#shibinmurdercase | തൂണേരിയിൽ കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിബിനെതിരെ നുണ പ്രചരണം; പോലീസിൽ പരാതി നൽകി പിതാവ്

#shibinmurdercase |  തൂണേരിയിൽ കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിബിനെതിരെ നുണ പ്രചരണം; പോലീസിൽ പരാതി നൽകി പിതാവ്
Oct 23, 2024 04:35 PM | By Athira V

തൂണേരി ( കോഴിക്കോട് ) : ( www.truevisionnews.com ) വെള്ളൂരിൽ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവർത്തകൻ സി കെ ഷിബിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ നടത്തുന്ന അപകീർത്തി പ്രചരണത്തിനെതിരെ നാദാപുരം പോലീസിൽ പരാതി.

ഷിബിൻ്റെ പിതാവ് സി കെ ഭാസ്കരൻ ആണ് നാദാപുരം പോലീസിൽ പരാതി നൽകിയത്. ഷിബിൻ കൊലകേസിൽ ഏഴ് മുസ്ലിം ലീഗ് പ്രവർത്തകരെ കഴിഞ്ഞ ആഴ്ച ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

വിധി വന്ന ശേഷമാണ് ഷിബിനെതിരെയും പ്രദേശിക സി പി എം നേതാക്കള്‍ക്കെതിരെയും വ്യാപകമായി അപവാദ പ്രചരണം നടത്തുന്നത്. സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിച്ച് നാടിൻ്റെ സമാധാനം തകര്‍ക്കുന്ന രീതിയില്‍ നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കർശന നടപടി സികരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.


#Spreading #lies #against #DYFI #activist #Shibin #who #killed #Thuneri #father #lodged #complaint #police

Next TV

Related Stories
#Accident | ദൃശ്യം ഭീകരം: യുവതി ഓടിച്ച കാർ പുറമേരിയിൽ കാൽ നടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു; രക്ഷപ്പെട്ടത് അത്ഭുതകരമായി

Oct 23, 2024 06:32 PM

#Accident | ദൃശ്യം ഭീകരം: യുവതി ഓടിച്ച കാർ പുറമേരിയിൽ കാൽ നടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു; രക്ഷപ്പെട്ടത് അത്ഭുതകരമായി

പുറമേരി സ്വദേശിനിയായ യുവതിയുടെ വാഹനമാണ് ഇദ്ദേഹത്തെ ഇടിച്ചത്. ഹോസ്പിറ്റൽ അധികൃതരുടെ നിർദ്ദേശപ്രകാരം പൊലീസ് അന്വേഷണം...

Read More >>
#death | എട്ടാം ക്ലാസ് വിദ്യാർത്ഥിനി സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ചു

Oct 23, 2024 06:05 PM

#death | എട്ടാം ക്ലാസ് വിദ്യാർത്ഥിനി സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ചു

ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു...

Read More >>
#death |  ഭിത്തിക്കടിയിൽപ്പെട്ട് ഗൃഹനാഥന് ദാരുണാന്ത്യം; അപകടം പഴയ വീടുപൊളിക്കുന്നതിനിടെ

Oct 23, 2024 06:00 PM

#death | ഭിത്തിക്കടിയിൽപ്പെട്ട് ഗൃഹനാഥന് ദാരുണാന്ത്യം; അപകടം പഴയ വീടുപൊളിക്കുന്നതിനിടെ

പുതിയ വീട് വെച്ചതിനുശേഷം പഴയ വീട് പൊളിക്കുന്നതിനിടെയാണ് അപകടം...

Read More >>
#Sinergia | സിനെര്‍ജിയ അക്കാദമിക് എക്‌സ്‌ചേഞ്ച് പ്രോഗ്രാം; കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റിയും പഴശ്ശിരാജ കോളേജും ധാരണാപത്രം ഒപ്പുവച്ചു

Oct 23, 2024 05:06 PM

#Sinergia | സിനെര്‍ജിയ അക്കാദമിക് എക്‌സ്‌ചേഞ്ച് പ്രോഗ്രാം; കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റിയും പഴശ്ശിരാജ കോളേജും ധാരണാപത്രം ഒപ്പുവച്ചു

വിദ്യാര്‍ത്ഥികളും അധ്യാപകരും തമ്മിലുള്ള സഹകരണവും അറിവ് പങ്കിടലും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള വിഭാവനം ചെയ്ത പ്രോഗ്രാമാണ്...

Read More >>
#Kalarippayat | കണ്ണൂരിൽ കളരിപ്പയറ്റ് ഗ്രാൻഡ് മഹോത്സവം; ജേതാക്കളായി പയ്യമ്പള്ളി കളരി സംഘം

Oct 23, 2024 04:56 PM

#Kalarippayat | കണ്ണൂരിൽ കളരിപ്പയറ്റ് ഗ്രാൻഡ് മഹോത്സവം; ജേതാക്കളായി പയ്യമ്പള്ളി കളരി സംഘം

വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫികളും സർട്ടിഫിക്കറ്റുകളും...

Read More >>
Top Stories