#python | കണ്ണൂർ ചമ്പാട് നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

#python |  കണ്ണൂർ ചമ്പാട് നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി
Oct 23, 2024 03:37 PM | By Athira V

കണ്ണൂർ : ( www.truevisionnews.com ) ചമ്പാട് നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. ചമ്പാട് കൂരാറ റോഡിൽ പെരിക്കോത് ചെക്ക് ഡാമിന് സമീപം പുരയിടത്തില്‍ നിന്നുമാണ് കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രിയാണ് അല്‍ നിഹ്‌മ എന്ന വീടിന്റെ മുറ്റത്ത് വീട്ടുകാര്‍ പെരുമ്പാമ്പിനെ കണ്ടത്.

തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് റസ്ക്യുവർ ഷിനോദ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി കണ്ണവം കാട്ടിൽ തുറന്നു വിടുകയായിരുന്നു.



#huge #python #was #caught #from #Kannur #Champad

Next TV

Related Stories
#Accident | ദൃശ്യം ഭീകരം: യുവതി ഓടിച്ച കാർ പുറമേരിയിൽ കാൽ നടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു; രക്ഷപ്പെട്ടത് അത്ഭുതകരമായി

Oct 23, 2024 06:32 PM

#Accident | ദൃശ്യം ഭീകരം: യുവതി ഓടിച്ച കാർ പുറമേരിയിൽ കാൽ നടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു; രക്ഷപ്പെട്ടത് അത്ഭുതകരമായി

പുറമേരി സ്വദേശിനിയായ യുവതിയുടെ വാഹനമാണ് ഇദ്ദേഹത്തെ ഇടിച്ചത്. ഹോസ്പിറ്റൽ അധികൃതരുടെ നിർദ്ദേശപ്രകാരം പൊലീസ് അന്വേഷണം...

Read More >>
#death | എട്ടാം ക്ലാസ് വിദ്യാർത്ഥിനി സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ചു

Oct 23, 2024 06:05 PM

#death | എട്ടാം ക്ലാസ് വിദ്യാർത്ഥിനി സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ചു

ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു...

Read More >>
#death |  ഭിത്തിക്കടിയിൽപ്പെട്ട് ഗൃഹനാഥന് ദാരുണാന്ത്യം; അപകടം പഴയ വീടുപൊളിക്കുന്നതിനിടെ

Oct 23, 2024 06:00 PM

#death | ഭിത്തിക്കടിയിൽപ്പെട്ട് ഗൃഹനാഥന് ദാരുണാന്ത്യം; അപകടം പഴയ വീടുപൊളിക്കുന്നതിനിടെ

പുതിയ വീട് വെച്ചതിനുശേഷം പഴയ വീട് പൊളിക്കുന്നതിനിടെയാണ് അപകടം...

Read More >>
#Sinergia | സിനെര്‍ജിയ അക്കാദമിക് എക്‌സ്‌ചേഞ്ച് പ്രോഗ്രാം; കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റിയും പഴശ്ശിരാജ കോളേജും ധാരണാപത്രം ഒപ്പുവച്ചു

Oct 23, 2024 05:06 PM

#Sinergia | സിനെര്‍ജിയ അക്കാദമിക് എക്‌സ്‌ചേഞ്ച് പ്രോഗ്രാം; കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റിയും പഴശ്ശിരാജ കോളേജും ധാരണാപത്രം ഒപ്പുവച്ചു

വിദ്യാര്‍ത്ഥികളും അധ്യാപകരും തമ്മിലുള്ള സഹകരണവും അറിവ് പങ്കിടലും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള വിഭാവനം ചെയ്ത പ്രോഗ്രാമാണ്...

Read More >>
#Kalarippayat | കണ്ണൂരിൽ കളരിപ്പയറ്റ് ഗ്രാൻഡ് മഹോത്സവം; ജേതാക്കളായി പയ്യമ്പള്ളി കളരി സംഘം

Oct 23, 2024 04:56 PM

#Kalarippayat | കണ്ണൂരിൽ കളരിപ്പയറ്റ് ഗ്രാൻഡ് മഹോത്സവം; ജേതാക്കളായി പയ്യമ്പള്ളി കളരി സംഘം

വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫികളും സർട്ടിഫിക്കറ്റുകളും...

Read More >>
Top Stories