#elderlymother | മക്കൾ ഉപേക്ഷിച്ചു; നാദാപുരത്ത് വീട്ടിനുള്ളിൽ അവശയായി വയോധികയായ മാതാവ്

#elderlymother | മക്കൾ ഉപേക്ഷിച്ചു; നാദാപുരത്ത് വീട്ടിനുള്ളിൽ  അവശയായി വയോധികയായ മാതാവ്
Oct 13, 2024 10:18 AM | By Susmitha Surendran

നാദാപുരം :(www.truevisionnews.com)  പ്രായത്തിൻ്റെ അവശതകൾ ഒപ്പം രോഗങ്ങളും പരിചരിക്കാൻ പാലിയേറ്റീവ് പ്രവർത്തകർ മാത്രം .

ലക്ഷങ്ങളുടെ സ്വത്തും മുതലും ഉണ്ടായിട്ടും മക്കളുടെ അവഗണനയിൽ ദുരിതം പേറുകയാണ് നാദാപുരത്ത് ഒരു നൊന്ത് പെറ്റ അമ്മ.

കല്ലാച്ചിയിലെ നാദാപുരം ഗ്രാമപഞ്ചായത്ത് ഓഫീസിന് തൊട്ടു പിറകിലെ വീട്ടിലാണ് വയോധികയായ മാതാവിനെ മക്കൾ വീടിനുള്ളിൽ തനിച്ചാക്കി പൂട്ടിയിട്ടു പോകുന്നതെന്ന് നാട്ടുകാർ.

തണ്ണിപ്പന്തലിൽ കുഞ്ഞിപ്പാത്തു എന്ന എൺപതുകാരി വീട്ടുകാർ വീടിനുള്ളിൽ ദുരിതം തുടങ്ങിയിട്ട് ആഴ്ചകളായി.

കഴിഞ്ഞ കുറെ ദിവസങ്ങളായി ഈ സ്ത്രീ വീടിനുള്ളിൽ ഒറ്റയ്ക്ക് കഴിയുകയായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു .

രാത്രിയിൽ വീടിനുള്ളിൽ നിന്നും സ്ത്രീയുടെ നിലവിളികേട്ട നാട്ടുകാർ നാദാപുരം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു .

വീട്ടിലെത്തിയ പോലീസ് മക്കളുമായി ഫോണിൽ ബന്ധപ്പെട്ടെങ്കിലും ആരും വരാൻ തയ്യാറായില്ല . മക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നാദാപുരം പോലീസ് അറിയിച്ചു. 


#Children #abandoned #elderly #mother #infirm #home #Nadapuram

Next TV

Related Stories
#MuhammadRiyas | വിഷയത്തിൽ പാർട്ടി പറഞ്ഞതിൽ അപ്പുറം ഒന്നും പറയാനില്ല,  എസ്എഫ്ഐഒ  നടപടിയിൽ പുതുമയില്ല - മുഹമ്മദ് റിയാസ്

Oct 13, 2024 02:29 PM

#MuhammadRiyas | വിഷയത്തിൽ പാർട്ടി പറഞ്ഞതിൽ അപ്പുറം ഒന്നും പറയാനില്ല, എസ്എഫ്ഐഒ നടപടിയിൽ പുതുമയില്ല - മുഹമ്മദ് റിയാസ്

താൻ ഓടി ഒളിച്ചു എന്ന് പറയാതിരിക്കാൻ വേണ്ടിയാണ് ഇപ്പോൾ മറുപടി നൽകുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്...

Read More >>
#Complaint  | നവരാത്രി ആഘോഷത്തിനിടെ പെണ്‍കുട്ടിയുടെ മുടി മുറിച്ചതായി പരാതി, യുവാവ് ഓടി രക്ഷപ്പെട്ടു

Oct 13, 2024 02:16 PM

#Complaint | നവരാത്രി ആഘോഷത്തിനിടെ പെണ്‍കുട്ടിയുടെ മുടി മുറിച്ചതായി പരാതി, യുവാവ് ഓടി രക്ഷപ്പെട്ടു

കവലൂര്‍ പ്രീതികുളങ്ങരയില്‍ ചിരിക്കുടുക്ക ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് നടത്തിയ ആഘോഷങ്ങള്‍ക്കിടെയായിരുന്നു...

Read More >>
#bodyidentified | പാനൂരിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു

Oct 13, 2024 01:58 PM

#bodyidentified | പാനൂരിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു

ബന്ധുക്കൾ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നീക്കങ്ങൾ...

Read More >>
#cpi | സിപിഐയിൽ കൂട്ടരാജി; ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെ ഇരുപതോളം പേർ സിപിഎമ്മിൽ ചേർന്നു

Oct 13, 2024 01:55 PM

#cpi | സിപിഐയിൽ കൂട്ടരാജി; ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെ ഇരുപതോളം പേർ സിപിഎമ്മിൽ ചേർന്നു

സി പി ഐ വിട്ടെത്തിയവരെസി പി എം ജില്ലാ സെക്രട്ടറി ആർ.നാസറിൻ്റെ നേതൃത്വത്തിൽ...

Read More >>
#straydog |  കോഴിക്കോട് വടകരയിൽ തെരുവുനായ ആക്രമം; രണ്ട് പേർക്ക് കടിയേറ്റു

Oct 13, 2024 01:50 PM

#straydog | കോഴിക്കോട് വടകരയിൽ തെരുവുനായ ആക്രമം; രണ്ട് പേർക്ക് കടിയേറ്റു

ഇന്നലെയാണ് സംഭവം. പരിക്കേറ്റ ഇരുവരും തലശ്ശേരി ജനറൽ ആശുപത്രിയിൽ...

Read More >>
#kbganeshkumar | 'മദ്രസകളിൽ നിന്നാണ് കുട്ടികൾ ആത്മീയ വിദ്യാഭ്യാസം നേടുന്നത്', 'അത് അടച്ച് പൂട്ടുന്നത് അപകടകരം' -മന്ത്രി കെ ബി ഗണേഷ്‌ കുമാർ

Oct 13, 2024 01:24 PM

#kbganeshkumar | 'മദ്രസകളിൽ നിന്നാണ് കുട്ടികൾ ആത്മീയ വിദ്യാഭ്യാസം നേടുന്നത്', 'അത് അടച്ച് പൂട്ടുന്നത് അപകടകരം' -മന്ത്രി കെ ബി ഗണേഷ്‌ കുമാർ

സൺഡേ സ്കൂളിൽ പഠിപ്പിക്കുന്നത് ക്രിസ്തുമതമല്ല ബൈബിളാണ്. പഠിപ്പിക്കേണ്ടത് എന്തും കുഞ്ഞു പ്രായത്തിൽ...

Read More >>
Top Stories