#fire | വൻ തീപിടിത്തം: അഞ്ച് വീടുകൾ കത്തിനശിച്ചു

#fire | വൻ തീപിടിത്തം: അഞ്ച് വീടുകൾ കത്തിനശിച്ചു
Oct 17, 2024 03:09 PM | By Susmitha Surendran

പുണെ (മഹാരാഷ്ട്ര) : (truevisionnews.com) പുണെയിലെ ഘോർപാഡി പേത്ത് മേഖലയിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ വൻ തീപിടിത്തത്തിൽ അഞ്ച് വീടുകളും കടയും കത്തി നശിച്ചു.

ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. ജോഷി വാഡയിൽ പുലർച്ചെ 3:47നാണ് തീപിടുത്തമുണ്ടായത്. മുകളിൽ തകര ഷെഡ് കൊണ്ടു നിർമിച്ച രണ്ടു നിലയുള്ള ഫ്ലാറ്റ് സമുച്ചയമാണ് അഗ്നിക്കിരയായത്.

മുന്നറിയിപ്പ് ലഭിച്ചയുടൻ അഗ്നിശമന സേനയുടെ അഞ്ച് ഫയർ എൻജിനുകളും സംഭവസ്ഥലത്തേക്ക് കുതിച്ചു. അഗ്‌നിശമന സേനാംഗങ്ങൾ അതിവേഗം രക്ഷാപ്രവർത്തനം നടത്തിയാണ് നാല് വശത്തുനിന്നും വെള്ളം തളിച്ച് തീ അണച്ചത്.

വീടുകളിൽ നിന്ന് ഗ്യാസ് സിലിണ്ടറുകൾ നീക്കം ചെയ്തതു കാരണം വലിയ ദുരന്തം ഒഴിവായി. അതേസമയം, തീപിടിത്തത്തിന്റെ യഥാർഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. തീപിടിത്ത കാരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് പുണെ മുനിസിപ്പൽ കോർപറേഷൻ അറിയിച്ചു.



#Massive #fire #Five #houses #gutted

Next TV

Related Stories
#case | 1200 കോടി രൂപ തട്ടിയെടുത്ത അന്വേഷണത്തിനായി വ്യാജ രേഖ ചമച്ചു; ഐ.പി.എസ് ഉദ്യോഗസ്ഥക്കെതിരെ കേസ്

Oct 17, 2024 04:42 PM

#case | 1200 കോടി രൂപ തട്ടിയെടുത്ത അന്വേഷണത്തിനായി വ്യാജ രേഖ ചമച്ചു; ഐ.പി.എസ് ഉദ്യോഗസ്ഥക്കെതിരെ കേസ്

കേസന്വേഷണത്തിലെ വീഴ്‌ചയെ തുടർന്ന് ആഗസ്റ്റിലാണ് നവ്തേക്കിനെതിരെ പൊലീസ് ആദ്യ കേസ് രജിസ്റ്റർ...

Read More >>
#ChandyOommen | രാഹുലുമായി തർക്കമില്ല; പിതാവിന്റെ കല്ലറ ആർക്കും എപ്പോഴും സന്ദർശിക്കാം - ചാണ്ടി ഉമ്മൻ

Oct 17, 2024 03:31 PM

#ChandyOommen | രാഹുലുമായി തർക്കമില്ല; പിതാവിന്റെ കല്ലറ ആർക്കും എപ്പോഴും സന്ദർശിക്കാം - ചാണ്ടി ഉമ്മൻ

പാർട്ടി ഒരു തീരുമാനം എടുത്തു കഴിഞ്ഞാൽ അത് അനുസരിക്കണം. എന്നെ നേരത്തെ ഔട്ട്‌റീച്ച് ചുമതലയിൽനിന്നു...

Read More >>
#death | ഡിജെ പാര്‍ട്ടിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ച് ഡാന്‍സ് കളിച്ചു; 13-കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

Oct 17, 2024 02:31 PM

#death | ഡിജെ പാര്‍ട്ടിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ച് ഡാന്‍സ് കളിച്ചു; 13-കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

പരിപാടിയില്‍ മറ്റുള്ളവര്‍ക്കൊപ്പം ഡാന്‍സ് ചെയ്യവെ സമര്‍...

Read More >>
#MVGovindan | 'സരിൻ നിലപാട് പ്രഖ്യാപിച്ചു കഴിഞ്ഞു, കോൺഗ്രസിനെ പോലെ ത്രിമൂർത്തികളുടെ ചർച്ചയല്ല ഞങ്ങളുടേത് - എം.വി ഗോവിന്ദൻ

Oct 17, 2024 02:27 PM

#MVGovindan | 'സരിൻ നിലപാട് പ്രഖ്യാപിച്ചു കഴിഞ്ഞു, കോൺഗ്രസിനെ പോലെ ത്രിമൂർത്തികളുടെ ചർച്ചയല്ല ഞങ്ങളുടേത് - എം.വി ഗോവിന്ദൻ

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും തുറന്നടിച്ച് വീണ്ടും വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെയാണ്...

Read More >>
#python |  യുവാക്കളുടെ ക്രൂരത, പെരുമ്പാമ്പിനെ ഓടുന്ന ബൈക്കിന് പിന്നില്‍ കെട്ടിവലിച്ചു, കേസെടുത്തു

Oct 17, 2024 11:45 AM

#python | യുവാക്കളുടെ ക്രൂരത, പെരുമ്പാമ്പിനെ ഓടുന്ന ബൈക്കിന് പിന്നില്‍ കെട്ടിവലിച്ചു, കേസെടുത്തു

ഇവരുടെ ബൈക്കിന് തൊട്ടുപിന്നാലെ കാറില്‍ എത്തിയവരാണ് ഇതിന്റെ ദൃശ്യങ്ങള്‍...

Read More >>
Top Stories