാത്രി ഉറങ്ങും മുൻപ് പാൽ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം...

ദഹനം ശരിയായി നടക്കാൻ സഹായിക്കുന്നതിനൊപ്പം തന്നെ മലബന്ധം പോലുള്ള പ്രശ്നങ്ങളിൽ നിന്നും ഇതു മോചനം...

Read More >>
#sex | ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സുരക്ഷിതമാണോ? അറിയാം ...

Dec 19, 2024 02:57 PM

#sex | ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സുരക്ഷിതമാണോ? അറിയാം ...

ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഒരിക്കലും ഗര്‍ഭം അലസാന്‍...

Read More >>
#tea |  അയ്യോ ഈ ശീലം വേണ്ട .... വെറും വയറ്റില്‍ കട്ടന്‍ ചായ കുടിക്കല്ലേ;  കാരണം

Dec 19, 2024 06:23 AM

#tea | അയ്യോ ഈ ശീലം വേണ്ട .... വെറും വയറ്റില്‍ കട്ടന്‍ ചായ കുടിക്കല്ലേ; കാരണം

കട്ടന്‍ ചായയില്‍ അടങ്ങിയിരിക്കുന്ന തിയോഫില്ലൈന്‍ എന്ന ഘടകം നിര്‍ജലീകരണം ഉണ്ടാക്കാം....

Read More >>
#health |  കണ്ണിനടിയിലെ കറുപ്പ് ഒരു പ്രശ്നമാണോ?  മാറ്റം ഈസിയായി

Dec 18, 2024 01:52 PM

#health | കണ്ണിനടിയിലെ കറുപ്പ് ഒരു പ്രശ്നമാണോ? മാറ്റം ഈസിയായി

സ്ഥിരമായി ഉപയോഗിക്കുന്നത് ചർമ്മത്തിന് പല രീതിയിലുള്ള മാറ്റങ്ങളും നൽകും.കറുപ്പ് മാറാൻ ഇത് നന്നായി...

Read More >>
#health |   കരുവാളിച്ച ചർമം തിളക്കമുള്ളതാക്കണോ? അരിപൊടി ഈ രീതിയിൽ ഉപയോഗിക്കൂ ...

Dec 17, 2024 03:56 PM

#health | കരുവാളിച്ച ചർമം തിളക്കമുള്ളതാക്കണോ? അരിപൊടി ഈ രീതിയിൽ ഉപയോഗിക്കൂ ...

അരിപ്പൊടി തേനുമായോ അല്ലെങ്കിൽ തൈരുമായോ മിക്സ് ചെയ്ത് മുഖത്തിട്ടാൽ മുഖം തിളക്കമുള്ളതാകും....

Read More >>
#health | ലൈംഗികശേഷി കൂട്ടാൻ മുരിങ്ങയ്ക്ക സഹായിക്കുമോ? അറിയാം ....

Dec 17, 2024 02:13 PM

#health | ലൈംഗികശേഷി കൂട്ടാൻ മുരിങ്ങയ്ക്ക സഹായിക്കുമോ? അറിയാം ....

ജീവിതശൈലീ രോഗങ്ങളെ തടയാൻ ഇത് മികച്ച രീതിയിൽ...

Read More >>
Top Stories