#Boche | 'ബോചെ സിനിമാനിയ': സിനിമാ നിര്‍മാണ രംഗത്തേക്ക് ബോചെ

#Boche | 'ബോചെ സിനിമാനിയ': സിനിമാ നിര്‍മാണ രംഗത്തേക്ക് ബോചെ
Oct 26, 2024 09:21 PM | By VIPIN P V

(truevisionnews.com) മലയാള സിനിമയിലേക്ക് പുതിയ കാല്‍വെപ്പുമായി ബോചെ. 'ബോചെ സിനിമാനിയ' എന്ന ബാനറിലാണ് ബോചെ സിനിമാ നിര്‍മാണ രംഗത്തേക്ക് ഇറങ്ങുന്നത്.

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് ആദ്യം സിനിമയാവുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

ആദ്യത്തേത് ബിഗ് ബജറ്റ് സിനിമയാണെന്ന് ബോചെ അറിയിച്ചു. സിനിമയില്‍ നിന്നുള്ള ലാഭത്തിന്റെ ഒരു പങ്ക് മുണ്ടക്കൈ ചൂരല്‍മല നിവാസികളുടെ ക്ഷേമപ്രവര്‍ത്തങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നിരവധി തിരക്കഥകള്‍ ഇതിനോടകം തന്നെ സിനിമകള്‍ക്ക് വേണ്ടി 'ബോചെ സിനിമാനിയ' തിരഞ്ഞെടുത്തിട്ടുണ്ട്.

ഇന്ത്യന്‍ സിനിമാ മേഖലയില്‍ തങ്ങളുടെ സാന്നിധ്യമുറപ്പിക്കുന്ന സിനിമകള്‍ എല്ലാ സിനിമാപ്രേമികള്‍ക്കും പ്രതീക്ഷിക്കാമെന്ന് തൃശൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബോചെ അറിയിച്ചു.

#Boche #Cinemania #Boche #enters #film #industry

Next TV

Related Stories
#CrownePlaza | ക്രിസ്തുമസ് മരത്തെ പ്രഭയണിയിച്ച് ക്രൗൺ പ്ലാസ കൊച്ചി ; ചടങ്ങിനെ വർണാഭമാക്കി ആശ്വാസ ഭവനിലെ കുട്ടികളും

Nov 30, 2024 05:28 PM

#CrownePlaza | ക്രിസ്തുമസ് മരത്തെ പ്രഭയണിയിച്ച് ക്രൗൺ പ്ലാസ കൊച്ചി ; ചടങ്ങിനെ വർണാഭമാക്കി ആശ്വാസ ഭവനിലെ കുട്ടികളും

ആകർഷകമായ ക്രിസ്തുമസ് അലങ്കാരപ്പണികളാൽ മുഖരിതമായിരുന്ന വേദിയിലേക്ക് സാന്റാ ക്ളോസും...

Read More >>
#FederalBankKochiMarathon | ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ മൂന്നാം പതിപ്പ് ഫെബ്രുവരി ഒമ്പതിന്

Nov 30, 2024 02:28 PM

#FederalBankKochiMarathon | ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ മൂന്നാം പതിപ്പ് ഫെബ്രുവരി ഒമ്പതിന്

ചടങ്ങില്‍ കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി പ്രൊഫ. ലിസി ജൂലിയസ് സര്‍ക്കുലര്‍ ഇക്കോണമിയുടെ പ്രാധാന്യവും ആവശ്യകതയും...

Read More >>
#BocheTeaLuckyDraw | ബോചെ ടീ ലക്കി ഡ്രോ; ആറ് പേര്‍ക്ക് പത്ത് ലക്ഷം രൂപ സമ്മാനിച്ചു

Nov 26, 2024 07:44 PM

#BocheTeaLuckyDraw | ബോചെ ടീ ലക്കി ഡ്രോ; ആറ് പേര്‍ക്ക് പത്ത് ലക്ഷം രൂപ സമ്മാനിച്ചു

കൂടാതെ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഷോറൂമുകളില്‍ നിന്നും ബോബി ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ മറ്റ് സ്ഥാപനങ്ങളില്‍ നിന്നും...

Read More >>
#Moolan'sgroup | മിയയ്‌ക്കെതിരെ നടക്കുന്നത് വ്യാജ പ്രചരണമെന്ന് മൂലന്‍സ് ഗ്രൂപ്പ്

Nov 22, 2024 06:19 AM

#Moolan'sgroup | മിയയ്‌ക്കെതിരെ നടക്കുന്നത് വ്യാജ പ്രചരണമെന്ന് മൂലന്‍സ് ഗ്രൂപ്പ്

ഇത്തരത്തിലുള്ള വ്യാജപ്രചരണങ്ങള്‍ തുടര്‍ന്നാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ബ്രാന്‍ഡ് അംബാസിഡര്‍ എന്ന നിലയില്‍ മിയയുമായി ഞങ്ങള്‍ക്കുള്ളത്...

Read More >>
#KrishnaInstituteMedicalSciences |  കണ്ണൂര്‍ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വടക്കന്‍ കേരളത്തിലെ ആദ്യ ഡാവിഞ്ചി എക്‌സ് ഐ റോബോട്ടിക് സര്‍ജറി സംവിധാനമൊരുങ്ങി

Oct 18, 2024 03:35 PM

#KrishnaInstituteMedicalSciences | കണ്ണൂര്‍ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വടക്കന്‍ കേരളത്തിലെ ആദ്യ ഡാവിഞ്ചി എക്‌സ് ഐ റോബോട്ടിക് സര്‍ജറി സംവിധാനമൊരുങ്ങി

കണ്ണൂര്‍ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വടക്കന്‍ കേരളത്തിലെ ആദ്യ ഡാവിഞ്ചി എക്‌സ് ഐ റോബോട്ടിക് സര്‍ജറി...

Read More >>
#WorldTraumaDay | ലോക ട്രോമ ദിനം: വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിലേർപ്പെട്ട ആംബുലസ് ഡ്രൈവർമാരെ ആദരിച്ച് ആസ്റ്റർ മെഡ്സിറ്റിയും ആംബുലൻസ് ഉടമകളുടെ സംഘടനയും

Oct 18, 2024 02:45 PM

#WorldTraumaDay | ലോക ട്രോമ ദിനം: വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിലേർപ്പെട്ട ആംബുലസ് ഡ്രൈവർമാരെ ആദരിച്ച് ആസ്റ്റർ മെഡ്സിറ്റിയും ആംബുലൻസ് ഉടമകളുടെ സംഘടനയും

ലോക ട്രോമ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ, വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിനിടെ അക്ഷീണം ആംബുലൻസ് സേവനം ലഭ്യമാക്കിയ ഡ്രൈവർമാരെ...

Read More >>
Top Stories

Entertainment News