#compensation | കോഴിക്കോട് വടകരയിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരിക്ക് പരിക്കേറ്റ സംഭവം; നഷ്ടപരിഹാരം നല്‍കാന്‍ വിധി

#compensation | കോഴിക്കോട് വടകരയിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരിക്ക് പരിക്കേറ്റ സംഭവം; നഷ്ടപരിഹാരം നല്‍കാന്‍ വിധി
Oct 23, 2024 01:17 PM | By Jain Rosviya

കോഴിക്കോട്: (truevisionnews.com)കോഴിക്കോട് വടകരയിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റ കേസിൽ 83,81,120 രൂപ നഷ്ടപരിഹാരം നൽകാൻ വിധി.

ചോറോട് ചീരോക്കര അബ്ദുൾ നാസറിന്റെ മകൾ ഹിബക്ക് (36) പരിക്കേറ്റ കേസിലാണ് വടകര എംഎസിടി ജഡ്ജി പി.പ്രദീപ് നഷ്ട പരിഹാരം വിധിച്ചത്.

വിധി തുകയോടൊപ്പം 2021 നവംബർ 23 മുതൽ എട്ട് ശതമാനം പലിശയും കോടതിച്ചെലവും നൽകണം. 2020 ഓഗസ്റ്റ് ആറിനാണ് കേസിനാസ്പദമായ അപകടമുണ്ടായത്.

കെഎൽ 18-ജെ 9732 ബൈക്കിന്റെ പിൻ സീറ്റ് യാത്രക്കാരിയായിരുന്ന ഹിബയെ അടക്കാത്തെരു ജംഗ്ഷനിൽ കെഎ 01-എ ജി 5826 ലോറിയിടിക്കുകയായിരുന്നു.

ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയാണ് നഷ്ട പരിഹാരം നൽകേണ്ടത്. അന്യായക്കാരിക്കുവേണ്ടി അഡ്വ. വി.എ.നജീബ് ഹാജരായി.


#Bike #women #injured #after #being #hit #by #lorry #Vadakara #Kozhikode #Judgment #pay #compensation

Next TV

Related Stories
#ksurendran |  'മണ്ഡലം ഒഴിയുമ്പോൾ മത്സരിപ്പിക്കാനുള്ള സ്ഥാനാർത്ഥികളേയും ഒപ്പം കൊണ്ടുവന്നത് നല്ല കാര്യം'; പ്രിയങ്കയെ പരിഹസിച്ച് കെ സുരേന്ദ്രന്‍

Oct 23, 2024 04:22 PM

#ksurendran | 'മണ്ഡലം ഒഴിയുമ്പോൾ മത്സരിപ്പിക്കാനുള്ള സ്ഥാനാർത്ഥികളേയും ഒപ്പം കൊണ്ടുവന്നത് നല്ല കാര്യം'; പ്രിയങ്കയെ പരിഹസിച്ച് കെ സുരേന്ദ്രന്‍

ഭര്‍ത്താവിനും മകനും ഒപ്പം പത്രിക സമര്‍പ്പണത്തിന് ഇരിക്കുന്ന ചിത്രം പങ്കുവെച്ചാണ് കെ സുരേന്ദ്രന്റെ പരിഹാസം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ്...

Read More >>
#NaveenBabu | എഡിഎമ്മിൻ്റെ മരണം: കളക്ടർക്കൊപ്പം വേദി പങ്കിടാനില്ലെന്ന് കെ.രാജൻ, കണ്ണൂരിലെ പരിപാടികൾ മാറ്റി

Oct 23, 2024 04:07 PM

#NaveenBabu | എഡിഎമ്മിൻ്റെ മരണം: കളക്ടർക്കൊപ്പം വേദി പങ്കിടാനില്ലെന്ന് കെ.രാജൻ, കണ്ണൂരിലെ പരിപാടികൾ മാറ്റി

എന്നാൽ കളക്ട‍ർക്കെതിരെ ആരോപണം ഉയർന്നതോടെ അന്വേഷണ ചുമതല ലാൻ്റ് റവന്യൂ ജോയിൻ്റ് കമ്മീഷണർ എ ഗീതയ്ക്ക്...

Read More >>
#python |  കണ്ണൂർ ചമ്പാട് നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

Oct 23, 2024 03:37 PM

#python | കണ്ണൂർ ചമ്പാട് നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

കഴിഞ്ഞ ദിവസം രാത്രിയാണ് അല്‍ നിഹ്‌മ എന്ന വീടിന്റെ മുറ്റത്ത് വീട്ടുകാര്‍ പെരുമ്പാമ്പിനെ...

Read More >>
#imprisonment | 10 വയസുമുതൽ നിരന്തരം ലൈംഗിക പീഡനം; മകളെ പീഡിപ്പിച്ച അച്ഛന് 72 വർഷം തടവും പിഴയും

Oct 23, 2024 03:26 PM

#imprisonment | 10 വയസുമുതൽ നിരന്തരം ലൈംഗിക പീഡനം; മകളെ പീഡിപ്പിച്ച അച്ഛന് 72 വർഷം തടവും പിഴയും

പെൺകുട്ടിയും സഹോദരങ്ങളും ചെറുപ്പം മുതൽ അഗതി മന്ദിരങ്ങളിൽ നിന്നാണ്...

Read More >>
Top Stories