#Accident | ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചു വീണു; ചികിത്സയിലായിരുന്ന യുവാവിന് മരിച്ചു

#Accident | ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചു വീണു; ചികിത്സയിലായിരുന്ന യുവാവിന് മരിച്ചു
Oct 23, 2024 10:38 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തൂങ്ങാംപാറ അയണി വിള ലക്ഷം വീട്ടിൽ സെയ്യദ് അലി (33)ആണ് മരിച്ചത്.

കാട്ടാക്കട നെയ്യാറ്റിൻകര റോഡിൽ വണ്ടന്നൂർ പാപ്പകോട് വച്ച് ഇക്കഴിഞ്ഞ 15 നായിരുന്നു അപകടം.

റോഡിലേക്ക് തെറിച്ച് വീണ സെയ്യദ് അലിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

#Bikes #crash #fall #road #youngman #died #undergoing #treatment

Next TV

Related Stories
#bineeshkodiyeri | 'പച്ച ബലൂൺ ഊതി വീർപ്പിക്കുന്നത് നല്ലൊരു എക്സർസൈസാണ്', ആരൊക്കെയോ ബലൂൺ യാത്രയിലാണെന്ന് കേട്ടു; ഫേസ്ബുക്കിൽ പോസ്റ്റുമായി നേതാക്കൾ

Oct 23, 2024 11:03 PM

#bineeshkodiyeri | 'പച്ച ബലൂൺ ഊതി വീർപ്പിക്കുന്നത് നല്ലൊരു എക്സർസൈസാണ്', ആരൊക്കെയോ ബലൂൺ യാത്രയിലാണെന്ന് കേട്ടു; ഫേസ്ബുക്കിൽ പോസ്റ്റുമായി നേതാക്കൾ

പ്രിയങ്കയുടെ റോഡ്ഷോയിൽ ലീഗി​െൻറ കൊടിക്ക് വിലക്കുണ്ടെന്ന അഭ്യൂഹം കഴിഞ്ഞ ദിവസം തന്നെ പ്രചരിച്ചിരുന്നു. എന്നാൽ, ഇത് അടിസ്ഥാനരഹിതമാണെന്നും...

Read More >>
#PoliceCase | വിവാഹ വാഗ്ദാനം നൽകി പീഡനം; പോക്സോ കേസിൽ കോഴിക്കോട്‌ സ്വദേശി യുവാവ് അറസ്റ്റിൽ

Oct 23, 2024 11:02 PM

#PoliceCase | വിവാഹ വാഗ്ദാനം നൽകി പീഡനം; പോക്സോ കേസിൽ കോഴിക്കോട്‌ സ്വദേശി യുവാവ് അറസ്റ്റിൽ

പ്രതിക്കെതിരെ നല്ലളം സ്റ്റേഷനിൽ മയക്കുമരുന്ന് കേസും...

Read More >>
#Theft | കാറില്‍ കറങ്ങിനടന്ന് റബര്‍ ഷീറ്റ് മോഷ്ണം; പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

Oct 23, 2024 10:50 PM

#Theft | കാറില്‍ കറങ്ങിനടന്ന് റബര്‍ ഷീറ്റ് മോഷ്ണം; പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

ആഡംബര ജീവിതത്തിനായി പണം കണ്ടെത്തുന്നതിനാണ് പതിനെട്ടും പത്തൊന്‍പതും വയസുളള പ്രതികള്‍ മോഷണം നടത്തിയത്. പ്രതികളെ സ്ഥലത്ത് എത്തിച്ച്...

Read More >>
#KERALARAIN |  ജാഗ്രതാ നിർദ്ദേശം; വീണ്ടും അതിശക്ത മഴ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

Oct 23, 2024 10:23 PM

#KERALARAIN | ജാഗ്രതാ നിർദ്ദേശം; വീണ്ടും അതിശക്ത മഴ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്ന് രാത്രി പുറത്തിറക്കിയ അറിയിപ്പിൽ 4 ജില്ലകളിലാണ് ഓറഞ്ച് അലർട്ട്...

Read More >>
#navyaharidas | വയനാടൻ ചുരം കയറാൻ എൻഡിഎ; നവ്യ ഹരിദാസ് നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും

Oct 23, 2024 10:06 PM

#navyaharidas | വയനാടൻ ചുരം കയറാൻ എൻഡിഎ; നവ്യ ഹരിദാസ് നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും

വയനാടിനെ കോൺഗ്രസിൻ്റെ കുടുംബ വാഴ്ചക്ക് വിട്ടുകൊടുക്കില്ലെന്ന് നവ്യ ഹരിദാസ് വ്യക്തമാക്കി...

Read More >>
#petrol | പെട്രോള്‍ നിറച്ച കുപ്പിക്ക് തീ കൊളുത്തി വീട്ടിലേക്ക് എറിഞ്ഞു; യുവാവ് കസ്റ്റഡിയില്‍

Oct 23, 2024 09:54 PM

#petrol | പെട്രോള്‍ നിറച്ച കുപ്പിക്ക് തീ കൊളുത്തി വീട്ടിലേക്ക് എറിഞ്ഞു; യുവാവ് കസ്റ്റഡിയില്‍

വീടിന്റെ വരാന്തയില്‍ വീണ് പെട്രോള്‍ കത്തിയെങ്കിലും തീപടരാതിരുന്നതിനാല്‍ അപകടമോ പരിക്കോ...

Read More >>
Top Stories










GCC News