#ganja | ദേ എക്സൈസ്.... പിന്നലെ ഓടി രക്ഷപ്പെട്ട് ഭർത്താവ്, പക്ഷെ കുടുങ്ങിയത് ഭാര്യ; വാടക വീട്ടിൽ നിന്ന് പിടികൂടിയത് മൂന്ന് പ്ലാസ്റ്റിക് ചാക്ക് കഞ്ചാവ്

#ganja | ദേ എക്സൈസ്.... പിന്നലെ ഓടി രക്ഷപ്പെട്ട് ഭർത്താവ്, പക്ഷെ കുടുങ്ങിയത് ഭാര്യ; വാടക വീട്ടിൽ നിന്ന് പിടികൂടിയത് മൂന്ന് പ്ലാസ്റ്റിക് ചാക്ക് കഞ്ചാവ്
Oct 23, 2024 04:03 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com )തിരുവനന്തപുരം നെടുമങ്ങാട് വാടക വീട്ടിൽ നിന്ന് വൻ കഞ്ചാവ് വേട്ട. മഞ്ച- ചാമ്പ പുര എന്ന സ്ഥലത്ത് വാടക വീട്ടിൽ 3 പ്ലാസ്റ്റിക് ചാക്കിലായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടികൂടിയത്.

20 കിലോയോളം വരുന്ന കഞ്ചാവാണ് പിടികൂടിയത്. ആര്യനാട് പറണ്ടോട് സ്വദേശികളായ ഭാര്യയും ഭർത്താവാണ് ഈ വീട്ടില്‍ താമസിച്ചത്.

നെടുമങ്ങാട് എക്സൈസ് സംഘമാണ് റെയ്ഡ് നടത്തിയത്. എക്സൈസ് സംഘം എത്തിയതും ഭർത്താവ് മനോജ് (23) സ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടു. ഭാര്യ ഭുവനേശ്വരിയാ (24) എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.



#Three #plastic #bags #ganja #were #seized #from #rented #house

Next TV

Related Stories
#Accident | ദൃശ്യം ഭീകരം: യുവതി ഓടിച്ച കാർ പുറമേരിയിൽ കാൽ നടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു; രക്ഷപ്പെട്ടത് അത്ഭുതകരമായി

Oct 23, 2024 06:32 PM

#Accident | ദൃശ്യം ഭീകരം: യുവതി ഓടിച്ച കാർ പുറമേരിയിൽ കാൽ നടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു; രക്ഷപ്പെട്ടത് അത്ഭുതകരമായി

പുറമേരി സ്വദേശിനിയായ യുവതിയുടെ വാഹനമാണ് ഇദ്ദേഹത്തെ ഇടിച്ചത്. ഹോസ്പിറ്റൽ അധികൃതരുടെ നിർദ്ദേശപ്രകാരം പൊലീസ് അന്വേഷണം...

Read More >>
#death | എട്ടാം ക്ലാസ് വിദ്യാർത്ഥിനി സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ചു

Oct 23, 2024 06:05 PM

#death | എട്ടാം ക്ലാസ് വിദ്യാർത്ഥിനി സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ചു

ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു...

Read More >>
#death |  ഭിത്തിക്കടിയിൽപ്പെട്ട് ഗൃഹനാഥന് ദാരുണാന്ത്യം; അപകടം പഴയ വീടുപൊളിക്കുന്നതിനിടെ

Oct 23, 2024 06:00 PM

#death | ഭിത്തിക്കടിയിൽപ്പെട്ട് ഗൃഹനാഥന് ദാരുണാന്ത്യം; അപകടം പഴയ വീടുപൊളിക്കുന്നതിനിടെ

പുതിയ വീട് വെച്ചതിനുശേഷം പഴയ വീട് പൊളിക്കുന്നതിനിടെയാണ് അപകടം...

Read More >>
#Sinergia | സിനെര്‍ജിയ അക്കാദമിക് എക്‌സ്‌ചേഞ്ച് പ്രോഗ്രാം; കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റിയും പഴശ്ശിരാജ കോളേജും ധാരണാപത്രം ഒപ്പുവച്ചു

Oct 23, 2024 05:06 PM

#Sinergia | സിനെര്‍ജിയ അക്കാദമിക് എക്‌സ്‌ചേഞ്ച് പ്രോഗ്രാം; കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റിയും പഴശ്ശിരാജ കോളേജും ധാരണാപത്രം ഒപ്പുവച്ചു

വിദ്യാര്‍ത്ഥികളും അധ്യാപകരും തമ്മിലുള്ള സഹകരണവും അറിവ് പങ്കിടലും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള വിഭാവനം ചെയ്ത പ്രോഗ്രാമാണ്...

Read More >>
#Kalarippayat | കണ്ണൂരിൽ കളരിപ്പയറ്റ് ഗ്രാൻഡ് മഹോത്സവം; ജേതാക്കളായി പയ്യമ്പള്ളി കളരി സംഘം

Oct 23, 2024 04:56 PM

#Kalarippayat | കണ്ണൂരിൽ കളരിപ്പയറ്റ് ഗ്രാൻഡ് മഹോത്സവം; ജേതാക്കളായി പയ്യമ്പള്ളി കളരി സംഘം

വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫികളും സർട്ടിഫിക്കറ്റുകളും...

Read More >>
Top Stories