#Asteroid | വീണ്ടും ഛിന്നഗ്രഹം എത്തുന്നു; 17542 കിലോമീറ്റർ വേഗതയിൽ ഭൂമിക്കരികിലൂടെ ഒരു കൊള്ളിയാൻ പായും! നിരീക്ഷിച്ച് നാസ

#Asteroid | വീണ്ടും ഛിന്നഗ്രഹം എത്തുന്നു; 17542 കിലോമീറ്റർ വേഗതയിൽ ഭൂമിക്കരികിലൂടെ ഒരു കൊള്ളിയാൻ പായും! നിരീക്ഷിച്ച് നാസ
Oct 24, 2024 07:46 PM | By Jain Rosviya

വാഷിങ്ടൺ: (truevisionnews.com)ഭൂമിയെ ലക്ഷ്യമിട്ട് വീണ്ടും ഛിന്നഗ്രഹം എത്തുന്നു.

2002 എൻ.വി 16 എന്നാണ് ഛിന്നഗ്രഹമാണ് ഇന്ന് ഭൂമിക്ക് അരികിലൂടെ സഞ്ചരിക്കുക. ഛിന്നഗ്രഹത്തിന്റെ സഞ്ചാരം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ അറിയിച്ചു.

 രാത്രി 9 മണിയോടെയാകും ഛിന്നഗ്രഹം ഭൂമിയ്ക്ക് അരികിൽ എത്തുക എന്നാണ് നാസ വ്യക്തമാക്കുന്നത്.

ഭൂമിയിൽ നിന്നും 45.2 ലക്ഷം കിലോ മീറ്റർ അകലെ കൂടിയാകും ഛിന്നഗ്രഹം കടന്നുപോകുക.

580 അടിയാണ് ഛിന്നഗ്രഹത്തിന്റെ വലിപ്പം. മണിക്കൂറിൽ 17542 കിലോമീറ്റർ വേഗതയിലാണ് ഛിന്നഗ്രഹത്തിന്റെ സഞ്ചാരം.

ഭൂമിയിൽ നിന്നും സുരക്ഷിത അകലത്തിലൂടെയാകും ഛിന്ന​ഗ്രഹത്തിന്റെ സഞ്ചാരപാത. സഞ്ചാര പാതയിൽ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്നതാണ് നാസ നിരീക്ഷിക്കുന്നത്.

#Asteroid #arrives #again #speed #7542 # km #giant #pass #earth #Observed #NASA

Next TV

Related Stories
#iPhone16 | ഐഫോൺ 16നായി ലോകമെമ്പാടുമുള്ള ആരാധകർ കാത്തിരുന്നത് ആവേശത്തോടെ; പറഞ്ഞിട്ടെന്താ, ബാറ്ററി ലൈഫ് ഇല്ല, ഉപയോക്താക്കൾ 'കലിപ്പിൽ'

Oct 21, 2024 08:08 PM

#iPhone16 | ഐഫോൺ 16നായി ലോകമെമ്പാടുമുള്ള ആരാധകർ കാത്തിരുന്നത് ആവേശത്തോടെ; പറഞ്ഞിട്ടെന്താ, ബാറ്ററി ലൈഫ് ഇല്ല, ഉപയോക്താക്കൾ 'കലിപ്പിൽ'

ചിലർ 'സ്വയം' ഈ പ്രശ്നം പരിഹരിക്കാൻ കലണ്ടർ പോലുള്ള അപ്പ്ളിക്കേഷനുകൾ ഡിലീറ്റ് ചെയ്തും, നിരവധി ആപ്പിൾ ഫീച്ചറുകൾ ഡിലീറ്റ് ചെയ്തും...

Read More >>
#tech | മൊബൈൽ ഫോൺ പല ചാർജറുകൾ ഉപയോഗിച്ച് വാഹനത്തിൽ ചാർജ് ചെയ്യാറുണ്ടോ? എങ്കിൽ ഇത് കൂടെ അറിഞ്ഞിരുന്നോളൂ....!

Oct 19, 2024 03:49 PM

#tech | മൊബൈൽ ഫോൺ പല ചാർജറുകൾ ഉപയോഗിച്ച് വാഹനത്തിൽ ചാർജ് ചെയ്യാറുണ്ടോ? എങ്കിൽ ഇത് കൂടെ അറിഞ്ഞിരുന്നോളൂ....!

യാത്രക്കിടെ ചാർജിൽ കുറവ് വന്നാൽ പവർ ബാങ്ക് ഉപയോഗിച്ച് പ്രശ്നം പരിഹരിക്കും, അതും അല്ലെങ്കിൽ കാറിൽ നിന്നോ ടൂവീലറിൽ നിന്നോ ചാർജ് ചെയ്യും അല്ലേ?...

Read More >>
#WhatsApp | വീണ്ടും പുത്തൻ അപ്‌ഡേറ്റുമായെത്തി വാട്‌സ്ആപ്പ്

Oct 12, 2024 01:28 PM

#WhatsApp | വീണ്ടും പുത്തൻ അപ്‌ഡേറ്റുമായെത്തി വാട്‌സ്ആപ്പ്

തിരഞ്ഞെടുക്കപ്പെട്ട ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് മാത്രമേ ഈ ഫീച്ചർ ഇപ്പോൾ ലഭ്യമാകുകയുള്ളു. ഇവരുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാവും ഈ ഫീച്ചര്‍...

Read More >>
#UPI | ദിവസം ഒരുതവണയെങ്കിലും യുപിഐ പെയ്മെന്‍റ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍?  എങ്കിൽ ഇതാ ഒരു സന്തോഷ വാര്‍ത്ത

Oct 9, 2024 12:01 PM

#UPI | ദിവസം ഒരുതവണയെങ്കിലും യുപിഐ പെയ്മെന്‍റ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കിൽ ഇതാ ഒരു സന്തോഷ വാര്‍ത്ത

പിന്‍ നല്‍കാതെ തന്നെ ചെറിയ മൂല്യമുള്ള ഇടപാടുകള്‍ (500ല്‍ താഴെ) നടത്താന്‍ സഹായിക്കുന്നതാണ് യുപിഐ...

Read More >>
#WhatsApp  | വാട്‌സ്ആപ്പ് വീഡിയോ കോളിൽ ഇനി ഫിൽട്ടറും ലഭിക്കും;  പുതിയ മാറ്റം

Oct 3, 2024 10:18 AM

#WhatsApp | വാട്‌സ്ആപ്പ് വീഡിയോ കോളിൽ ഇനി ഫിൽട്ടറും ലഭിക്കും; പുതിയ മാറ്റം

ഫിൽറ്റർ വഴി വീഡിയോയിൽ സ്പ്ലാഷ് പോലുള്ള ഇഫക്ടുകൾ ചേർക്കാൻ...

Read More >>
#GoogleChrome | ഗൂഗിൾ ക്രോം ഉപയോക്താക്കളെ കാത്തിരിക്കുന്നത് വലിയ അപകടം; സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രം

Oct 1, 2024 05:09 PM

#GoogleChrome | ഗൂഗിൾ ക്രോം ഉപയോക്താക്കളെ കാത്തിരിക്കുന്നത് വലിയ അപകടം; സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രം

ഐഒഎസ് ഉപയോക്താക്കൾ ആപ്പിൾ സ്റ്റോറിൽ ചെന്ന് പുതിയ അപ്ഡേറ്റ് ഉണ്ടെങ്കിൽ അത് അപ്ഡേറ്റ്...

Read More >>
Top Stories

Entertainment News