#TrainTicket | ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ടിക്കറ്റ് ബുക്കിം​ഗ് നിയമത്തിൽ മാറ്റം, ഇനി മുതൽ ബുക്കിം​ഗ് 60 ദിവസം മുമ്പ്

#TrainTicket | ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ടിക്കറ്റ് ബുക്കിം​ഗ് നിയമത്തിൽ മാറ്റം, ഇനി മുതൽ ബുക്കിം​ഗ് 60 ദിവസം മുമ്പ്
Oct 17, 2024 03:02 PM | By VIPIN P V

ചെന്നൈ: (truevisionnews.com) റെയിൽവെ ടിക്കറ്റ് ബുക്കിം​ഗ് നിയമത്തിൽ മാറ്റം വരുത്തി റെയിൽവേ. ഇനി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുക 60 ദിവസം മുമ്പ് മാത്രമാണ്.

നേരത്തെ 120 ദിവസം മുമ്പ് ബുക്ക് ചെയ്യാൻ കഴിയുമായിരുന്നു. എന്നാൽ പുതിയ നിയമ പ്രകാരം ഇത് 60 ദിവസത്തേക്ക് ചുരുക്കിയിരിക്കുകയാണ് റെയിൽവേ.

മാറ്റം നവംബർ ഒന്ന് മുതൽ നിലവിൽ വരുമെന്നാണ് റെയിൽവേ അറിയിക്കുന്നത്.

അതേസമയം, 31 വരെ ബുക്ക് ചെയ്തിട്ടുള്ള എല്ലാ ടിക്കറ്റുകളും നിലനിൽക്കുമെന്നും റെയിൽവേ അറിയിക്കുന്നു.

#Attention #TrainPassengers #Change#ticketbooking #rule #henceforth #booking #days #advance

Next TV

Related Stories
#case | 1200 കോടി രൂപ തട്ടിയെടുത്ത അന്വേഷണത്തിനായി വ്യാജ രേഖ ചമച്ചു; ഐ.പി.എസ് ഉദ്യോഗസ്ഥക്കെതിരെ കേസ്

Oct 17, 2024 04:42 PM

#case | 1200 കോടി രൂപ തട്ടിയെടുത്ത അന്വേഷണത്തിനായി വ്യാജ രേഖ ചമച്ചു; ഐ.പി.എസ് ഉദ്യോഗസ്ഥക്കെതിരെ കേസ്

കേസന്വേഷണത്തിലെ വീഴ്‌ചയെ തുടർന്ന് ആഗസ്റ്റിലാണ് നവ്തേക്കിനെതിരെ പൊലീസ് ആദ്യ കേസ് രജിസ്റ്റർ...

Read More >>
#ChandyOommen | രാഹുലുമായി തർക്കമില്ല; പിതാവിന്റെ കല്ലറ ആർക്കും എപ്പോഴും സന്ദർശിക്കാം - ചാണ്ടി ഉമ്മൻ

Oct 17, 2024 03:31 PM

#ChandyOommen | രാഹുലുമായി തർക്കമില്ല; പിതാവിന്റെ കല്ലറ ആർക്കും എപ്പോഴും സന്ദർശിക്കാം - ചാണ്ടി ഉമ്മൻ

പാർട്ടി ഒരു തീരുമാനം എടുത്തു കഴിഞ്ഞാൽ അത് അനുസരിക്കണം. എന്നെ നേരത്തെ ഔട്ട്‌റീച്ച് ചുമതലയിൽനിന്നു...

Read More >>
#fire | വൻ തീപിടിത്തം: അഞ്ച് വീടുകൾ കത്തിനശിച്ചു

Oct 17, 2024 03:09 PM

#fire | വൻ തീപിടിത്തം: അഞ്ച് വീടുകൾ കത്തിനശിച്ചു

ജോഷി വാഡയിൽ പുലർച്ചെ 3:47നാണ് തീപിടുത്തമുണ്ടായത്. മുകളിൽ തകര ഷെഡ് കൊണ്ടു നിർമിച്ച രണ്ടു നിലയുള്ള ഫ്ലാറ്റ് സമുച്ചയമാണ്...

Read More >>
#death | ഡിജെ പാര്‍ട്ടിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ച് ഡാന്‍സ് കളിച്ചു; 13-കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

Oct 17, 2024 02:31 PM

#death | ഡിജെ പാര്‍ട്ടിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ച് ഡാന്‍സ് കളിച്ചു; 13-കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

പരിപാടിയില്‍ മറ്റുള്ളവര്‍ക്കൊപ്പം ഡാന്‍സ് ചെയ്യവെ സമര്‍...

Read More >>
#MVGovindan | 'സരിൻ നിലപാട് പ്രഖ്യാപിച്ചു കഴിഞ്ഞു, കോൺഗ്രസിനെ പോലെ ത്രിമൂർത്തികളുടെ ചർച്ചയല്ല ഞങ്ങളുടേത് - എം.വി ഗോവിന്ദൻ

Oct 17, 2024 02:27 PM

#MVGovindan | 'സരിൻ നിലപാട് പ്രഖ്യാപിച്ചു കഴിഞ്ഞു, കോൺഗ്രസിനെ പോലെ ത്രിമൂർത്തികളുടെ ചർച്ചയല്ല ഞങ്ങളുടേത് - എം.വി ഗോവിന്ദൻ

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും തുറന്നടിച്ച് വീണ്ടും വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെയാണ്...

Read More >>
#python |  യുവാക്കളുടെ ക്രൂരത, പെരുമ്പാമ്പിനെ ഓടുന്ന ബൈക്കിന് പിന്നില്‍ കെട്ടിവലിച്ചു, കേസെടുത്തു

Oct 17, 2024 11:45 AM

#python | യുവാക്കളുടെ ക്രൂരത, പെരുമ്പാമ്പിനെ ഓടുന്ന ബൈക്കിന് പിന്നില്‍ കെട്ടിവലിച്ചു, കേസെടുത്തു

ഇവരുടെ ബൈക്കിന് തൊട്ടുപിന്നാലെ കാറില്‍ എത്തിയവരാണ് ഇതിന്റെ ദൃശ്യങ്ങള്‍...

Read More >>
Top Stories