#VDSatheesan | പ്രിയങ്ക ഗാന്ധി ലോക്സഭയിലെത്തുന്നത് മതേതര-ജനാധിപത്യ ചേരിയെ ശക്തിപ്പെടുത്തും -വി.ഡി. സതീശൻ

#VDSatheesan | പ്രിയങ്ക ഗാന്ധി ലോക്സഭയിലെത്തുന്നത് മതേതര-ജനാധിപത്യ ചേരിയെ ശക്തിപ്പെടുത്തും -വി.ഡി. സതീശൻ
Oct 22, 2024 07:53 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) വയനാട് ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി നാമനിർദേശപത്രിക നൽകാനിരിക്കെ ഫേസ്ബുക്ക് പോസ്റ്റുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

പ്രിയങ്ക ഗാന്ധി കൂടി ലോക്സഭയിലെത്തുന്നത് മതേതര-ജനാധിപത്യ ചേരിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വി.ഡി. സതീശൻ പോസ്റ്റിൽ വ്യക്തമാക്കി.

വി.ഡി. സതീശന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

പ്രിയങ്ക ഗാന്ധിക്ക് ഇത് തിരഞ്ഞെടുപ്പ് ഗോദയിലെ ആദ്യ മത്സരമാണ്. നാളെയാണ് നാമനിർദേശപത്രിക സമർപ്പിക്കുന്നത്. പത്രികാ സമർപ്പണത്തിനായി സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും വയനാട്ടിലെത്തും.

രാഹുൽ ഗാന്ധിയെ റെക്കോർഡ് ഭൂരിപക്ഷത്തിൽ ലോക്സഭയിൽ എത്തിച്ച വയനാട്, അതിലും വലിയ ഭൂരിപക്ഷത്തിൽ പ്രിയങ്ക ഗാന്ധിയെ തിരഞ്ഞെടുക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.

സംഘ്പരിവാർ വിരുദ്ധ പോരാട്ടത്തിന്‍റെ മുന്നണി പോരാളികളിൽ ഒരാളായ പ്രിയങ്ക ഗാന്ധി കൂടി ലോക്സഭയിൽ എത്തുന്നത് രാജ്യത്തെ മതേതര - ജനാധിപത്യ ചേരിക്ക് കൂടുതൽ ശക്തിയും ആവേശവുമാകും

#PriyankaGandhi #entry #LokSabha #strengthen #seculardemocratic #block #VDSatheesan

Next TV

Related Stories
#accident | വാഹനാപകടം; കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് ദാരുണാന്ത്യം

Oct 22, 2024 11:55 PM

#accident | വാഹനാപകടം; കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് ദാരുണാന്ത്യം

പാലക്കാട് നിന്നും മണ്ണാര്‍ക്കാടേക്ക് വരികയായിരുന്നു കാറും എതിര്‍ദിശയില്‍ നിന്നും വന്ന ലോറിയും കൂട്ടിയിടിച്ചാണ്...

Read More >>
#priyankagandhi | വോട്ടറുടെ വീട്ടിൽ അപ്രതീക്ഷിത സന്ദ‍ർശനം; വഴിയിൽ കൈ കാണിച്ച് വിമുക്ത ഭടൻ, വാഹനം വീട്ടിലേക്ക് തിരിച്ച് പ്രിയങ്ക

Oct 22, 2024 10:43 PM

#priyankagandhi | വോട്ടറുടെ വീട്ടിൽ അപ്രതീക്ഷിത സന്ദ‍ർശനം; വഴിയിൽ കൈ കാണിച്ച് വിമുക്ത ഭടൻ, വാഹനം വീട്ടിലേക്ക് തിരിച്ച് പ്രിയങ്ക

ത്രേസ്യയുടെ വിമുക്ത ഭടനായ മകൻ പ്രിയങ്ക ഗാന്ധിയുടെ വാഹന വ്യൂഹം കണ്ട് കൈ കാണിച്ച്...

Read More >>
#accident | ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; മൂന്നു പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Oct 22, 2024 10:16 PM

#accident | ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; മൂന്നു പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് രാത്രി 8.15 ഓടെ ആയിരുന്നു...

Read More >>
#WayanadByElection2024 | പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി, ഒപ്പം സോണിയാ ഗാന്ധിയും; നാളെ പത്രിക സമര്‍പ്പിക്കും

Oct 22, 2024 09:39 PM

#WayanadByElection2024 | പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി, ഒപ്പം സോണിയാ ഗാന്ധിയും; നാളെ പത്രിക സമര്‍പ്പിക്കും

വയനാടിന്റെ ആവശ്യങ്ങൾക്ക് വേണ്ടി ശക്തമായി പൊരുതാനും പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകാനും പ്രിയങ്കയ്ക്ക് സാധിക്കുമെന്നും രാഹുൽ ​ഗാന്ധി...

Read More >>
#wildelephants |  റോഡിലിറങ്ങിയ ആനയില്‍ നിന്ന് രക്ഷ തേടി ഓടിയത് മറ്റൊരു ആനയുടെ മുമ്പിലേക്ക്;യുവാവിന്റെ അത്ഭുത രക്ഷപ്പെടല്‍

Oct 22, 2024 09:35 PM

#wildelephants | റോഡിലിറങ്ങിയ ആനയില്‍ നിന്ന് രക്ഷ തേടി ഓടിയത് മറ്റൊരു ആനയുടെ മുമ്പിലേക്ക്;യുവാവിന്റെ അത്ഭുത രക്ഷപ്പെടല്‍

അല്‍പ്പ നേരം റോഡില്‍ നിന്ന ആനകള്‍ സ്വയം പിന്തിരിയുകയായിരുന്നു. ആനകള്‍ വനത്തിലേക്ക് തിരികെ കയറിയതോടെ യുവാവ് ബൈക്ക് എടുത്ത് യാത്ര...

Read More >>
#PSatidevi | സമൂഹം മാറണമെങ്കിൽ ആദ്യം മാറ്റം വരേണ്ടത് സ്ത്രീകളുടെ ചിന്താഗതിയിൽ ആണ്;പി സതിദേവി

Oct 22, 2024 09:23 PM

#PSatidevi | സമൂഹം മാറണമെങ്കിൽ ആദ്യം മാറ്റം വരേണ്ടത് സ്ത്രീകളുടെ ചിന്താഗതിയിൽ ആണ്;പി സതിദേവി

ഇടുക്കി വണ്ടിപ്പെരിയാറിൽ കേരള വനിത കമ്മീഷൻ സംഘടിപ്പിക്കുന്ന ദ്വിദിന തോട്ടം മേഖല ക്യാമ്പിന്റെ ഭാഗമായ ഏകോപന യോഗം ഉദ്ഘാടനം ചെയ്തു...

Read More >>
Top Stories










Entertainment News