#Terroristattack | ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിനുനേരെ ഭീകരാക്രമണം; നാല് ജവാന്മാർക്ക് പരിക്ക്

#Terroristattack  | ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിനുനേരെ ഭീകരാക്രമണം; നാല് ജവാന്മാർക്ക് പരിക്ക്
Oct 24, 2024 09:06 PM | By Jain Rosviya

ശ്രീനഗർ: (truevisionnews.com)ജമ്മു കശ്മീരിലെ ​ഗുൽമാർ​ഗിൽ സൈനികവാഹനത്തിനുനേരെ ഭീകരാക്രമണം. നാല് സൈനികർക്ക് പരിക്കേറ്റു.

വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ് ഒരു ചുമട്ടുതൊഴിലാളി മരിച്ചതായി എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു.

പുൽവാമയിൽ ഒരു തൊഴിലാളിക്ക് നേരെ ഭീകരർ വെടിയുതിർത്ത് മണിക്കൂറുകൾക്ക് ശേഷമാണ് മറ്റൊരു ആക്രമണത്തിന്റെ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

ദിവസങ്ങൾക്ക് മുമ്പ് കശ്മീരിലെ ഗന്ദേർബൽ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു ഡോക്ടറും ആറു നിർമാണത്തൊഴിലാളികളുമടക്കം ഏഴുപേർ കൊല്ലപ്പെട്ടിരുന്നു.

ഗന്ദേർബൽ ജില്ലയിൽ ശ്രീനഗർ-ലേ ദേശീയപാതയിലെ ടണൽനിർമാണത്തിനെത്തിയ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിനുനേരേയായിയിരുന്നു ആക്രമണം.

വെള്ളിയാഴ്ച ഭീകരാക്രമണത്തിൽ ബിഹാർ സ്വദേശിയായ അശോക് കുമാർ ചൗഹാൻ മരിച്ചിരുന്നു.





#Terror #attack #military #vehicle #Jammu #Kashmir #Four #jawans #injured

Next TV

Related Stories
#adm | എഡിഎം വീട്ടില്‍ മരിച്ച നിലയില്‍; മുറിയിലാകെ രക്തം, അന്വേഷണം

Oct 24, 2024 11:47 PM

#adm | എഡിഎം വീട്ടില്‍ മരിച്ച നിലയില്‍; മുറിയിലാകെ രക്തം, അന്വേഷണം

സിവില്‍ ലൈന്‍സിലെ ഔദ്യോഗിക വസതിയിലാണ് സുര്‍ജീതിനെ മരിച്ച നിലയില്‍...

Read More >>
#Terrorattack | ജമ്മുകശ്മീരിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; രണ്ട് ജവാന്മാർക്ക് വീരമൃത്യു

Oct 24, 2024 10:21 PM

#Terrorattack | ജമ്മുകശ്മീരിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; രണ്ട് ജവാന്മാർക്ക് വീരമൃത്യു

നാട്ടുകാരായ 2 പോർട്ടർമാരും കൊല്ലപ്പെട്ടു. ആക്രമണം നടന്നുവെന്ന് ബാരാമുള്ള പൊലീസ്...

Read More >>
#KarwarMLA | അനധികൃതമായി ഇരുമ്പയിര് കടത്തിയെന്ന കേസ്; കാർവാർ എംഎൽഎ അറസ്റ്റിൽ

Oct 24, 2024 09:57 PM

#KarwarMLA | അനധികൃതമായി ഇരുമ്പയിര് കടത്തിയെന്ന കേസ്; കാർവാർ എംഎൽഎ അറസ്റ്റിൽ

ബെലെകെരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിര് കടത്തിയെന്ന കേസിലാണ്...

Read More >>
#bjpleader | ബി.ജെ.പി നേതാവ് മയക്കുമരുന്ന് വിൽപ്പനക്കിടെ പിടിയിൽ; കാറിലുണ്ടായിരുന്നത് രണ്ടര ലക്ഷത്തിന്റെ ഹെറോയിൻ

Oct 24, 2024 02:19 PM

#bjpleader | ബി.ജെ.പി നേതാവ് മയക്കുമരുന്ന് വിൽപ്പനക്കിടെ പിടിയിൽ; കാറിലുണ്ടായിരുന്നത് രണ്ടര ലക്ഷത്തിന്റെ ഹെറോയിൻ

2017ൽ ഫിറോസാപൂർ റൂറലിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എ ആയിരുന്നു സത്കർ കൗർ. 2022ൽ സീറ്റ് നിഷേധിച്ചതോടെ ഇവർ ബി.ജെ.പിയിൽ ചേരുകയായിരുന്നു. 100 ഗ്രാം ഹെറോയിനാണ്...

Read More >>
#busfire | ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു; 50 ജീവനുകൾ രക്ഷപ്പെട്ടത് ഡ്രൈവറുടെ സമയോചിത ഇടപെടലിൽ

Oct 24, 2024 12:00 PM

#busfire | ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു; 50 ജീവനുകൾ രക്ഷപ്പെട്ടത് ഡ്രൈവറുടെ സമയോചിത ഇടപെടലിൽ

ബസിന്റെ മുൻവശത്ത് നിന്ന് പുക വരുന്നത് കണ്ട ഡ്രൈവർ യാത്രക്കാരോട് ഉടൻ പുറത്തിറങ്ങാൻ...

Read More >>
Top Stories










Entertainment News